Politics
സോളാര്‍ കേസ് : യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; സെക്രട്ടറിയേറ്റ് നടയില്‍ പിണറായിയുടെ കോലം കത്തിച്ചു
തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. അഞ്ചു വര്‍ഷം അധികാരത്തിലിരുന്നിട്ടും ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറിയത് രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണ്. നേതാക്കള്‍ ആരോപിച്ചു.…
Kerala News
National News
ജി.ഡി.പിയിൽ വൻ വളർച്ച; പെട്രോൾ-ഡീസൽ-ഗ്യാസ്- വിലയിൽ അതിശയിപ്പിക്കുന്ന മാറ്റം; മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യത്തെ ഇന്ധനവില വർധനവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനങ്ങൾ പണപ്പെരുപ്പത്തിൽ വലയുമ്പോൾ കേന്ദ്ര സർക്കാർ നികുതി പിരിക്കുന്ന തിരക്കിലാണെന്നും അദ്ദേഹം ആരോപിച്ചു. ‘മോദിജി ജി.ഡി.പിയിൽ വൻ വളർച്ചയാണ് ഉണ്ടായതെന്ന് കാണിച്ചുനൽകുന്നു. അതായത് ഗ്യാസ് -ഡീസൽ…
Cinema
ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും
പനാജി: 51-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും. വൈകീട്ട് കലാ അക്കാദമയിലാണ് ഉദ്ഘാടനം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശ്വവിഖ്യാത സംവിധായകന് സത്യജിത്ത് റേയുടെ ജന്മശദാബ്ദിയോടനുബന്ധിച്ച് ഇത്തവണത്തെ മേള അദ്ദേഹത്തിന് സമര്‍പ്പിക്കും. മേളയില്‍ റേയുടെ…
ഇടതുപക്ഷ അനുഭാവികളെ തിരുകി കയറ്റാനുള്ള കമലിന്റെ കത്ത് സെക്രട്ടറി അറിയാതെ; കത്തയച്ചത് മന്ത്രി എ.കെ ബാലന് നേരിട്ട്
തിരുവനന്തപുരം: ഇടതുപക്ഷ അനുഭാവികളായ നാല് പേരെ ചലച്ചിത്ര അക്കാദമിയിൽ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ചെയർമാൻ കമൽ കത്തയച്ചത് സെക്രട്ടറി അറിയാതെ മന്ത്രി എ.കെ ബാലന് നേരിട്ട്. നാല് ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സെക്രട്ടറി എതിർത്തിരുന്നു. സെക്രട്ടറിയുടെ എതിർപ്പിനെത്തുടർന്നാണ് ആവശ്യം സർക്കാർ തള്ളിയത് .താല്‍ക്കാലിക…
Sports
മുന്‍ ഇന്ത്യന്‍ ഇതിഹാസ സ്പിന്നര്‍ താരം ബി.എസ് ചന്ദ്രശേഖര്‍ ആശുപത്രിയില്‍
ബെംഗളൂരു: ഇന്ത്യയുടെ ഇതിഹാസ സ്പിന്നര്‍ ബി.എസ് ചന്ദ്രശേഖറിനെ സ്ട്രോക്കിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹം ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച തളര്‍ച്ചയും സംസാരിക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ…