ലഖ്നൗ: അയോധ്യയില്‍ പളളി നിര്‍മിക്കാന്‍ അനിയോജ്യമായ അഞ്ച് സ്ഥലങ്ങള്‍ യുപി സര്‍ക്കാര്‍ കണ്ടെത്തി. അയോധ്യയില്‍ ബാര്‍ബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് പകരമായി പളളി…
Month: December 2019
പൗരത്വത്തിന്റെ പേരിൽ നിക്ഷിപ്ത താല്പര്യങ്ങളോടെയുള്ള പ്രചരണമാണ് നടക്കുന്നതെന്ന് രവിശങ്കർ പ്രസാദ്
ന്യൂഡൽഹി:മോദിയും അമിത്ഷായും പൗരത്വം നൽകുമ്പോൾ മാത്രമേ കോൺഗ്രസിന് പ്രശ്നമുള്ളൂവെന്ന് കേന്ദ്ര നിയമ വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ്. ഉഗാണ്ടയിൽ ഈദി അമിൻ…
കേരള ഗവര്‍ണർ സംസാരിക്കുന്നത് ഭീഷണിയുടെ ഭാഷയിൽ, ഗവര്‍ണര്‍ രാജിവെക്കണമെന്ന് കെ മുരളീധരന്
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്.…
നടിയെ ആക്രമിച്ച കേസിൽ ദിലീപ് വിടുതൽ ഹർജി നൽകി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് വിടുതൽ ഹർജി നൽകി. പ്രതിപ്പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ഹർജി…
വെള്ളക്കാരന്റെ ഷൂ നക്കിയ സവർക്കറിന്റെ പിൻമുറക്കാർ തങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കണ്ടെന്ന് ഷാഫിപറമ്പിൽ
തിരുവനന്തപുരം: വൈവിധ്യം കൊണ്ടും മതസൗഹാർദ്ദം കൊണ്ടും ലോക ശ്രദ്ധ പിടിച്ചു പറ്റിയ ഇന്ത്യ ഇന്ന് അതെ ലോകരാജ്യങ്ങളുടെ മുൻപിൽ തല കുനിച്ചു…
വൈദ്യുതി ബില്‍ 1500 ല്‍ കൂടിയാല്‍ ഇനി ഓണ്‍ലൈനായി അടയ്ക്കണം
തിരുവനന്തപുരം : 1500 രൂപയില്‍ കൂടുതല്‍ വരുന്ന ഗാര്‍ഹിക വൈദ്യുതി ബില്ലുകള്‍ ഇനി ഓണ്‍ലൈന്‍ മാര്‍ഗത്തില്‍ മാത്രമേ അടക്കാനാകൂ. ഇവ ബോര്‍ഡിന്റെ…
ചരിത്രം പഠിച്ചതിനു ശേഷം പ്രാധാനമന്ത്രി ദേശസ്നേഹം പഠിപ്പിച്ചാൽ മതി, ഇവർ നടപ്പാക്കാൻ ശ്രമിക്കുന്നത് ഗോള്‍വാള്‍ക്കറുടെ സിദ്ധാന്തം: എം കെ മുനീർ
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ സംഘ് പരിവാറിനും ബിജെപിക്കും എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ ഉപനേതാവും എംഎല്‍എയുമായ എം കെ മുനീര്‍.…
കേരളം വെള്ളരിയ്ക്ക പട്ടണമോയോയെന്ന് ശ്രീധരൻ പിള്ള;ഗവർണറെ അക്രമിച്ചവർക്കെതിരെ നടപടിയെടുക്കാത്തത് പ്രതിഷേധാർഹം
കോഴിക്കോട്: കേരളം വെള്ളരിയ്ക്ക പട്ടണമായി മാറിയോയെന്ന് ബിജെപി നേതാവും മിസോറാം ഗവർണറുമായ വി.എസ് ശ്രീധരൻപിള്ള. ഭരണഘടനാ പദവിയിലുള്ള ഗവർണറെ അക്രമിച്ചവർക്കെതിരെ നടപടിയെടുക്കാത്തത്…
ഭരണഘടനയും അതിന്റെ അന്തഃസത്തയുമാണ് പരമ പ്രധാനം, ഇതിലുപരി ഒരു നിയമ നിര്‍മ്മാണത്തിനും സ്ഥാനം നല്‍കില്ല: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കി എന്ന കാരണം കൊണ്ട് എല്ലാവരും അനുസരിക്കണമെന്ന് കല്പിക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്ക്…