കൊറിയയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 3150 ആയി, മരണസംഖ്യ 17, ‘ജനങ്ങള്‍ പുറത്തിറങ്ങരുത്’, പ്രശ്‌നം അതീവ ഗുരുതരം, മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ

സോള്‍: കൊറോണ വൈറസ് (കോവിഡ് 19) ബാധ അതീവ ഗുരുതരമായ സാഹചര്യത്തില്‍ ജനങ്ങളോടു വീടിനു പുറത്തിറങ്ങരുതെന്നു നിര്‍ദേശിച്ച് ദക്ഷിണ കൊറിയ. ജനുവരി…

ഡോളി ചുമട്ടുകാരന്റെ മരണം കൊലപാതകമെന്ന് സംശയം, ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

ശബരിമല: പമ്പയില്‍ ഡോളി ചുമട്ടുകാരന്‍ റാന്നി മുക്കാലുമണ്‍ പറക്കുളത്ത് വീട്ടില്‍ പി.എസ്.സജീവ് (58) ന്റെ ദുരൂഹ മരണം കൊലപാതകമെന്ന് സംശയം. ഒരാളെ…

എന്‍ട്രന്‍സ് അപേക്ഷ:കോഴ്‌സുകള്‍ കൂട്ടിച്ചേര്‍ക്കാം

തിരുവനന്തപുരം: എന്‍ജിനിയറിംഗ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുളള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് വിട്ടുപോയ കോഴ്‌സുകള്‍ നിലവിലെ അപേക്ഷയില്‍…

മോശം കാലാവസ്ഥ: ഡല്‍ഹിയില്‍ ഇറങ്ങേണ്ട 14 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ന്യൂഡല്‍ഹി: മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട 14 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ലഖ്നൗ, അമൃത്‌സര്‍, അഹമ്മദാബാദ്, ജയ്പുര്‍ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്.…

ചോരയൊലിച്ച് ശുചിമുറിയില്‍; ഉത്തര്‍പ്രദേശില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ചു

ആഗ്ര: ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ മൂന്ന് വയസ്സുകാരിയെ ഓഡിറ്റോറിയത്തില്‍വെച്ച് പീഡിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി മെയിന്‍പുരിയിലെ ഒരു…

വിദ്യാദി രാജ സഭയില്‍ നിന്ന് കിഴക്കേക്കോട്ടയിലെ 65 സെന്റ് സ്ഥലം തിരിച്ചെടുക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: വിദ്യാദി രാജ സഭയില്‍ നിന്ന് കിഴക്കേക്കോട്ടയിലെ 65 സെന്റ് സ്ഥലം തിരിച്ചെടുക്കാന്‍ റവന്യൂ പ്രിന്‍സിപ്പള്‍ സെക്രട്ടറിയുടെ ഉത്തരവ്. സ്ഥലത്തുള്ള ക്ഷേത്രം…

അടിമുടിമാറി കേരളാ ഭാഗ്യക്കുറി; മാര്‍ച്ച് ഒന്ന് മുതല്‍ സമ്മാന തുകയിലും ടിക്കറ്റ് വിലയിലും മാറ്റങ്ങള്‍

തിരുവനന്തപുരം: പ്രതിവാര ഭാഗ്യക്കുറികളില്‍ പുത്തന്‍ മാറ്റങ്ങളുമായി ലോട്ടറി വകുപ്പ്. മാര്‍ച്ച് ഒന്ന് മുതലാകും സമ്മാന തുകകളിലും ടിക്കറ്റ് വിലകളിലും മാറ്റമുണ്ടാകുക. ഇനി…

‘ജയ് ശ്രീറാം’ മുദ്രാവാക്യം കലാപകാരികള്‍ ഉപയോഗിക്കുന്നു; ‘ഹര്‍ ഹര്‍ മഹാദേവ്’ പുതിയ മന്ത്രം ചൊല്ലി ക്ഷേത്രങ്ങളില്‍ പൂജ

ന്യൂഡല്‍ഹി: തലസ്ഥാനത്തെ വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ കലാപകാരികള്‍ വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് അഴിച്ചുവിട്ടത്. ഇതിനെ തുടര്‍ന്ന് 42 പേര്‍ കൊല്ലപ്പെടുകയും നിരവധി…

ഹെൽമെറ്റില്ലാ യാത്രകൾക്ക് കടിഞ്ഞാണിടാൻ തീരുമാനം: ഓപ്പറേഷൻ ഹെഡ് ഗിയർ പദ്ധതിയുമായി പോലീസ്

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഹെല്‍മെറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പുതിയ പദ്ധതിയുമായി തിരുവനന്തപുരം സിറ്റി പോലീസ്. മാർച്ച് 1 മുതൽ മുപ്പത്…

ഈ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നതിനേക്കാള്‍ വലിയ രാജ്യ സ്‌നേഹമില്ലെന്ന് കണ്ണന്‍ ഗോപിനാഥന്‍,’ഭയമില്ലാതെ പ്രതിഷേധിക്കാവുന്ന ആ കാലം, കോണ്‍ഗ്രസിന് നന്ദി’

ന്യുഡല്‍ഹി: ഭയമില്ലാതെ പ്രതിഷേധിക്കാവുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന ഓര്‍മ്മപ്പെടുത്തലുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. ഐഎഎസ് ഉദ്യോഗാര്‍ത്ഥിയായിരിക്കെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന…