നീരിഷണത്തിലിരുന്ന കോവിഡ് രോഗി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന തുമ്പ സ്വദേശി ജോയിയെയാണ് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.

ശ്രദ്ധ വേണം;’5 വയസ്സില്‍ താഴെ കുട്ടികളിലെ കൊറോണ വൈറസ് സാന്നിധ്യം നൂറിരട്ടി’

ഷിക്കാഗോ : മുതിര്‍ന്നവരിലേക്കാളും കുട്ടികളിലാണു കൊറോണ വൈറസിന്റെ സാന്നിധ്യം കൂടുതലെന്നു പഠനം. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളിലെ ശ്വാസനാളികളിലാണു വൈറസ് സാന്നിധ്യം…

പി.എസ്.സി പൊലീസ് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചിട്ടും നിയമനമില്ല ; പാഴാകുന്നത് ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ വര്‍ഷങ്ങളുടെ പരിശ്രമം

തിരുവനന്തപുരം: പി.എസ്.സി സിവില്‍ പൊലീസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചിട്ടും യോഗ്യതയുണ്ടായിരുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിച്ചില്ല. ഏഴ് ബറ്റാലിയനുകളിലായി 1200…

14 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍, 11 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14 പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. 11 പ്രദേശങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 498 ഹോട്ട്…

തേക്കുംമൂട് ബണ്ട് കോളനിയില്‍ 16 പേര്‍ക്ക് കോവിഡ്, തിരുവനന്തപുരത്ത് ആശങ്കപടരുന്നു, മന്ത്രി കെ രാജു സ്വയം നിരീക്ഷണത്തില്‍

കൊല്ലം: കുളത്തൂപ്പുഴയില്‍ ഇന്നലെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഉദ്ഘാടന ചടങ്ങിനെത്തിയ വനംമന്ത്രി കെ രാജു സ്വയം നിരീക്ഷണത്തില്‍ പോയി. അദ്ദേഹത്തോടൊപ്പം ചടങ്ങില്‍…

കോവിഡ് 19: മരണസംഖ്യയില്‍ ഇന്ത്യ അഞ്ചാമത്; രോഗബാധിതരുടെ എണ്ണം ഇരട്ടിയാകാന്‍ 21 ദിവസം മാത്രം

ന്യൂഡല്‍ഹി: കോവിഡ് 19 മരണസംഖ്യയില്‍ ഇറ്റലിയേയും മറികടന്ന് ഇന്ത്യ അഞ്ചാമതെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 779 മരണം റിപ്പോര്‍ട്ട് ചെയ്തു.…

സംസ്ഥാനത്ത് ഇന്ന് 1310 കൊവിഡ് രോഗികൾ; 1162 സമ്പർക്കരോഗികളിൽ 36 പേരുടെ ഉറവിടം അവ്യക്തം

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 1310 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885…

തിരുവനന്തപുരത്ത് വൃദ്ധസദനത്തിലെ 35 പേർക്ക് കൊവിഡ്

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ സമൂഹവ്യാപനം രൂക്ഷമായ പുല്ലുവിളയിൽ വൃദ്ധസദനത്തിലെ 35 പേർക്ക് കൊവിഡ്. 27 അന്തേവാസികൾക്കും രണ്ട് ജീവനക്കാർക്കുമാണ് കൊവിഡ്…

സി.പി.എമ്മിലെ ശശികല ടീച്ചറാണ് കോടിയേരി :ഷാഫി പറമ്പില്‍ എം.എല്‍.എ

കോഴിക്കോട്: സി.പി.എമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണനെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ. ഉത്തരം മുട്ടുമ്പോള്‍ വര്‍ഗ്ഗീയത…

മെഹ്ബൂബ മുഫ്തിയുടെ തടങ്കൽ മൂന്ന് മാസത്തേക്ക് കൂടി നീട്ടി

ശ്രീനഗർ: പൊതുസുരക്ഷ കണക്കിലെടുത്ത് മെഹ്ബൂബ മുഫ്തിയുടെ തടങ്കൽ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. പൊതുസുരക്ഷാ നിയമപ്രകാരം മെഹ്ബൂബ മുഫ്തി നിലവിൽ…