കൊടിയേരിക്ക് നെല്ലിക്കാത്തളം വെയ്ക്കണം,മോഹഭംഗം ബാധിച്ച് പിച്ചും പേയും പറയുകയാണെന്ന് മണക്കാട് സുരേഷ്‌

വിഭ്രാന്തിക്ക് നെല്ലക്കാത്തളവും പൊതുവെ അംഗീകരിക്കപ്പെട്ട ഒരു പാരമ്പര്യ ചികിത്സയാണ്, സിപിഎം സംസ്ഥാന സെക്രട്ടറി ശ്രീമാന്‍ കോടിയേരി ബാലകൃഷ്ണന്‍, താന്‍ തുടര്‍ ഭരണത്തില്‍…

രമേശ് ചെന്നിത്തലയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് സിപിഎം കരുതണ്ട: സിപിഎം നേതാക്കളുടേത് സംഘപരിവാര്‍ മനസ്: മുല്ലപ്പള്ളി

തിരുവനന്തപുരം: അഴിമതി ആരോപണങ്ങളുടെ ശരശയ്യയില്‍ കിടക്കുന്ന മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താനും സ്വര്‍ണ്ണക്കള്ളക്കടത്ത് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധതിരിക്കാനുമുള്ള വൃഥാ ശ്രമമാണ് സിപിഎം സെക്രട്ടറി…

കൊവിഡ് ചികിത്സ: കാരുണ്യ പദ്ധതിയില്‍ അംഗമല്ലാത്തവര്‍ സ്വകാര്യ ആശുപത്രികള്‍ നിര്‍ദ്ദേശിക്കുന്ന പണം നല്‍കണം

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയ്ക്ക് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ ആശുപതികള്‍ നിശ്ചയിക്കുന്ന നിരക്ക് നല്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ഇതോടെ ഇന്‍ഷുറന്‍സ്…

സ്വർണക്കടത്ത് കേസ്, ശിവശങ്കറിൻ്റെ വിദേശയാത്രകൾ എൻഐഎയുടെ പരിശോധനയിൽ

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിൽ നിന്നും ചില ഉത്തരങ്ങൾക്ക് വ്യക്തത വരുത്താനുണ്ടെന്ന് അന്വേഷണം സംഘം…

മുങ്ങിമരണം തന്നെ : മത്തായിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ലക്ഷണങ്ങളില്ല, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

പത്തനംതിട്ട: ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ശേഷം കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മത്തായിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ…

സി.പി.എമ്മും, ആര്‍.എസ്.എസും ഒരമ്മ പെറ്റ മക്കള്‍ തന്നെ; എസ്.ആര്‍.പിയുടെ കാക്കി നിക്കര്‍ പുറത്തു വന്നതിനു പിന്നില്‍ കോടിയേരിയുടെ മുഖ്യമന്ത്രി മോഹം; ചക്കിന് വെച്ചത് കൊക്കിനു കൊണ്ടെന്ന് പാര്‍ട്ടിയില്‍ ആക്ഷേപം

സക്കീർ ഹുസ്സൈൻ പിണറായിയും സി.പി.എമ്മും വരാനിരിക്കുന്ന നിയമസഭ തെരെഞ്ഞെടുപ്പില്‍ തുടര്‍ഭരണം സ്വപ്‌നം കണ്ട് നടക്കുന്നതിനിടയിലാണ് യു.ഡി.എഫിന്റെ മുഖ്യമന്ത്രി പദമോഹിയായി ചെന്നിത്തലയെ ചിത്രീകരിക്കുന്നത്.…

ആരോഗ്യപ്രവര്‍ത്തകരുടെ ക്വാറന്റൈന്‍ കാലം അവധിയായി കണക്കാക്കരുത്; ശമ്പളം മുടങ്ങുന്നില്ലായെന്ന് കേന്ദ്രം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഡോക്ടർമാർക്കും,മറ്റ് ആരോഗ്യ പ്രവർത്തകർക്കുമുള്ള ശമ്പളം ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണെന്ന് സുപ്രീം കോടതി. ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്…

വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു : ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചും

യു.എ.ഇ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. അബുദാബി, ദുബായ്,ഷാര്‍ജ എന്നിവിടങ്ങിലേക്കാണ് സര്‍വീസുകള്‍. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാന…

ജനശതാബ്ദി ട്രെയിനിലെ യാത്രക്കാരന് കോവിഡ്; രോഗിയെ ആശുപത്രിയിലാക്കി, ട്രെയിനും റയില്‍വേസ്റ്റേഷനും അണുവിമുക്തമാക്കി

കൊച്ചി: കോഴിക്കോടു നിന്ന് തിരുവനന്തപുരത്തേക്കു പുറപ്പെട്ട ജനശതാബ്ദി ട്രെയിനിലെ യാത്രക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു. കന്യാകുമാരി സ്വദേശിയായ 29കാരനാണു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.…

നഷ്ടമെങ്കിലും : കെഎസ്ആര്‍ടിസിയുടെ 206 ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍

കോഴിക്കോട് : കോവിഡ് വ്യാപനം കണക്കിലെടുത്ത് നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ സംസ്ഥാനത്ത് നാളെ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍.…