കശ്മീരില്‍ തീവ്രവാദി ആക്രമണം: ഭീകരര്‍ മുത്തച്ഛനെ കൊന്നു; പേരക്കുട്ടിയെ സിആര്‍പിഎഫ് രക്ഷിച്ചു, ജവാന്‍ വീരമൃത്യു വരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സൊപ്പോരില്‍ സിആര്‍പിഎഫ് സൈന്യത്തിന്റെ പെട്രോള്‍ വാഹനത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് സൈനികന്‍ വീരചരമം…

തൂത്തുക്കുടി ലോക്കപ്പ് മര്‍ദ്ദനം: സുപ്രധാന തെളിവുകള്‍ കാണാനില്ലെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്; നടപടികള്‍ കടുപ്പിച്ച് കോടതി

ചെന്നൈ: തൂത്തുക്കുടിയില്‍ ലോക്കപ്പ് മര്‍ദ്ദനത്തില്‍ വ്യാപാരികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. എഎസ്പി, ഡിഎസ്പി എന്നിവരെ സ്ഥലം മാറ്റി.…

സംസ്ഥാനത്ത് ദൂരപരിധി കുറച്ച് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; മിനിമം ചാര്‍ജില്‍ മാറ്റമില്ല, കണ്‍സെഷന്‍ നിരക്കിന് വര്‍ദ്ധനവില്ല

തിരുവനന്തപുരം: കോവിഡ് കാലത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. അഞ്ച് കിലോമീറ്ററിന് മിനിമം ചാര്‍ജ് എട്ട് രൂപയെന്നത് ഇനി 2.5…

വെള്ളാപ്പള്ളിയെ കുറ്റപ്പെടുത്തി മഹേശന്റെ ആത്മഹത്യ കുറിപ്പ്

ആലപ്പുഴ: എസ്.എന്‍.ഡി.പി. കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി മഹേശന്‍ എഴുതിയ അവസാനത്തെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. തൂങ്ങിമരിച്ച യൂണിയന്‍ ഓഫീസിലെ മുറിയിലെ ചുമരില്‍ ഒട്ടിച്ചിരുന്ന…

‘ ആരുടേയും തല വെട്ടാതെ, ആരേയും അരിഞ്ഞു തള്ളുമെന്നു ഭീഷണിപ്പെടുത്താതെ’യാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്ന് എഴുത്തുകാരന്‍ ബാബു കുഴിമറ്റം;

കോണ്‍ഗ്രസിന്റെ ജനാധിപത്യ ബോധത്തില്‍ ഉറച്ചുനിന്നുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഇടപെടലുകളെക്കുറിച്ച് എഴുത്തുകാരനായ ബാബു കുഴിമറ്റം ഇക്കഴിഞ്ഞ ദിവസം ഫേസ്ബുക്കിലെഴുതിയത്…

നഴ്‌സുമാരെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു; നിങ്ങളുടെ ത്യാഗവും സമര്‍പ്പണവും ലോകത്തിനൊരിക്കലും മറക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി; വീഡിയോ

കോവിഡ് പശ്ചാത്തലത്തിലുള്ള വിഡിയോ സംഭാഷണ പരമ്പരയുടെ ഭാഗമായി മലയാളികളുള്‍പ്പെടെ 4 നഴ്‌സുമാരുമായി രാഹുല്‍ ഗാന്ധി കൂടികാഴ്ച നടത്തി. ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍…

മുഖ്യമന്ത്രിയുടെ സമൂഹ മാധ്യമ പേജുകൾ കൈകാര്യം ചെയ്യുന്നവർക്ക് സി-ഡിറ്റിൽ സ്‌ഥിര നിയമനം; പ്രതിഷേധവുമായി ഇടത് സംഘടനകൾ

തിരുവനന്തപുരം: ഇഷ്ടക്കാരെ മാനദണ്ഡങ്ങളും,നിയമങ്ങളും അട്ടിമറിച്ചു കൊണ്ട് സർക്കാർ സർവീസിൽ കുത്തിത്തിരുകുകയാണ് സംസ്‌ഥാന സർക്കാർ. ഇപ്പോൾ മുഖ്യമന്ത്രിയുടെ സമൂഹ മാധ്യമ പേജുകൾ കൈകാര്യം…

പാചകവാതക വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി : രാജ്യത്തെ പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹികസിലിണ്ടറിന് നാലുരൂപയും വാണിജ്യസിലിണ്ടറിന് മൂന്നുരൂപയുമാണ് കൂട്ടിയത്. കഴിഞ്ഞ മാസവും വിലകൂട്ടിയിരുന്നു. 14…

ഉത്സവപറമ്പിലെ നൃത്തത്തിലൂടെ സമൂഹമാധ്യമങ്ങളില്‍ താരമായ ദേവു ചന്ദനയുടെ അച്ഛന്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: ഉത്സവപറമ്പിലെ ആഘോഷങ്ങള്‍ക്കിടയില്‍ നൃത്തചുവടുകള്‍വെച്ച് സമൂഹ മാധ്യമങ്ങളില്‍ താരമായി മാറിയ ദേവുചന്ദനയുടെ അച്ഛനെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം എസ്എടി…