മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു. ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.85 വയസായിരുന്നു. മകൻ അഭിജിത് മുഖർജിയാണ് ട്വിറ്ററിലൂടെ…

ഇന്ന് 2154 പേര്‍ക്ക് കോവിഡ്; 1962 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 1766 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1962 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 174 പേരുടെ സമ്പര്‍ക്ക…

യുവാവിന്റെ ആത്മഹത്യ: സെക്രട്ടേറിയറ്റിന് മുന്നില്‍ യുവജന പ്രതിഷേധം ആളിക്കത്തി ; സംഘര്‍ഷം, നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട യുവാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ യുവജന സംഘടനകള്‍. പ്രതിപക്ഷ യുവജന സംഘടനകളായ യൂത്ത്…

അനുവിന്റെ ആത്മഹത്യ : മുഖ്യമന്ത്രിയുടേയും പി.എസ്.സി ചെയര്‍മാന്റെയും പേരില്‍ പ്രേരണാക്കുറ്റത്തിന് കേസെടുക്കണം ; കുടുംബത്തിലൊരാള്‍ക്ക് ജോലിനല്‍കണണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം : പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ നിരാശയില്‍ ആത്മഹത്യ ചെയ്ത അനുവിന്റെ മരണത്തിന് ഉത്തരവാദികളായ മുഖ്യമന്ത്രിയുടേയും പി.എസ്.സി ചെയര്‍മാന്റെയും…

യുവാക്കളോടുള്ള സര്‍ക്കാര്‍ വഞ്ചന; തിരുവോണനാളില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി ഉപവസിക്കും

തിരുവനന്തപുരം: യുവാക്കളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നടപടിയിലും പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് അനുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിലും പ്രതിഷേധിച്ച് കെ.പി.സി.സി…

ഇടതുസര്‍ക്കാര്‍ തങ്ങളുടെ നയം പുനര്‍വിചിന്തനം ചെയ്യണം; പിഎസ് സിയുടെ പിടിവാശിയുടെ ബലിയാടാണ് അനുവെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പിഎസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്നു പിഎസ് സിയും സര്‍ക്കാരും അന്ധമായ നിലപാടെടുത്തു. 45 ലക്ഷത്തോളം വരുന്ന സംസ്ഥാനത്തെ…

പണിക്ക് പോകാതെ ലിസ്റ്റ് നോക്കിയിരുന്നവര്‍ക്ക് നല്ലത് ആത്മഹത്യയാണ്; അനുവിനെ ക്രൂരമായി അധിക്ഷേപിച്ച് സഖാവ് രശ്മി ആര്‍ നായര്‍

പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉന്നത വിജയം നേടിയിട്ടും ജോലി കിട്ടാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ത്ഥിയെ ക്രൂരമായി അധിക്ഷേപിച്ച് മോഡലും സിപിഎം…

2021 ജനുവരിയില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കും; സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍ 150 പുതിയ കോഴ്‌സുകള്‍ ആരംഭിക്കും : മുഖ്യമന്ത്രി

തിരുവനനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത ജനുവരിയോടെ തുറക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2021…

നാലുചുറ്റും 40 ഉപദേശിമാര്‍; എന്നിട്ടും ‘എന്ത് ചോദിച്ചാലും ഒന്നും അറിയില്ല’; പിണറായി വിജയന്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്നെന്ന് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ഒന്നിന് പുറകെ ഒന്നായി ആരോപണങ്ങള്‍ കനക്കുമ്പോള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ്…

അനുവിന്റെ ആത്മഹത്യ: ഒന്നാം പ്രതി മുഖ്യമന്ത്രി; കൂട്ടുപ്രതി പി എസ് സി ചെയര്‍മാന്‍: ഷാഫി പറമ്പില്‍ എംഎല്‍എ

തിരുവനന്തപുരം: സര്‍ക്കാരും പി എസ് സിയുമാണ് ജോലി ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ തിരുവനന്തപുരം സ്വദേശി അനു ആത്മഹത്യ ചെയ്തതിന്റെ കാരണമെന്ന് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന…