തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317,…
Month: November 2020
കെ.എസ്.എഫ്.ഇയുടെ വിശ്വാസ്യത തകര്‍ത്തു : മുഖ്യമന്ത്രിയും ധനമന്ത്രിയും രാജിവയ്ക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
മലപ്പുറം: മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മിലുള്ള തര്‍ക്കം കെ.എസ്.എഫ്.ഇയുടെ വിശ്വാസ്യത തകര്‍ത്തെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. മുഖ്യമന്ത്രിയുടെ അറിവോടെയാണോ കെ.എസ്.എഫ്.ഇയിലെ പരിശോധനകള്‍…
കോടതിയോട് സ്വകാര്യമായി സംസാരിക്കണമെന്ന് സ്വപ്നയും സരിത്തും, അഭിഭാഷകന് വഴി എഴുതി നല്കാന് കോടതി നിര്‍ദ്ദേശം
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന സുരേഷും സരിത്തും കോടതിയോട് സ്വകാര്യമായി സംസാരിക്കാന്‍ ഉണ്ടെന്ന് അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിക്ക്…
സാമൂഹികപ്രവര്ത്തകന് ബാബാ ആംതെയുടെ കൊച്ചുമകള്‍ ശീതള്‍ ആംതെയെ സ്വവസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
മുംബൈ: സാമൂഹികപ്രവര്ത്തകന് ബാബാ ആംതെയുടെ കൊച്ചുമകളെ മരിച്ച നിലയില്‍ കണ്ടെത്തി. സാമൂഹികപ്രവര്‍ത്തക കൂടിയായ ഡോ.ശീതള്‍ ആംതെ കരജ്ഗിയെ മഹാരാഷ്ട്രയിലെ ചന്ദ്രപുരിലെ വീട്ടില്‍…
മൂന്നിടത്ത് വോട്ട്: ബിജെപി ജില്ലാ പ്രസിഡന്റ വി വി രാജേഷിനെതിരെ തെരഞ്ഞെടുപ്പു കമീഷന് പരാതി
തിരുവനന്തപുരം: ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷിന് മൂന്നിടത്ത് വോട്ട്. തിരുവനന്തപുരം നഗരസഭയിലേക്ക് പൂജപ്പുര വാര്‍ഡില്‍ നിന്നു മത്സരിക്കുന്ന രാജേഷ്…
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം തീവ്രമായി, ചുഴലിക്കാറ്റായേക്കും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ…
വിജിലന്‍സിനെ തടയണമെന്ന മന്ത്രി ഐസക്കിന്റെ ആഹ്വാനത്തിനെതിരെ കേസെടുക്കണം; സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് വി.ഡി സതീശന്
വിജിലന്‍സിനെ കെഎസ്എഫ്ഇ ബ്രാഞ്ചുകളില്‍ കയറ്റരുതെന്നും അതിന്റെ പേരില്‍ എന്തുവന്നാലും താന്‍ നോക്കിക്കൊള്ളാമെന്നുള്ള ധനകാര്യ വകുപ്പു മന്ത്രി ഡോ.തോമസ് ഐസക്കിന്റെ പ്രതികരണം സത്യപ്രതിജ്ഞാ…
നാലര വര്‍ഷം; മന്ത്രിമാര്‍ സന്ദര്‍ശിച്ചത് 27 രാജ്യങ്ങള്‍; ഏറ്റവും കൂടുതല്‍ കടകംപള്ളി സുരേന്ദ്രന്
തൃശൂര്‍ : മുഖ്യമന്ത്രി ഉള്‍പ്പെടെ സംസ്ഥാനത്തെ മന്ത്രിമാരുടെ സംഘം നാലര വര്‍ഷത്തിനിടെ സന്ദര്‍ശിച്ചത് 27 വിദേശ രാജ്യങ്ങള്‍. ഇതിലേറ്റവും കൂടുതല്‍ രാജ്യങ്ങള്‍…
പി.ഡബ്ല്യു.സിയെ പുറത്താക്കി; യോഗ്യതയില്ലാത്ത സ്വപ്നയെ നിയമിച്ചതാണ് പ്രധാനകാരണം; കെ ഫോണില്‍ നിന്നും ഒഴിവാക്കി; ഗുരുതരമായ കരാര്‍ ലംഘനം നടത്തിയെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നാ സുരേഷിനെ മതിയായ യോഗ്യതയില്ലാതെ ഐ.ടി വകുപ്പിന് കീഴിലുള്ള സ്പേസ് പാര്‍ക്കില്‍ നിയമിച്ചതിന്റെ പേരില്‍ കരാര്‍…
ജോളിക്ക് കിട്ടാനുള്ളത് 30 ലക്ഷം; നല്‍കാനുള്ളവരാര്? അന്വേഷണം റിയല്‍ എസ്റ്റേറ്റുകാരിലേക്ക്
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിക്ക് പലരില്‍ നിന്നായി 30 ലക്ഷത്തിലധികം രൂപ കിട്ടാനുണ്ടെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം.…