ഇത് അഴിമതി ശാസ്ത്രീയമായി നടത്തുന്ന സര്‍ക്കാർ; പിണറായി വിജയന് കേരളം രണ്ടാമൂഴം നല്‍കില്ല; ചമ്പൽ കൊള്ളക്കാർ ഇവരെ നമിക്കും; ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

ഐശ്വര്യ കേരള യാത്രയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തിനെതിരെയുള്ള പോരാട്ടം കൂടിയാണ് യാത്രയെന്ന്…

ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ സൈബര്‍ ആക്രമണവുമായി സഖാക്കള്‍; രാഷ്ട്രീയ വിയോജിപ്പിന്റെ പേരില്‍ അധിക്ഷേപിക്കാന്‍ സിപിഎമ്മിന്റെ പ്രത്യേക ടീം

ധര്‍മ്മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും എന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വന്നു തുടങ്ങിയപ്പോള്‍ തന്നെ കമ്മ്യൂണിസ്റ്റ് ഇടതു സൈബറിടങ്ങള്‍ അദ്ദേഹത്തിനെതിരെ കടുത്ത സൈബര്‍…

രമേശ് ചെന്നിത്തല വിജയി; ചൂണ്ടിക്കാട്ടിയതെല്ലാം ശരിയെന്ന് തെളിഞ്ഞുവെന്ന് ഉമ്മൻചാണ്ടി; ഐശ്വര്യകേരള യാത്രക്ക് പ്രൗഢോജ്ജ്വല തുടക്കം

കാസര്‍കോട്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് കാസര്‍കോട് കുമ്പളയില്‍ നിന്ന് പ്രൗഢോജ്ജ്വല തുടക്കം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി…

തെരഞ്ഞെടുപ്പ് കളത്തിലിറങ്ങി യുഡിഎഫ് : ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്ര കുമ്പളയില്‍ തുടങ്ങി

കാസര്‍കോട്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കാസര്‍കോട്ടെ കുമ്പളയില്‍ തുടങ്ങി. മുന്‍മുഖ്യമന്ത്രിയും കോണ്‍?ഗ്രസിന്റെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി…

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യചെയ്തു

തിരുവനന്തപുരം: കഴക്കൂട്ടം മരിയന്‍ എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ ആര്‍ക്കിടെക്ട് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അടൂര്‍ സ്വദേശിനി അഞ്ജന(21)…

സ്വപ്നയുടെ നിയമനം: തമ്മില്‍തല്ലി സര്‍ക്കാരും പിഡബ്ല്യുസിയും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡില്‍ (കെഎസ്‌ഐടിഐഎല്‍) പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ (പിഡബ്ല്യുസി)…

അറസ്റ്റ് ചെയ്ത കര്‍ഷകരെ വിട്ടയക്കണം; ചര്‍ച്ചയ്ക്ക് സാഹചര്യമൊരുക്കണം- നരേഷ് ടികായത്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ നടന്ന അനിഷ്ട സംഭവങ്ങളുടെ പേരില്‍ കസ്റ്റഡിയിലെടുത്ത കര്‍ഷകരെ വിട്ടയക്കാന്‍ കേന്ദ്രം തയ്യാറാവണമെന്ന് കര്‍ഷക നേതാവ്…

പതിറ്റാണ്ടുകളോളം ദേശീയപതാക ഉയര്‍ത്താന്‍ വിസമ്മതിച്ച ആര്‍എസ്എസ്സുമായി ചേര്‍ന്നുപോകുന്നതില്‍ എന്തുകൊണ്ടാണ് മോദി ഞെട്ടാത്തത് ; പ്രധാനമന്ത്രിയുടേത് മുതലക്കണ്ണീര്‍; വിഡ്ഢികളാക്കുന്നത് അവസാനിപ്പിക്കൂവെന്ന് ദിഗ്വിജയ് സിങ്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍…

അവസാന നാളിലും ഖജനാവിന്റെ മണ്ടവെട്ടല്‍; കൈരളി ടിവിക്ക് ഡോക്യൂമെന്ററി നിര്‍മ്മാണത്തിന് വന്‍ തുക; കോവിഡിന്റെ ന്യായം പറഞ്ഞാണ് ഈ കൊള്ളയടി

അധികാരം ഒഴിയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും ഖജനാവ് കൊള്ളയടിക്കുന്ന തിരക്കിലാണ് പിണറായിയും കൂട്ടരും. മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിയായ നാം മുന്നോട്ട്…

കര്‍ഷക സമരഭൂമിയിലേക്ക് കടത്തിവിടാതെ കേന്ദ്ര സര്‍ക്കാര്‍; ദേശീയപാതയില്‍ കുഴിയെടുത്ത് കിടങ്ങുകള്‍ ഒരുക്കുന്നു, മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ; ഇന്റര്‍നെറ്റും നിരോധിച്ചു

കര്‍ഷക സമരത്തെ തുടര്‍ന്ന് സിഘു അതിര്‍ത്തിയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകരെ സമരഭൂമിയിലേയ്ക്ക് കടത്തിവിടുന്നില്ല. സമരഭൂമിയിലേക്ക് കൂടുതല്‍ കര്‍ഷകരെത്തുന്നത് തടയുക…