തിരുവനന്തപുരം: ആത്മീയാചാര്യനും സത്സംഗ് ഫൗണ്ടേഷന് സ്ഥാപകനുമായ ശ്രീ എമ്മിന് യോഗ സെന്റര്‍ ആരംഭിക്കാന്‍ തിരുവനന്തപുരത്ത് നാലേക്കര്‍ ഭൂമി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ…
Month: February 2021
മത്സ്യത്തൊഴിലാളികളെ അപമാനിച്ച് കൈരളിയും ബ്രിട്ടാസും; രാഹുല്‍ഗാന്ധിക്കൊപ്പം കടലില്‍ പോയത് പി.ആര്. ഏജന്റുമാരെന്ന് കൈരളി; തീരദേശത്തുള്ളവര്‍ പണത്തിന് വേണ്ടി എന്തും ചെയ്യുന്നവരാണെന്ന പ്രചാരണവുമായി പിണറായി ക്യാമ്പ്; ആഴക്കടല്ക്കൊള്ളയില് അകന്ന തീരദേശത്തെ കരിവാരിത്തേച്ച് അപമാനിക്കാന്‍ സൈബര്‍ സഖാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും സജീവം
തിരുവനന്തപുരം: കേരള ചരിത്രത്തില്‍ ഏറ്റവും രൂക്ഷമായ മത്സ്യത്തൊഴിലാളി പ്രതിഷേധം നേരിടുകയാണ് പിണറായി വിജയന് സര്‍ക്കാര്‍. ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കുത്തകകമ്പനികള്‍ക്ക് തീറെഴുതി…
നാക്കെടുത്താല്‍ കള്ളം മാത്രം പറയുന്ന മന്ത്രിമാര്‍; ഇഎംസിസി കരാറുമായി ബന്ധപ്പെട്ട ഫയലുകള്‍ മേഴ്സിക്കുട്ടിയമ്മ കണ്ടുവെന്ന് സര്‍ക്കാര്‍ രേഖകള്‍; അമേരിക്കന്‍ കമ്പനിക്ക് വേണ്ടി ഒത്താശ ചെയ്ത മന്ത്രിയാണിപ്പോള്‍ അവരെ തള്ളിപറയുന്നത്
തിരുവനന്തപുരം: ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പറഞ്ഞതെല്ലാം പച്ചക്കള്ളം. അമേരിക്കന്‍ കുത്തക കമ്പനിയായ ഇഎംസിസി പ്രിതിനിധികളെ കണ്ടിട്ടില്ലെന്നും ഇതുസംബന്ധിച്ച…
പിണറായിക്ക് പങ്കായത്തിന് അടികൊള്ളുമെന്നായപ്പോള് രാഹുല്‍ഗാന്ധിക്കെതിരെ നുണപ്രചാരണവുമായി സിപിഎം; രാഹുല്‍ഗാന്ധിയുടെ കടല്‍യാത്രയെ നുണക്കഥ കൊണ്ട് ആക്ഷേപിക്കാന്‍ സിപിഎമ്മും കൈരളിയും; മത്സ്യത്തൊഴിലാളികളെ നിരന്തരം വഞ്ചിക്കുന്ന സിപിഎമ്മുകാര്‍ പുതിയ തട്ടിപ്പുമായി രംഗത്ത്
പിണറായി വിജയന് അധികാരത്തിലേറിയതുമുതല്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതപൂര്വ്വമാണെന്ന കാര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ രണ്ടഭിപ്രായമില്ലാത്ത സ്ഥിതിയാണ് ഇപ്പോള്‍. ഓഖി ദുരന്തത്തിലെ അവഗണന മുതല്‍…
പിന്‍വാതില്‍ നിയമനങ്ങളുടെ പുത്തന്‍ മാതൃകകള്‍; ആനത്തലവട്ടത്തിന്റെ മകന് മുന്‍കാല പ്രാബല്യത്തോടെ പ്രൊമോഷന്; ഈ ഇനത്തില്‍ കോടികളാണ് ജീവ ആനന്ദിന് ലഭിക്കുന്നത്
സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്കും മക്കള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വകുപ്പുകളിലും പിന്‍വാതിലിലൂടെ നിയമനം ലഭിക്കുന്നതും ഉന്നത തസ്തികകളിലേക്ക് സ്ഥാനകയറ്റം ലഭിക്കുന്നതും പതിവായി കഴിഞ്ഞു.…
മന്നം സമാധി ദിനാചരണം: ദേശാഭിമാനിയില്‍ വന്ന ലേഖനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍.എസ്.എസ് നേതൃത്വം; സി.പി.എം മുഖപത്രത്തില്‍ വന്ന ലേഖനവും ഗുരുവായൂര്‍ സത്യഗ്രഹ സ്മാരകത്തില്‍ നിന്ന് മന്നത്തിന്റെ പേര് ഒഴിവാക്കിയ സംഭവവും കാട്ടുന്നത് ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ്; ഇത് തിരിച്ചറിയുന്നുണ്ടെന്നും സുകുമാരന്‍ നായര്‍
ചങ്ങനാശേരി: എന്‍.എസ്.എസ് സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ സമാധി ദിനാചരണത്തിനോടനുബന്ധിച്ച് സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ വന്ന ലേഖനത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് എന്‍.എസ്.എസ് ജനറല്‍…
സി.പി.എമ്മും ബി.ജെ.പിയും ഭൂരിപക്ഷ വർഗീയതയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: ബി.ജെ.പിയും ഇടതുപക്ഷവും ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഇരുകൂട്ടരും വര്‍ഗീയ കാര്‍ഡ് ഇറക്കിക്കൊണ്ടാണ്…
കേരള രാഷ്ട്രീയം ഇത് പോലൊരു വിഷം വമിക്കുന്ന മാലിന്യത്തെ കണ്ടിട്ടില്ല; പി.സി ജോർജിനെതിരെ വീണ്ടും വിമർശനവുമായി റിജിൽ മാക്കുറ്റി
തിരുവനന്തപുരം: ജനപക്ഷം നേതാവും പൂഞ്ഞാർ എം.എൽ.എയുമായ പി.സി ജോർജിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ…
‘ബന്ധുജന സര്‍ക്കാര്‍’: തെരെഞ്ഞെടുപ്പിന് തൊട്ട് മുമ്പ് വീണ്ടും ബന്ധുനിയമനം; ഇ.പി.ജയരാജന്റെ ഭാര്യയുടെ ബന്ധു രാജേന്ദ്ര ബാബുവിന് ഗവണ്മെന്റ് പ്ലീഡര്‍; സി.പി.എം അനുകൂല അഭിഭാഷക സംഘടനയായ ലോഴേ്സ് യൂണിയന് നിര്‍ദേശിച്ച രണ്ടുപേരെ ഒഴിവാക്കിയാണ് നിയമനം
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റില്‍പ്പെട്ട ഉദേ്യാഗാര്‍ത്ഥികള്‍ ജോലിക്കായി സെക്രട്ടേറിയറ്റ് പടിക്കല്‍ മുട്ടിലിഴയുമ്പോള്‍ വീണ്ടും ബന്ധുനിയമനം നടത്തി പിണറായി സര്‍ക്കാര്‍. ഇത്തവണ വ്യവസായമന്ത്രി…
ധാരണാപത്രങ്ങൾക്കും കേരളത്തിൽ പിൻവാതിൽ ഉണ്ടോ ?; ഇ.എം.സി.സി പ്രതിനിധികളെ പല തവണ കണ്ടകാര്യം മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും ഓർമയില്ലാത്തത് മറവി രോഗമുള്ളത് കൊണ്ടെന്ന് രമേശ് ചെന്നിത്തല
കൊച്ചി: ആഴക്കടൽ മത്സ്യബന്ധന കരാറിൽ ഉരുണ്ട് കളിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളെ ഇത്…