‘കറവക്കാരിയെന്ന’ അധിക്ഷേപത്തിന് പിന്നാലെ വീടാക്രമണവും: കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിന്റെ വീട് അക്രമിച്ചു ; ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു; പിന്നില്‍ ഡിവൈ.എഫ്.ഐ പ്രവര്‍ത്തകനെന്ന് അരിത; അക്രമം വീടിനു മുന്നില്‍വച്ച് ഫെയ്‌സ്ബുക് ലൈവില്‍ സംസാരിച്ച ശേഷം

ആലപ്പുഴ: കായംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീടിനു നേരെ ആക്രമണം. വീടിന്റെ പിന്‍വശത്തെ മൂന്ന് ജനല്‍ ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്. സംഭവവുമായി…

അമ്പലങ്ങളില്‍ ആര്‍.എസ്.എസ് ശാഖകള്‍ വേണ്ട; സര്‍ക്കുലറുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ദേവസ്വങ്ങളില്‍ ആര്‍.എസ്.എസ് ശാഖകള്‍ തടഞ്ഞുകൊണ്ട് സര്‍ക്കുലര്‍. ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ബന്ധപ്പെട്ടല്ലാതെയുള്ള കാര്യങ്ങള്‍ക്ക് ആയുധം…

ഇന്ന് 2653 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.37 ; 2331 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ; 15 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം…

സ്പീക്കര്‍ക്ക് വീണ്ടും നോട്ടീസ്; വിനോദിനി ചോദ്യംചെയ്യലിന് ഹാജരാകുന്നില്ല ; നടപടിയെപ്പറ്റി കസ്റ്റംസ് നിയമോപദേശം തേടി

കൊച്ചി: ഡോളര്‍കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കസ്റ്റംസ് വീണ്ടും നോട്ടീസ് നല്‍കി. ഏപ്രില്‍ എട്ടിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. കേസില്‍…

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം: സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വളരെ മോശം അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് ആരോഗ്യമന്ത്രലായം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പുനല്‍കി. ചില സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമാണെന്ന്…

ഇരട്ട വോട്ട് തടയാൻ കർശന നടപടികൾ സ്വീകരിക്കണം; സി.സി.ടി.വി ദൃശ്യങ്ങൾ കൃത്യമായി ശേഖരിക്കണം; തപാൽ വോട്ടുകൾ സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കണം; പ്രതിപക്ഷ നേതാവിന്റെ ഹർജി ഹൈക്കോടതി തീർപ്പാക്കി; വോട്ടർ പട്ടിക അബദ്ധ പഞ്ചാംഗം ആണെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല; വ്യാജ വോട്ടർമാരുടെ പട്ടിക പുറത്ത് വിടുന്നത് ‘ഓപ്പറേഷൻ ട്വിൻസ്’ എന്ന വെബ്‌സൈറ്റിലൂടെ

കൊച്ചി: ഇരട്ട വോട്ട് തടയുന്നതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കോടതിയുടെ തീർപ്പ്. ഇരട്ട വോട്ട് തടയാൻ…

‘പിണറായിയും സി.പി.എമ്മും മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം’: ഭക്ഷ്യക്കിറ്റും സൗജന്യ അരിവിതരണവും ആദ്യം സംസ്ഥാനത്ത് നടപ്പാക്കിയത് യു.ഡി.എഫ്; 2011ല്‍ ഓണക്കാലത്ത് അരിയും കിറ്റും നല്‍കിയത് 20 ലക്ഷത്തില്‍പ്പരം പേര്‍ക്ക്; പദ്ധതി നടപ്പാക്കിയത് ദാരിദ്ര നിര്‍മ്മാജ്ജനം ലക്ഷ്യം വെച്ചുള്ള യു.ഡി.എഫ് നയത്തിന്റെ ഭാഗമായി

തിരുവനന്തപുരം: കൊവിഡ് കാലത്ത് ഇടതുസര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി ഇടതുസര്‍ക്കാര്‍ വിതരണം ചെയ്ത അരിയും കിറ്റും രാഷ്ട്രീയമായി ഉപയോഗിച്ച് വോട്ട് തട്ടാന്‍…

ടി.പി വധത്തിന് ശേഷം കൊലയാളികളെ കിട്ടാതായതോടെ ആര്‍.എസ്.എസില്‍ നിന്ന് സി.പി.എമ്മിന്റെ ഗുണ്ടാ റിക്രൂട്ട്‌മെന്റ്, പുതു സംഘങ്ങള്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കി ആദരിക്കുന്നു, സ്വന്തം സഖാവിനെ വെട്ടിക്കൊന്ന പ്രതിയെ എം.എല്‍.എ ആക്കിയ പാരമ്പര്യം പാര്‍ട്ടിക്കുണ്ട്

ടി.പി ചന്ദ്രശേഖരന്റെ വധത്തോടെ സി.പി.എമ്മിന് വേണ്ടി കൊലനടത്താന്‍ ആളെ കിട്ടാതായപ്പോള്‍ ആര്‍.എസ്.എസിലേയും എന്‍.ഡി.എഫിലേയും ക്രിമിനലുകളെ ചുവന്ന മാലയിട്ട് സ്വീകരിച്ച് പാര്‍ട്ടിയിലേക്ക് ആനയിക്കുകയാണ്.…

സ്വര്‍ണക്കടത്ത് കേസിലെ തെളിവുകള്‍ ‘ക്രൈം ബ്രാഞ്ച്’ നശിപ്പിക്കും: എഫ്‌ഐആര്‍ അസംബന്ധം: ഇഡി ഹൈക്കോടതിയില്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ അസംബന്ധമാണെന്ന് ഇഡി ഹൈക്കോടതിയില്‍. സ്വര്‍ണക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കാനാണ്…

ഇരട്ടവോട്ടുള്ളവര്‍ ഒരു വോട്ടേ ചെയ്യുന്നുള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്താന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. വിഷയവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗരേഖ…