സഹോദരനെ നഷ്ടപ്പെട്ട വേദനയിലെന്ന് രമേശ് ചെന്നിത്തല; എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് രാഹുല്‍ ഗാന്ധി; എല്ലാവരും സ്‌നേഹിച്ചിരുന്നയാളെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി; വി.വി. പ്രകാശിന്റെ വേര്‍പാടില്‍ വേദനയോടെ രാഷ്ട്രീയ കേരളം

ഡിസിസി പ്രസിഡന്റും യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന വി.വി.പ്രകാശിന്റെ വേര്‍പാടിന്റെ ഞെട്ടലൊഴിയാതെ രാഷ്ട്രീയ കേരളം. സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് താന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ് പ്രതിപക്ഷ…

പി.പി.ഇ കിറ്റ് ധരിച്ച് സംസ്‌കാരച്ചടങ്ങ് നടത്തി എം.പിമാര്‍; സഹപ്രവര്‍ത്തകനെ യാത്രയാക്കി ആന്റോ ആന്റണി; ഉറ്റവര്‍പോലും മാറിനിന്നിടത്ത് ഡീന്‍ കുര്യാക്കോസ്

കോവിഡ് ബാധിച്ച് മരിച്ച സഹപ്രവര്‍ത്തകന് അന്ത്യവിശ്രമമൊരുക്കാന്‍ പിപിഇ കിറ്റ് ധരിച്ച് ആന്റോ ആന്റണി എംപി. റാന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി റിങ്കു ചെറിയാനും…

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി.വി.പ്രകാശ് അന്തരിച്ചു; മലപ്പുറം ഡി.സി.സി പ്രസിഡൻറായിരുന്നു; വൈകുന്നേരം മൂന്നിന് എടക്കരയില് സംസ്‌കാരം

മലപ്പുറം ∙ ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ വി.വി.പ്രകാശ് അന്തരിച്ചു. 56 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് പുലർച്ചെ അഞ്ചിനായിരുന്നു അന്ത്യം. മൃതദേഹം…

വമ്പന്‍മാരുടെ 9 ലക്ഷം കോടിയുടെ കടം ബാങ്കുകള്‍ എഴുതിത്തള്ളി; രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ടരലക്ഷം കോടി

ന്യൂഡൽഹി∙ രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ കഴിഞ്ഞ 15 വര്‍ഷം കൊണ്ട് കിട്ടാക്കടമായി എഴുതിത്തള്ളിയത് 9 ലക്ഷം കോടി രൂപ. രണ്ടാം മോദി…

24 മണിക്കൂറിനിടെ മൂന്നര ലക്ഷം കടന്ന് പ്രതിദിന കോവിഡ് രോഗികള്‍;

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 3,60,960 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 3293 പേരാണ് ഇന്നലെ മാത്രം വൈറസ് ബാധ മൂലം മരിച്ചത്.…

സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയര്‍ന്ന കണക്ക് : 32,819 പേര്‍ക്ക് കൊവിഡ് ; 32 മരണം ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ; ആശങ്കയായി ജനിതകമാറ്റം വന്ന വൈറസ് വ്യാപനവും

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,819 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം…

സിദ്ദിഖ് കാപ്പന് മാനുഷികനീതി ഉറപ്പാക്കണം : അടിയന്തര വൈദ്യസഹായം ഉറപ്പുവരുത്തണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം : മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് നീതി ഉറപ്പാക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡ് ബാധിതനായ സിദ്ദിഖ്…

നിയമം മാറ്റാന്‍ കാവല്‍ സര്‍ക്കാരിന് അധികാരമില്ല : മദ്യം ഓണ്‍ലൈന്‍ ഹോം ഡെലിവെറി ഉടനില്ല

തിരുവനന്തപുരം: മദ്യം ഹോം ഡെലിവറി നടത്താനുള്ള ബിവറേജസ് കോര്‍പറേഷന്റെ നീക്കം ഉടന്‍ നടപ്പാകില്ല. നിയമസാധുത നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എക്‌സൈസ്…

മരട് ഫ്‌ളാറ്റ് പൊളിക്കാന്‍ ഉത്തരവിട്ട ജഡ്ജി അരുണ്‍ മിശ്ര വിരമിച്ചിട്ടും ഔദ്യോഗിക ബംഗ്ലാവ് ഒഴിഞ്ഞില്ല; തുടരുന്നത് വിരമിച്ച് ഒരു മാസത്തിനുശേഷം ബംഗ്ലാവ് ഒഴിയണമെന്ന നിയമം നിലനില്‍ക്കുമ്പോള്‍; എട്ട് മാസമായി ബംഗ്ലാവില്‍ തുടരുന്നു;കാലാവധി നീളാന്‍ കാരണം മിശ്രയുടെ ജീവിതത്തിലെ ദാരുണ സംഭവങ്ങളെന്ന് വിശദീകരണം

ന്യൂഡല്‍ഹി: മരട് ഫ്‌ലാറ്റ് സമുച്ചയം പൊളിക്കാന്‍ തെല്ലും സാവകാശം നല്‍കാതിരുന്ന സുപ്രീംകോടതി ജഡ്ജി അരുണ്‍ മിശ്ര വിരമിച്ച് ഏഴുമാസം പിന്നിട്ടിട്ടും ഔദ്യോഗിക…

വീണ്ടും പിന്‍വാതിലടച്ച് ഹൈക്കോടതി: എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യ ഡോ. സഹല ഷംസീറിന്റെ നിയമനം തടഞ്ഞ് ഹൈക്കോടതി; മേയ് ഏഴ് വരെ ഈ തസ്തികയിലേക്ക് സ്ഥിരനിയമനം പാടില്ല

കൊച്ചി: സി.പി.എം നേതാവും എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയുമായ ഡോ. സഹല ഷംസീറിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ എച്ച്ആര്‍ഡി സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസര്‍…