ബി.ജെ.പി നേതാവ്​ പ്രതിയായ കള്ളനോട്ട് കേസ്​: മൂന്ന്​ ഡി.​വൈ.എഫ്​.ഐക്കാർ കൂടി അറസ്റ്റിൽ

കൊടുങ്ങല്ലൂരിൽ ബി.ജെ.പി നേതാവ്​ പ്രതിയായ കള്ളനോട്ട് കേസിൽ മൂന്നു പേരെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ…

മുൻ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മകൻ കോണ്‍ഗ്രസില്‍ ചേർന്നു; ജെ.ഡി-എസ് നേതാവ് മധു ബംഗാരപ്പയ്ക്ക് ഡി.കെ. ശിവകുമാർ ഒരുക്കിയത് വൻ വരവേല്‍പ്പ്

കർണാടക മുൻ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മകനും ജെ.ഡി-എസ് നേതാവും മുൻ എം.എൽ.എയുമായ മധു ബംഗാരപ്പ കോൺഗ്രസിൽ േചർന്നു. വെള്ളിയാഴ്ച രാവിലെ…

കേരളത്തിലെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് രാഹുല്‍ഗാന്ധി; കേരളീയര്‍ സുരക്ഷാനടപടികളും മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിക്കണം

ന്യൂഡല്‍ഹി: കേരളത്തിലെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് രാഹുല്‍ഗാന്ധി. കേരളീയര്‍ സുരക്ഷാനടപടികളും മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത്…

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അഡ്മിനിസ്‌ട്രേറ്ററെ മാറ്റി പുതിയ ഉത്തരവ്; മൂന്നംഗ സമിതിക്കാണ് പുതിയ ചുമതല; കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിപക്ഷ പ്രതിഷേധം

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിന് പിന്നാലെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്നും എം.സി അജിത്തിനെ മാറ്റി ഉത്തരവിറക്കി. അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത്…

ശിവന്‍കുട്ടിയുടെ രാജിക്കായി സഭയില്‍ പ്രതിപക്ഷ ബഹളം; മുഖ്യമന്ത്രി സുപ്രീം കോടതി വിധിയെ വെല്ലുവിളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

നിയമസഭാ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം തുടരുകയാണ്. സഭാ നടപടികള്‍ പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ചോദ്യോത്തര…

മന്ത്രി ശിവന്‍കുട്ടിയുടെ രാജി : കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് കെഎസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ്…

ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമാകെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെ വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്കായി പ്രതിഷേധം ഉയരുകയാണ്. കയ്യാങ്കളിക്കേസില്‍ മന്ത്രി…

മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല; പാര്‍ലമെന്റില്‍ കൂടുതല്‍ സമയം കളയരുത്; വിലക്കയറ്റത്തേക്കുറിച്ചും, കര്‍ഷകരേക്കുറിച്ചും, പെഗാസസിനേക്കുറിച്ചും ചര്‍ച്ച ചെയ്യാമെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് രാഹുല്‍ഗാന്ധി. പാര്‍ലമെന്റ് അംഗങ്ങള്‍ ജനങ്ങളുടെ ശബ്ദമാകുന്നതും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുമാണ്…

നിയമസഭയില്‍ മന്ത്രി ശിവന്‍കുട്ടി ഹാജരായില്ല; സഭയില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : നിയസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ നിരവധി പ്രതിഷേധങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് നേരെയുണ്ടായത്.…

ദേവികുളം എംഎല്‍എ അഡ്വ. എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി; വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് മത്സരിച്ചത്

ഇടുക്കി: ദേവികുളം എംഎല്‍എ അഡ്വക്കേറ്റ് എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡി കുമാറാണ്…