പി.കെ ശശിക്ക് തീവ്രത കൂടിയ പദവി; കെ.ടി.ഡി.സി ചെയർമാനായി നിയമിച്ച് കൊണ്ട് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: കെ.ടി.ഡി.സി ചെയർമാനായി സി.പി.എം നേതാവ് പി.കെ ശശിയെ നിയമിച്ചു കൊണ്ട് സർക്കാർ ഉത്തരവ്. കോർപറേഷന‍് ബോര്‍ഡംഗമായും ചെയർമാനായും നിയമിച്ചുകൊണ്ട് അഡീഷണൽ…

നിയമസഭാ കയ്യാങ്കളി കേസ്; സ്‌പെഷ്യൽ പ്രോസിക്യൂഷന്‍ വേണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ സ്‌പെഷ്യൽ പ്രോസിക്യൂഷൻ വേണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല കോടതിയില്‍ ഹർജി നല്‍കി. കേസ് നീതി പൂർവമായി…

കുട്ടിയുടെ പഠനത്തിന് സഹായം ചോദിച്ച മാതാവിനോട് അപമര്യാദയായി പെരുമാറി; സി.പി.എം കൗൺസിലറിനെതിരെ പരാതി; സംഭവം ഒതുക്കി തീർക്കാൻ ശ്രമമെന്ന് കോൺഗ്രസ്

പാലക്കാട്: കുട്ടിയുടെ പഠനത്തിന് സഹായം അഭ്യർത്ഥിച്ച വീട്ടമ്മയോട് സിപിഎം കൗണ്‍സിലര്‍ അപമര്യാദയായി പെരുമാറിയതായി പരാതി. പാലക്കാട് ചിറ്റൂര്‍ തത്തമംഗലം നഗരസഭയിലെ കൗണ്‍സിലര്‍ക്കെതിരെയാണ്…

ഡൽഹിയിൽ പതിമൂന്നുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്നു; മൃതദേഹം പെട്ടെന്ന് സംസ്‌ക്കരിക്കാൻ പ്രതി നിർബന്ധിച്ചെന്ന് മാതാപിതാക്കൾ

ന്യൂഡൽഹി: ഡൽഹിയെ നടുക്കി വീണ്ടും പീഡന കൊലപാതകം. പതിമൂന്നുകാരിയായ ദളിത് പെണ്‍കുട്ടിയെയാണ് ജോലി ചെയ്തിരുന്ന വീട്ടുടമയുടെ ബന്ധു പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ…

പൗരത്വ ഭേദഗതി സമരം; സംസ്‌ഥാനത്ത് രജിസ്റ്റർ ചെയ്ത 835 കേസുകളിൽ പിൻവലിച്ചത് രണ്ടെണ്ണം മാത്രം; നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തെ മറ്റൊരു പ്രഖ്യാപനം കൂടി പൊളിയുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പൗരത്വ ഭേദഗതി സമരത്തിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്ന് സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനം പൊളിയുന്നു. പൗരത്വ ഭേദഗതി സമരവുമായി ബന്ധപ്പെട്ട്…

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ഇതുവരെ ലഭിച്ചത് 4614 ദിവസത്തെ പരോൾ; പഴുതുകൾ അടയ്ക്കാത്ത പോലീസ് റിപ്പോർട്ടുകൾ പ്രതികൾക്ക് രക്ഷയായി; ഒന്നുമറിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ഇതുവരെ ലഭിച്ച പരോളിന്റെ വിവരങ്ങൾ പുറത്ത്. പതിനൊന്ന് പ്രതികൾക്കായി ഇതുവരെ ലഭിച്ചത് 4614 ദിവസത്തെ…

ഫൈസർ വാക്‌സിൻ: ആദ്യ മരണം റിപ്പോർട്ട് ചെയ്ത് ന്യൂസിലന്റ്

കോവിഡ് 19 പ്രതിരോധത്തിനായി ഫൈസർ വാക്‌സിൻ എടുത്ത് ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ന്യൂസിലന്റിലാണ് ഫൈസർ വാക്‌സിൻ ഉപയോഗിച്ചതിനെ തുടർന്നുള്ള അസ്വസ്ഥതകൾ…

മാറ്റമില്ലാതെ ആറാം ദിവസവും പെട്രോൾ, ഡീസൽ വില

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വിലയിൽ തുടർച്ചയായ ആറാം ദിവസവും മാറ്റമില്ല. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 101.49 രൂപയും ഡീസലിന് 88.92…

മക്കള്‍ ഉപേക്ഷിച്ച വയോധികയെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ബാലരാമപുരത്ത് ഭക്ഷണവും വൈദ്യസഹായവുമില്ലാതെ പുഴുവരിച്ച നിലയിൽ വയോധികയെ കണ്ടെത്തി. ബാലരാമപുരം വടക്കേവിള പ്ലാവിളാകത്ത് വീട്ടിൽ സരോജിനിയെയാണ്(80) വ്രണം വന്ന് ശരീരമാകെ…

കർണാലിൽ പോലീസ് ലാത്തിച്ചാർജിനെതിരെ കർഷക പ്രതിഷേധം; നൂറിലധികം കർഷകർക്കെതിരെ കേസെടുത്തു; പ്രതിഷേധം രാജ്യവ്യാപകമാക്കുമെന്ന് കർഷക സംഘടനകൾ

ന്യൂഡൽഹി: പോലീസ് ലാത്തിച്ചാർജിനെതിരെ പ്രതിഷേധിച്ച കർഷകർക്കെതിരെ പോലീസ് കേസെടുത്തു. ഹരിയാനയിലെ കർണാലിലാണ് സംഭവം. പോലീസുകാർക്കെതിരെ പ്രതിഷേധിച്ച നൂറിലേറെ കർഷകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിർസയിൽ…