കോയമ്പത്തൂരിൽ ഓടുന്ന കാറിൽ നിന്നും യുവതിയുടെ മൃതദേഹം നടുറോഡിൽ വലിച്ചെറിഞ്ഞു; രണ്ട് പ്രത്യേക സംഘങ്ങൾ അന്വേഷണം ആരംഭിച്ചു

ചെന്നൈ: കോയമ്പത്തൂരിൽ ഓടുന്ന കാറിൽനിന്ന് യുവതിയുടെ മൃതദേഹം നടുറോഡിലേക്ക് വലിച്ചെറിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ അവിനാശി റോഡിൽ ചെന്നിയപാളയത്തിനു സമീപമാണു സംഭവം. അർധ…

ത്രിപുരയിൽ ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം; നിരവധി പ്രവർത്തകർക്ക് പരിക്ക്; പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു

ത്രിപുര: ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം. രണ്ടിടത്തായി നടന്ന സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്ക്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മണിക്…

ആറ് പെൺകുട്ടികളെ നഗ്നരാക്കി പരേഡ്; മഴ ലഭിക്കാൻ വിചിത്രമായ ആചാര മാർഗം സ്വീകരിച്ച് മധ്യപ്രദേശിലെ ബനിയ ഗ്രാമം; ബാലാവകാശ കമ്മീഷൻ അന്വേഷണം ആരംഭിച്ചു

ദമോഹ: മഴ പെയ്യിക്കാനെന്ന പേരിൽ പല ആചാരങ്ങളും കണ്ടിട്ടുണ്ട്. എന്നാൽ മഴ കിട്ടാൻ പെൺകുട്ടികളെ നഗ്‌നരാക്കി ഗ്രാമത്തിലൂടെ നടത്തിയ സംഭവമാണ് മധ്യപ്രദേശിൽ…

മൂന്ന് പരിശോധന ഫലങ്ങൾ നെഗറ്റീവ്; നിർബന്ധപൂർവ്വം സമ്പർക്ക വിലക്കേർപ്പെടുത്തിയിരിക്കുന്നുവെന്ന് പരാതി; കോവിഡ് സെല്ലിനോട് വിശദീകരണം തേടി

കോഴിക്കോട്: കോഴിക്കോട് വേങ്ങേരിയിൽ കോവിഡില്ലാത്തയാളെ രോഗപ്പകർച്ചയുണ്ടാകുമെന്ന് പേരിൽ സമ്പർക്ക വിലക്കേർപ്പെടുത്തിയിരിക്കുന്നുവെന്ന് പരാതി. ആൻറിജൻ പരിശോധന ഫലം പോസിറ്റീവായെങ്കിലും സംശയത്തെ തുടർന്ന് നടത്തിയ…

നീറ്റ് പരീക്ഷ നീട്ടണം; വിദ്യാർത്ഥികളുടെ ദുരിതത്തിന് നേരെ കണ്ണടയ്ക്കരുതെന്ന് രാഹുൽഗാന്ധിയുടെ ട്വീറ്റ്

ന്യൂഡൽഹി: വിദ്യാർത്ഥികളുടെ ദുരിതത്തിന് കണ്ണടയ്ക്കരുതെന്ന് രാഹുൽഗാന്ധി. നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന് രാഹുൽഗാന്ധിയുടെ ട്വീറ്റ്. നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീംകോടതി…

സമ്പൂർണ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽപ്പറ്റത്തി സിപിഎം പൊതുയോഗം; 50 പേർക്കെതിരെ കേസെടുത്തു

പത്തനംതിട്ട: ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക്ഡൗൺ ലംഘിച്ച് തിരുവല്ലയിൽ സിപിഎമ്മുകാർ നടത്തിയ പൊതുയോഗത്തിൽ 50 പേർക്കെതിരെ പോലീസ് കേസെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്…

നിപ: പ്രാഥമിക സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന എട്ടുപേരുടെ ഫലം നെഗറ്റീവ്; 48 പേരുടേത് കൂടി പരിശോധിക്കും

കോഴിക്കോട്: നിപ ബാധിച്ച് മരണപ്പെട്ട പന്ത്രണ്ടുവയസ്സുകാരന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നവരുടെ ഫലം നെഗറ്റീവ്. കുട്ടിയുടെ അമ്മ ഉൾപ്പെടെ എട്ടുപേരുടെ ഫലമാണ് നെഗറ്റീവായത്. പുനെ…

കുടുംബശ്രീ വായ്പയിൽ ക്രമക്കേട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്‌പെൻഷൻ; ‘മുറ്റത്തെ മുല്ല’ വായ്പാ പദ്ധതിയിലാണ് ക്രമക്കേട് കണ്ടെത്തിയത്

പാലക്കാട്: കുടുംബശ്രീ വായ്പയിൽ ക്രമക്കേട് നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്‌പെൻഷൻ. പാലക്കാട് തരൂർ പഴമ്പാലക്കോട് സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടിലാണ്…

മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് മറുപടി അശ്ലീലച്ചുവയുള്ള സ്റ്റിക്കർ; കുരുക്കിലായി എൻ പ്രശാന്ത് ഐഎഎസ്

കൊച്ചി: മാധ്യമപ്രവർത്തകയുടെ ചോദ്യങ്ങൾക്ക് മറുപടി അശ്ലീലച്ചുവയുള്ള സ്റ്റിക്കറുകൾ നൽകി എൻ പ്രശാന്ത് ഐഎഎസ്. ആഴക്കടൽ കരാർ വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ചപ്പോൾ…

‘രാഹുല്‍ ഗാന്ധിയെ അധ്യക്ഷനാക്കണം’; പ്രമേയവുമായി യൂത്ത് കോണ്‍ഗ്രസ് ദേശീയ എക്‌സിക്യൂട്ടിവ് യോഗം

പ്രമേയത്തിന്‍റെ പകര്‍പ്പ് ട്വീറ്റ് ചെയ്‌ത്, യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസാണ് ഇക്കാര്യം അറിയിച്ചത്. ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ്…