രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസപ്രമേയ നീക്കം; 12 പാര്‍ട്ടികള്‍ നോട്ടിസ് നല്‍കി

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്ങിനെതിരെ അവിശ്വാസപ്രമേയ നീക്കവുമായി പ്രതിപക്ഷം. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ടിആര്‍എസ്, സിപിഐ,…

ലൈഫ് മിഷന്‍- റെഡ് ക്രസന്റ് കരാറിനു അനുമതിയില്ല; കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ റെഡ് ക്രസന്റ് കരാറിന് അനുമതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കരാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി.…

തുടര്‍ഭരണം കിട്ടില്ലെന്ന് ഉറച്ചതോടെ സി.പി.എം വര്‍ഗീയ കാര്‍ഡിറക്കുന്നു :മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി താരാതരം വര്‍ഗീയതയെ പുണരുന്ന ചരിത്രമാണ് സി.പി.എമ്മിനുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു…

ഓണം ബമ്പര്‍ 12 കോടിയുടെ ഉടമയെ തേടി കേരളം ; ‘അത് യാരെന്ന് തെരിയാത്,’ കൈമലര്‍ത്തി അളഗര്‍സ്വാമി

കൊച്ചി: ‘വിറ്റത് നാന്‍ താന്‍. ആനാല്‍, അത് യാരെന്ന് തെരിയാത്.’ തനിക്കുനേരെ തിരിഞ്ഞ ക്യാമറകളെ പകപ്പോടെ നോക്കി അളഗര്‍സ്വാമി പറഞ്ഞു. ഇത്തവണത്തെ…

മുങ്ങിതാഴുന്ന കപ്പലിനെ രക്ഷിക്കാനുള്ള അവസാനത്തെ അടവാണ് സി.പി.എമ്മിന്റെ വര്‍ഗീയ പ്രചരണം; മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സംസാരിക്കുന്നത് ചെകുത്താന്‍ വേദം ഓതുന്നത് പോലെ: എം.എം. ഹസ്സന്‍

തിരുവനന്തപുരം: കനകമൂലം കാമിനിമൂലം സര്‍ക്കാരിന് ഇപ്പോള്‍ കഷ്ടകാലമാണെങ്കില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഭരണമൂലവും മക്കള്‍മൂലവുമാണ് കഷ്ടകാലമെന്നും അതില്‍ നിന്നും രക്ഷപ്പെടാനാണ് മതസ്പര്‍ദ്ധ…

ഈന്തപ്പഴ വിതരണം; സര്‍ക്കാരിനോട് കസ്റ്റംസ് വിശദീകരണം തേടി, സാമൂഹ്യക്ഷേമ വകുപ്പ് കണക്കെടുപ്പു തുടങ്ങി

തിരുവനന്തപുരം:: യു.എ.ഇ. കോണ്‍സുലേറ്റ് വഴി കൊണ്ടുവന്ന ഈന്തപ്പഴം എവിടെയെല്ലാം വിതരണം ചെയ്തുവെന്ന കാര്യത്തില്‍ കസ്റ്റംസ് സര്‍ക്കാരിനോട് വിശദീകരണം തേടി. സാമൂഹ്യനീതി വകുപ്പിനാണ്…

എതിര്‍പ്പിനിടെ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയും പാസാക്കി; ബില്‍ കീറിയെറിഞ്ഞു, കുത്തിയിരുന്ന് പ്രതിപക്ഷ പ്രതിഷേധം

ന്യൂഡല്‍ഹി: കര്‍ഷകസമരങ്ങള്‍ക്കും പ്രതിപക്ഷ എതിര്‍പ്പിനുമിടയില്‍ ലോക്‌സഭ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയും പാസാക്കി. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയില്‍ ശബ്ദ വോട്ടോടുകൂടിയാണ് ബില്ലുകള്‍ പാസാക്കിയത്.…

കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ക്കെതിരേ സഭയിലും പുറത്തും പ്രതിഷേധം ശക്തം; രാജ്യസഭയില്‍ അവതരിപ്പിച്ചത് രാജ്യത്തെ കര്‍ഷകരുടെ മരണവാറണ്ട് : കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യസഭയില്‍ അവതരിപ്പിച്ച കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ക്കെതിരെ രാജ്യത്ത് പലയിടത്തും പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നു. രാജ്യസഭയില്‍ അവതരിപ്പിച്ചത് രാജ്യത്തെ കര്‍ഷകരുടെ മരണവാറണ്ട് ആണെന്നും…

ഇന്ന് 4644 പേര്‍ക്ക് കോവിഡ് , 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 18 പേര്‍…

ഫെയര്‍ബ്രീസ് , ലോകത്തിലെ ആദ്യത്തെ ചാര്‍ട്ടര്‍ ഫ്‌ലൈറ്റ് ജിഡിഎസ് സമാരംഭിച്ചു

ചാര്‍ട്ടര്‍ ഫ്‌ലൈറ്റ് പ്രവര്‍ത്തനത്തിനായി ലോകത്തെ ആദ്യത്തെ ആഗോള വിതരണ സംവിധാനം (ജിഡിഎസ്) പ്ലാറ്റ്ഫോമായ www.farebreeze.com, പ്രവര്‍ത്തനം ആരംഭിച്ചു. 2013 മുതല്‍ തിരുവനന്തപുരത്തെ…