പരിഹാരമില്ലാതെ കര്‍ഷക സമരം: ഡല്‍ഹിയില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: കര്‍ഷക സമരവേദിയില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ ആത്മഹത്യയാണ് ഇത്.…

സംസ്ഥാനത്ത് മദ്യവില കുറയ്ക്കും: എക്‌സൈസ് മന്ത്രി; നികുതി കുറയ്ക്കുമെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. മദ്യവില വര്‍ധനയ്ക്ക് പിന്നില്‍ അഴിമതിയെന്ന ആരോപണം അടിസ്ഥാന…

ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു

മുംബൈ: ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചക്ക്…

അമിത് ഷാ ഗോ ബാക്ക് : കര്‍ണാടകയില്‍ കര്‍ഷക പ്രതിഷേധം; കര്‍ഷക വിരോധി മടങ്ങിപ്പോകണമെന്നും പ്രതിഷേധക്കാര്‍

ബെംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേ കര്‍ണാടകയില്‍ കര്‍ഷകരുടെ പ്രതിഷേധം. ബെലഗാവിയില്‍ സ്വാകര്യ കമ്പനിയുടെ തറക്കല്ലിടല്‍ ചടങ്ങിന് എത്തിയപ്പോഴായിരുന്നു കേന്ദ്ര കാര്‍ഷിക…

ഇന്ന് 5005 പേര്‍ക്ക് കോവിഡ് ; 4408 പേര്‍ രോഗമുക്തി നേടി; 21 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട…

‘ഇത് പ്രതികാര നടപടി’; കര്‍ഷക സമരനേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്രം; എന്‍ഐഎ അന്വേഷണത്തിനെതിരെ കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി : കര്‍ഷക സമരനേതാക്കളെ ലക്ഷ്യമിട്ടുള്ള എന്‍ഐഎ അന്വേഷണത്തിനെതിരെ കര്‍ഷക സംഘടനകള്‍. പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് മറ്റന്നാള്‍ കേന്ദ്രമന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെടും.…

കെഎസ്ആര്‍ടിസിയ്ക്കു പുറമേ പോലീസിലും ക്രമക്കേട്; അടൂര്‍ പോലീസ് കാന്റീനില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ്

തിരുവനന്തപുരം: അടൂര്‍ പോലീസ് കാന്റീനില്‍ ലക്ഷങ്ങളുടെ ക്രമക്കേടെന്ന് കമാന്‍ഡന്റിന്റെ റിപ്പോര്‍ട്ട്. കാന്റീനിലേക്ക് ചെലവാകാന്‍ സാധ്യതയില്ലാത്ത 42 ലക്ഷം രൂപയുടെ സാധനങ്ങള്‍ വാങ്ങിയെന്നും…

ജനങ്ങളെ കൊള്ളയടിക്കാന്‍ മരുന്നുകമ്പനികള്‍ക്ക് സര്‍ക്കാര്‍ സഹായം; ‘കൊവാക്‌സിന് എന്തിനാണ് കൊവിഷീല്‍ഡിനെക്കാള്‍ പണം മുടക്കുന്നത്’; വാക്‌സിനില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാകാന്‍ പ്രധാനമന്ത്രിയും മന്ത്രിമാരും വാക്‌സിന്‍ സ്വീകരിക്കണം: സുര്‍ജെവാല

ന്യൂഡല്‍ഹി: ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് എങ്ങിനെ എപ്പോള്‍ കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ്…

സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷന്‍ 4 ദിവസങ്ങളില്‍; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശേഷം പൊലീസുകാര്‍ക്കെന്ന് മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷന് വേണ്ടിയുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യദിനം 8062 ആരോഗ്യ…

കായംകുളത്തുകാര്‍ കാലുവാരികള്‍; തല്ലിക്കൊന്നാലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അവിടെ മത്സരിക്കാന്‍ പോകില്ലെന്ന് മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ തന്നെ മത്സരിക്കുമെന്ന് സൂചന നല്‍കി മന്ത്രി ജി. സുധാകരന്‍. കാലുവാരി തോല്‍പ്പിച്ച കായംകുളത്ത് തല്ലിക്കൊന്നാലും…