നെടുങ്കണ്ടം ഉരുട്ടിക്കൊല: മുന്‍ എസ്.പിക്ക് കുരുക്ക് മുറുകി, രണ്ട് ഡിവൈഎസ്പി മാരും കുടുങ്ങും

കോട്ടയം.നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേിക്കുന്ന ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് മുമ്പാകെ എറണാകുളം റേഞ്ച് ഐ.ജി.കാളിരാജ് മഹേഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടാവുക.…

മരടില്‍ പൊളിച്ച ഫ്‌ളാറ്റുകള്‍ക്കു പകരം പുതിയ ഫ്‌ളാറ്റ് നിര്‍മ്മിക്കും; എച്ച്ടുഒ റസിഡന്റസ് അസോസിയേഷന്‍: പുതിയ ഫ്‌ളാറ്റ് നിര്‍മ്മാണവുമായി മുന്‍ ഫ്‌ളാറ്റുടമകള്‍

കൊച്ചി: ഇന്ത്യയില്‍ ഇത് ആദ്യം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൊളിക്കല്‍ നടപടി പൂര്‍ത്തിയായ മരടിലെ നാലു ഫ്‌ളാറ്റുകളും നിലനിന്ന സ്ഥാനത്ത്…

മുൻ മന്ത്രി അനൂപ് ജേക്കബിന്റെ സഹോദരിക്ക് വഴിവിട്ട് നിയമനം നൽകി; ഹൈക്കോടതി നോട്ടീസ്

യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുൻ മന്ത്രി അനൂപ് ജേക്കബിന്റെ സഹോദരിക്ക് സർക്കാർ വഴിവിട്ട് നിയമനം നൽകിയെന്ന കേസിൽ അനൂപ് ജേക്കബിനും, മുൻ…

ഇരുതല വാളുമായി ‘ഷീ’ ബ്ലേഡ് മാഫിയ: ക്വട്ടേഷന്‍ പുരുഷമാഫിയക്ക്, ഒരു കോടി നല്‍കിയിട്ടും മാഫിയ വിട്ടില്ല നിവര്‍ത്തിയില്ലാതെ വനിതാ വക്കീല്‍ ആത്മഹത്യ ചെയ്തു, പൊലീസ് നടപടിയില്ല

കണ്ണൂര്‍: സമൂഹത്തില്‍ ഒരുരംഗത്തു നിന്നും സ്ത്രീകളെ ഒഴിവാക്കാന്‍ പാടില്ല. സമത്വം എല്ലായിടത്തും എന്ന ആപ്തവാക്യം ബ്ലേഡ് മാഫിയ കടംകൊണ്ട് കണ്ണൂര്‍ ജില്ലയില്‍…

ജാമിയ – ജെ എൻ യു ക്യാമ്പസുകളിൽ ആവേശമായി ചെന്നിത്തല, ഹിന്ദിയിലെ മാസ്സ്‌ പ്രസംഗത്തിൽ കയ്യടിച്ച്‌ വിദ്യാർത്ഥികൾ

രാജ്യത്തൊട്ടാകെ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക്‌ ഐക്യദാർഡ്യം പ്രഖ്യാപിച്ച്‌ കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംഘവും ജെ എൻ…

ആംബുലന്‍സിനെ കടത്തിവിടു; ജീവനുവേണ്ടി പിടയുന്നത് ചിലപ്പോള്‍ നിങ്ങളുടെ വേണ്ടപ്പെട്ടവരാകാം

ഡ്രൈവര്‍മാര്‍ക്ക് മറ്റൊരു സന്ദേശവുമായി കേരള പൊലീസ് രോഗിയുമായി പോകുന്ന ആംബുലന്‍സിന് വഴിയൊരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള സന്ദേശമാണ് പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഗതാഗത നിയമത്തില്‍…

ചേളന്നൂർ കോളേജിൽ വിദ്യാര്‍ത്ഥികള്‍ പൂട്ടിയിട്ട പ്രിന്‍സിപ്പലിനെ മോചിപ്പിച്ചു, പത്ത് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍; നാളെയും സമരം തുടരുമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍

കോഴിക്കോട് ചേളന്നൂർ എസ് എൻ കോളേജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് സമരം ചെയ്ത പത്ത് വിദ്യാർത്ഥികൾ അറസ്റ്റിൽ. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി ഇരുത്തിയ…

കര്‍ണാടകത്തില്‍ പുതിയ പോര്‍മുഖം തുറന്ന് ബിജെപി ആര്‍എസ്എസ്;ക്രിസ്തുപ്രതിമ നിര്‍മ്മാണം തടയാന്‍ സംഘപരിവാര്‍ പദ്ധതി, രാജ്യം ഹിന്ദുരാഷ്ട്രമാണെന്ന് വാദം

ബെഗളരു.പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് നടന്നു വരുന്ന പ്രക്ഷോഭങ്ങളില്‍ രാജ്യം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ പുതിയൊരു പ്രക്ഷോഭപരിപാടിയുമായി ബിജെപി ആര്‍എസ്എസ് കൂട്ടുകെട്ട് കര്‍ണാടകയില്‍ പുതിയൊരു…

ഭ​ക്ത​രു​ടെ വേ​ഷ​ത്തിൽ തീ​വ്ര​വാ​ദി​കൾ എത്തിയേക്കും; ശബരിമലയിൽ കനത്ത സുരക്ഷയൊരുക്കാൻ മുന്നറിയിപ്പ് നൽകി കേന്ദ്ര ഇന്റലിജൻസ് വിഭാഗം

മകരവിളക്കോടനുബന്ധിച്ച് ശ​ബ​രി​മ​ല​യിൽ സു​ര​ക്ഷ കൂടുതൽ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് മുന്നറിയിപ്പ് നൽകി കേ​ന്ദ്ര ഇന്റ​ലി​ജൻ​സ് വിഭാഗം. ​കളി​യി​ക്കാ​വി​ളയിലെ ചെക്ക് പോസ്റ്റിൽ എ.എസ്.ഐയെ വെടിവച്ച് കൊലപ്പെടുത്തിയ…

മരുന്നു കമ്പനികള്‍ക്ക് കടിഞ്ഞാണിടാന്‍ പ്രധാനമന്ത്രി: അഴിമതിയും കൈക്കൂലിയും നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം, വില്‍പ്പനകൂട്ടാന്‍ സ്ത്രീകളെ വരെ നല്‍കുന്നതായി പരാതി

ന്യൂഡല്‍ഹി. മരുന്നുകമ്പനികള്‍ കൈക്കൂലി നല്‍കി ഡോക്ടര്‍മാരെ സ്വാധീനിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ യാത്രകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും സ്ത്രീകളേയും നല്‍കി വശീകരിക്കാന്‍…