ആലപ്പുഴ: കുട്ടനാട്ടില്‍ പാലാ ആവര്‍ത്തിക്കുമെന്ന പ്രചരണം ശക്തമായിരിക്കേ സീറ്റുമായി കോണ്‍ഗ്രസ് പോയാലും ജോസഫ് വിഭാഗത്തിനു നല്‍കില്ലെന്ന ഉറച്ച നിലപാടിലേക്ക് ജോസ് കെ.…
Author: News Desk
ഇന്‍ഡിഗോയുടെ യാത്രാ വിലക്ക് പ്രാകൃതം; നിയമ നടപടിയുമായി കുനാല്‍ കമ്ര, 25 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ്
മുംബൈ: മാധ്യമപ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിയെ പരിഹസിച്ചുവെന്ന ആരോപണത്തില്‍ യാത്രാവില്ക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ വിമാന കമ്പനിക്കെതിരെ നിയമനടപടിയുമായി കുനാല്‍ കമ്ര. മാപ്പ് പറയണമെന്നു…
കൊറോണ വൈറസ്; മാസ്കുകളുടെ ആവശ്യം വർധിക്കുന്നു; പ്രതിസന്ധിയിൽ മൊത്ത വിതരണ കമ്പനിക്കാർ
രാജ്യത്ത് മാസ്ക്കുകളുടെ ആവശ്യം വർധിക്കുന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണിത്. ദിനം പ്രതി ലക്ഷക്കണക്കിന് മാസ്ക്കുകളുടെ ആവശ്യമാണ് വർധിക്കുന്നത്. എന്നാൽ, നിലവിൽ ഇവയുടെ…
ചെയ്യാത്ത കുറ്റത്തിന് 47 ദിവസം തടവ്; നാട്ടുകാരും വീട്ടുകാരും ഉപേക്ഷിച്ച് രമേശ് കുമാർ പെരുവഴിയിൽ
മാല മോഷ്ടിച്ച കേസിൽ ആരോപണവിധേയനായി രമേശ് കുമാറിന് ജയിലിൽ കഴിയേണ്ടി വന്നത് 47 ദിവസമെന്ന് മൊഴി. കുറ്റാരോപിതനായ ഇദ്ദേഹത്തിന് ഇന്ന് വീടും…
കൊറോണ വൈറസ്; ചൈനയിൽ മരണം 259 ; 27 രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചു ;മരണ സംഖ്യ കൂടിയേക്കുമെന്ന് റിപ്പോർട്ട്
ചൈനയിൽ കൊറോണ വൈറസ് പടർന്നു പിടിച്ചതിൽ ഇതുവരെ മരിച്ചത് 259 പേർ . വെള്ളിയാഴ്ച 46 പേര്‍കൂടി മരിച്ചതായി ചൈനീസ് ആരോഗ്യ…
കരുത്തോടെ വീണ്ടും ട്രംപ്; ഡെമോക്രാറ്റുകളുടെ പണി പാളി; അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ഇംപീച്ച്മെന്റിൽ സാക്ഷി വിസ്താരമില്ല; അന്തിമ വോട്ടെടുപ്പ് ബുധനാഴ്ച്ച
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് വാദത്തിൽ ഡെമോക്രാറ്റുകൾക്ക് തിരിച്ചടി. ഇംപീച്ച്മെന്റ് വിചാരണയിൽ പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന് റിപ്പബ്ലിക്കൻ അംഗങ്ങൾ അനുമതി…
കൊറോണ വൈറസ് ; വുഹാനിൽ നിന്നുള്ള ആദ്യവിമാനം ഡൽഹിയിലെത്തി , 324 പേരടങ്ങിയ സംഘത്തിൽ 42 മലയാളികളും
കൊറോണ വൈറസിനെ തുടർന്ന് ചൈനയിലെ വുഹാനിൽ നിന്നും 42 മലയാളികൾ ഉൾപ്പെടെ 324 പേരെ വഹിച്ചുകൊണ്ടുള്ള എയർ ഇന്ത്യയുടെ പ്രത്യേക വിമാനം…
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നടുക്കയത്തിൽ നിൽക്കുന്നതിനിടെ, നിർമലാ സീതാരാമന്റെ രണ്ടാം ബജറ്റ് ഇന്ന് ; ഏറെ പ്രതീക്ഷകളോടെ, രാജ്യം
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നടുക്കയത്തിൽ നിൽക്കുന്നതിനിടെ, 2020-2021 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും.…
അഞ്ചു പോലീസ് മേധാവിമാര്‍ക്കു സ്ഥലംമാറ്റം: ജി. ജയ്ദേവ് കോട്ടയം എസ്പി
തിരുവനന്തപുരം:കേരളം ഏറെ ചര്‍ച്ച ചെയ്ത കൂടത്തായി കേസ് അന്വേഷിച്ച കോഴിക്കോട് റൂറല്‍ എസ്. പി. കെ. ജി. സൈമണെ ഉള്‍പ്പെടെ അഞ്ച്…
ആരോപണവുമായി നിര്‍ഭയയുടെ അച്ഛന്; തിരിച്ചടിയുണ്ടായതിനു കാരണം കെജ്രിവാള്,ശിക്ഷ നീട്ടിവച്ചത് രാഷ്ട്രീയ ലാഭത്തിനുവേണ്ടി
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ കോടതിയില്‍ നിന്നും അവസാന നിമിഷം വീണ്ടും തിരിച്ചടിയുണ്ടായതില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കുറ്റപ്പെടുത്തി നിര്‍ഭയയുടെ അച്ഛന്.…