ഉദ്യോഗാർത്ഥികൾക്കെതിരെ നിയമ നടപടി, പി.എസ്.സി നിലപാട് തിരുത്തണം : എഐവൈഎഫ്

പി.എസ്.സിയെ വിമർശിച്ചതിന്റെ പേരിൽ ഉദ്യോഗാർത്ഥികളെ നിയമന നടപടികളിൽ നിന്നും ഒഴിവാക്കുവാനുള്ള പി.എസ്.സി തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്നും നിലപാട് തിരുത്തുവാൻ പി.എസ്.സി തയ്യാറാകണമെന്നും…

സ്വർണക്കടത്ത് കേസ്; പ്രതികൾക്ക് സീരിയൽ നടി ഉൾപ്പെട്ട ലഹരിമരുന്നു സംഘവുമായി ബന്ധം, അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെ കോണ്‍ടാക്‌ട് ലിസ്റ്റില്‍ കെ.ടി. റമീസും കേരള രാഷ്ടീയത്തിലെ ഉന്നതൻ്റെ ബന്ധുവും

കൊച്ചി: ലഹരി മരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത സീരിയല്‍ നടി ഡി. അനിഖ,…

അഞ്ചൽ ഉത്ര കൊലക്കേസ്, ഐപിഎസ് പരിശീലനത്തില്‍ പാഠ്യവിഷയം

കൊല്ലം: അഞ്ചൽ ഉത്ര കൊലക്കേസ് ഐപിഎസ് പരിശീലനക്കളരിയിലെ പാഠ്യവിഷയമാക്കി. അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച രണ്ടായിരത്തിലേറെ പേജുകള്‍ ഉള്ള കുറ്റപത്രത്തില്‍ നിന്ന് പ്രസക്ത…

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പ്രധാന പങ്ക് പെൺമക്കൾക്കെന്ന് പോലീസ്, നാലുപ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പോലീസ് കസ്റ്റഡിയിലുള്ള സ്ഥാപന ഉടമ റോയ് ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു…

ലൈഫ് മിഷൻ; എൻഫോഴ്സ്മെൻ്റിന് രേഖകൾ നൽകാതെ സർക്കാർ, ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്ത് നൽകി

തിരുവനന്തപുരം: ലൈഫ് മിഷൻ ഇടപാടിൽ എൻഫോഴ്സ്മെൻ്റ് ആവശ്യപ്പെട്ട രേഖകൾ നൽകാതെ സർക്കാർ. രേഖകൾ നൽകണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ചീഫ് സെക്രട്ടറിക്ക് പത്തു ദിവസം…

നയതന്ത്ര ബാഗേജ് വഴിയെത്തിയ മതഗ്രന്ഥത്തിൻ്റെ തൂക്കം പരിശോധിച്ചു, വിശദമായ അന്വേഷണത്തിനൊരുങ്ങി കസ്റ്റംസ്

കൊച്ചി : നയതന്ത്ര ബാഗേജ് വഴിയെത്തിയ മതഗ്രന്ഥത്തിൻ്റെ സാമ്പിൾ വരുത്തി തൂക്കം പരിശോധിച്ചു. ഒരു മതഗ്രന്ഥം 576 ഗ്രാം ആണെന്നാണ് കസ്റ്റംസിൻ്റെ…

കൊവിഡ്; മരണസംഖ്യയിൽ ലോകത്ത് ഇന്ത്യ മൂന്നാമത്, 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത് രാജ്യം

ന്യൂഡൽഹി: തുടർച്ചയായ മൂന്നാംദിവസവും ഇന്ത്യയിലെ കൊവിഡ് കേസുകൾ 75000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 76472 കേസുകൾ സ്ഥിരീകരിച്ചതോടെ രാജ്യത്താകെയുള്ള കൊവിഡ്…

പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ വധിച്ചു, ഒരു സൈനികന് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ജമ്മു കശ്മീർ പോലീസ്, കരസേന, സിആർപിഎഫ്, എന്നിവരുടെ സംയുക്ത സംഘവുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ…

ആത്യന്തിക സത്യം അധികകാലം ഒളിച്ചിരിക്കില്ല. കെട്ടുകഥകൾക്ക് അൽപ്പായുസ് മാത്രം, സത്യം തെളിയുംവരെ ജനം ടിവിയിൽ നിന്ന് മാറി നിൽക്കുകയാണെന്ന് അനിൽ നമ്പ്യാർ

സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായതിൻ്റെ പേരിൽ ജനം ടിവി കോർഡിനേറ്റിഗ് സ്ഥാനത്തു നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതായി അനിൽ നമ്പ്യാർ. തനിക്കെതിരെ ഉയരുന്നത് വ്യാജ…

മാഹി പാലം നിർമാണത്തിൽ നിറയെ അപാകതകൾ ; കമ്പികൾക്ക്‌ പകരം ഈർക്കിൽ ഉപയോഗിച്ച് നിർമ്മിച്ച പോലെ, കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും അപകടത്തിനു മറുപടി നൽകണം: രമേശ് ചെന്നിത്തല

മാഹി മേൽപ്പാല നിർമാണത്തിൽ വൻ അപാകതയും കറവപ്പശുവായി കണക്കാക്കുന്ന ബിജെപിയുടെ അഴിമതിനയമാണ് ഈ അവസ്ഥയുടെ മുഖ്യകാരണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.…