പിണറായിയുടെ നവോത്ഥാന സമിതിയില്‍ കലാപം; മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ പുന്നലയും വെള്ളാപ്പള്ളിയും; മുന്നാക്ക സംവരണം നടപ്പിലാക്കിയവരുടെ നവോത്ഥാന പ്രസംഗത്തില്‍ വിശ്വാസമില്ലെന്ന് സംഘടനകള്‍

തിരുവനന്തപുരം : പിണറായി വിജയന്‍ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന നവോത്ഥാന സമിതിയില്‍ കലാപം തുടങ്ങി. മുന്നാക്ക സംവരണം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് സമിതി ചെയര്‍മാനായ…

അന്ന് പിണറായിയും ശിങ്കിടികളും പറഞ്ഞതൊക്കെയും നുണകള്‍; സ്പ്രിംഗ്‌ളറില്‍ എല്ലാം ശിവശങ്കര്‍ നേരിട്ട്; ഐ.ടി വകുപ്പ് ഉദ്യോഗസ്ഥരുടെ ഗൂഢസംഘം കാര്യങ്ങള്‍ നിയന്ത്രിച്ചു; കരാര്‍ നടപ്പാക്കിയവര്‍ക്ക് സാങ്കേതിക ജ്ഞാനമില്ല; ജനങ്ങളുടെ വിവരങ്ങള്‍ വിറ്റ് കാശാക്കാന്‍ ശിവശങ്കറെ ചുമതലപ്പെടുത്തിയാളെക്കുറിച്ച് മിണ്ടാട്ടമില്ല

തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതരമായ പരാമര്‍ശങ്ങളും കണ്ടെത്തലുകളും. മതിയായ ചര്‍ച്ചകള്‍ കൂടാതെ കരാറുകളിലെത്തുകവഴി ജനങ്ങളുടെ വിവരങ്ങളുടെ മേല്‍ സ്പ്രിന്‍ക്ലറിന് സമ്പൂര്‍ണ…

തോമസ് ഐസക്കിന്റെ കടമെടുപ്പ് കേരളത്തെ മുച്ചൂടും മുടിക്കും; ഗുരുതര കണ്ടെത്തലുകളുമായി സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചു; മസാല ബോണ്ട് കേന്ദ്ര അധികാരത്തിലേക്കുള്ള കടന്നുകയറ്റം; കിഫ്ബിയുടെ കടമെടുപ്പ് തനത് വരുമാനത്തിന് ബാധ്യത

തിരുവനന്തപുരം: സര്‍ക്കാരിന്റെ സാമ്പത്തിക വാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടുള്ള സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചു. കിഫ്ബി കടമെടുപ്പ് സിഎജി തള്ളിയിരിക്കുകയാണ്. സി എ ജി…

കോടതിയില്‍ വ്യാജ സിഡി നല്‍കിയ ബിജു രമേശിനെതിരെ തുടര്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി; കൃത്രിമം കാട്ടിയെന്ന് തെളിയുന്നു

കൊച്ചി: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ വ്യാജ സിഡി ഹാജരാക്കിയ സംഭവത്തില്‍ മദ്യവ്യവസായി ബിജു രമേശിനെതിരെ തുടര്‍ നടപടിയാകാം എന്ന്…

കൂടുതല്‍ യുവാക്കളുണ്ടാകും.. ഇത് നേതൃത്വത്തിന്റെ ഉറപ്പ്; നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള നിര്‍ണ്ണായക യോഗം നാളെ; രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം നാളെ ഡല്‍ഹിയില്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍…

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഗണേഷ് കുമാര്‍ ജയിലില്‍ പോകേണ്ടി വരും; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചതിനെതിരെ വ്യാപക പ്രതിഷേധം

കൊല്ലം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഉടന്‍ തന്നെ കെബി ഗണേഷ് കുമാറിനെ ജയിലില്‍ അടയ്ക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. നടിയെ…

കമല്‍ കത്തയച്ചത് സിപിഎം നേതാവ് ടിപി ദാസന്റെ മരുമകനും കൂട്ടര്‍ക്കും വേണ്ടി; ഇടതുപക്ഷക്കാരെ മാത്രം തിരുകിക്കയറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധവുമായി മറ്റ് ജീവനക്കാര്‍; കമലിന്റെ സിപിഎം പ്രേമത്തില്‍ നാണംകെട്ട് ചലച്ചിത്ര അക്കാദമി

തിരുവനന്തപുരം : ചലച്ചിത്ര അക്കാദമിയില്‍ ഇടതുപക്ഷ ചായ്വുള്ളവരെ തള്ളിക്കയറ്റാനുള്ള ചെയര്‍മാനും സംവിധായകനുമായ കമലിന്റെ കത്തിന് പിന്നി്ല്‍ സിപിഎം നേതാക്കളുടെ കുടുംബക്കാരെ നിയമിക്കാനുള്ള…

ഇടതു സംവിധായകന്റെ സ്ത്രീപീഡനത്തിന് സിപിഎമ്മിന്റെ കുടപിടിക്കല്‍; പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം; കമലിന്റെ സെറ്റില്‍മെന്റ് പരാമര്‍ശത്തിനെതിരെ പോലീസില്‍ പരാതി

തിരുവനന്തപുരം: സിനിമയില്‍ നായികയാക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സംവിധായകന്‍ കമല്‍ ചാനലില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ പൊലീസില്‍ പരാതി. തിരുവനന്തപുരം…

“സി.പി.എമ്മുകാരാണ് ഉത്തരവാദികള്‍”; മുൻ ലോക്കൽ സെക്രട്ടറിയുടെ ആത്മഹത്യയില്‍ വെളിപ്പെടുത്തലുമായി കുടുംബം

പത്തനംതിട്ട: കോന്നിയിൽ സി പി എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി തൂങ്ങിമരിച്ച സംഭവത്തിൽ പാർട്ടിക്കെതിരെ ആരോപണവുമായി ഭാര്യ രാധ. കോന്നി…

സിപിഎമ്മും ജമാഅത്തെ ഇസ്‍ലാമിയും നേരത്തെ സഹകരിച്ചിരുന്നു; പരസ്പരം മനസ്സിലാക്കി തന്നെയാണ് മുഖ്യശത്രുവിനെതിരെ രംഗത്തിറങ്ങിയത്; വെളിപ്പെടുത്തലുമായി പാലോളി മുഹമ്മദ് കുട്ടി

സിപിഎം ജമാഅത്തെ ഇസ്‌ലാമിയുമായി നേരത്തെ സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നതായി മുതിര്‍ന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. പരസ്പരം മനസ്സിലാക്കിത്തന്നെയാണ് ബന്ധം സ്ഥാപിച്ചിരുന്നത്.…