മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ പുറംകടല്‍ യാത്ര ചര്‍ച്ചയാക്കി അന്തര്‍ദേശീയ മാധ്യമങ്ങള്‍; ഏതു ജീവിത സാഹചര്യങ്ങളെയും നേരിടാനുള്ള കരുത്താണ് യാത്രയില്‍ പ്രകടമായത്; ധൈര്യവും സാഹസികതയും നേതാവിന്റെ മുഖമുദ്രയെന്നും മാധ്യമങ്ങള്‍

തിരുവനന്തപുരം: തണുത്തുറഞ്ഞ അറബിക്കടലിലേക്ക് എടുത്തുചാടിയ രാഹുല്‍ ഗാന്ധിയുടെ സാഹസികതയെക്കുറിച്ചാണ് ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. മതസ്യത്തൊഴിലാളിയുടെ കൈപിടിച്ചു കൊണ്ട്…

ഓഖി മുതല്‍ ആഴക്കടല്‍ മത്സ്യബന്ധന ഇടപാട് വരെ :മത്സ്യത്തൊഴിലാളി വഞ്ചന തുടര്‍ക്കഥയാക്കി ഇടതുപക്ഷം; പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാക്കതെ ചതിച്ച് പിണറായി സര്‍ക്കാര്‍; ഒടുവില്‍ തീരദേശം അേമരിക്കന്‍ കമ്പനിക്ക് തീറെഴുതാനും ശ്രമം

തിരുവനന്തപുരം: കേരളത്തിലെ തീരദേശത്തെ തകര്‍ത്തെറിഞ്ഞ ഓഖി ദുരന്തം മുതല്‍ ഇടതു സര്‍ക്കാര്‍ മത്സ്യത്തൊഴലാളികള്‍ക്ക് നല്‍കിയത് വഞ്ചന മാത്രം. 2017 നവംബര്‍ 29ന്…

ആഴക്കടല്‍ മത്സ്യബന്ധന വിവാദം :പ്രതിപക്ഷ നേതാവ് പുറത്തു കൊണ്ടുവന്ന കരാര്‍ വെളിച്ചം വീശിയത് കോടികളുടെ അഴിമതിയിലേക്ക്; ഉള്‍പ്പെട്ടത് പിണറായി വിജയനടക്കം മൂന്ന് മന്ത്രിമാര്‍; സര്‍ക്കാരിനെതിരെ കെ.സി.ബി.സിയും ലത്തീന്‍ സഭയും; ഇടതുപക്ഷ മുന്നണി കടുത്ത പ്രതിരോധത്തില്‍

തിരുവനന്തപുരം: കേരളത്തിലെ ആഴക്കടല്‍ മത്സ്യബന്ധനം അേമരിക്കന്‍ കമ്പനിയായ ഇ.എം.സി.സിക്ക് തീറെഴുതാനുള്ള ഇടതു സര്‍ക്കാരിന്റെ നീക്കം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പുറത്തു കൊണ്ടു…

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ലത്തീന്‍ സഭ; എല്ലാ ധാരണാപത്രങ്ങളും, ഭൂമി ഇടപാടും സര്‍ക്കാര്‍ റദ്ദുചെയ്യണം; മുഖ്യമന്ത്രി പറ്റിക്കുന്നത് ആരെ; ഒരു ധാരണപത്രം റദ്ദുചെയ്ത് പുകമറ സൃഷ്ടിക്കാമെന്ന് കരുതേണ്ട; മത്സ്യതൊഴിലാളികളെ വഞ്ചിച്ചതിന്റെ പ്രത്യാഘാതം തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വരുമെന്നും ലത്തീന്‍ അതിരൂപത മുന്‍ വികാരി ജനറല്‍ യൂജിന്‍ പെരേര

ന്യൂഡല്‍ഹി: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത നിലപാടുമായി ലത്തീന്‍ സഭ. ഒരു ധാരണപത്രം റദ്ദുചെയ്ത് പുകമറ…

ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റിയത് രഹസ്യ ധാരണയോടെ:മുല്ലപ്പള്ളി

സുപ്രീംകോടതിയില്‍ ലാവ്‌ലിന്‍ കേസ് തുടരെത്തുടരെ മാറ്റിവെയ്ക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോടതി ആവശ്യപ്പെട്ടതനുസരിച്ചുള്ള…

‘അഴിമതിയുടെ ആഴക്കടല്‍’ : ഇ.എം.സി.സി കടലാസ് കമ്പനി; ധാരണപത്രം ഒപ്പിടും മുമ്പേ കേന്ദ്രത്തിന്റെ അറിയിപ്പ്; അമേരിക്കയിലെ വിലാസം സാങ്കല്‍പ്പികം; ധാരണാപത്രങ്ങള്‍ ഒപ്പിട്ടത് വസ്തുതകള്‍ മറച്ചുവെച്ചെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍; പുറത്ത് വരുന്നത് ഭീമന്‍ കടല്‍ക്കൊള്ള

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തീരപ്രദേശവും ആഴക്കടലും അമേരിക്കന്‍ കമ്പനിക്ക് തീറെഴുതാന്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും തീരുമാനിച്ചത് ഇ.എം.സി.സി കടലാസ് കമ്പനിയാണെന്ന് അറിഞ്ഞുകൊണ്ടെന്ന്…

‘ വര്‍ഗീയത വേണ്ട(ബന്ധുക്കള്‍ക്ക്)ജോലി മതി’: കായിക വകുപ്പില്‍ സ്ഥിരപ്പെടുത്തിയത് 42 പേരെ; പിന്‍വാതില്‍ നിയമനം നിര്‍ത്തുമെന്ന മന്ത്രിസഭയുടെ പ്രഖ്യാപനം അറബിക്കടലില്‍; ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ അവഹേളിച്ചും പുച്ഛിച്ചും ഇടതുപക്ഷം

തിരുവനന്തപുരം: റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റ് നടയില്‍ ജോലിക്കായി നിരാഹാരം നടത്തുമ്പോള്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ അവഹേളിച്ച വ്യവസായ മന്ത്രി ഇ.പി…

ബ്രൂവറി അഴിമതി ഇടപാടിലൂടെ വിവാദത്തിലായ കണ്ണൂര്‍ സ്വദേശികളുടെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍; പിണറായിയിലെ 16 ഏക്കറോളം ഭൂമി ഏറ്റെടുക്കുന്നത് 40 കോടി നല്‍കി

കോഴിക്കോട്: 2018ല്‍ ഇടതു സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ബ്രൂവറി അഴിമതി വിവാദത്തിലെ കേന്ദ്ര സ്ഥാനത്തുണ്ടായിരുന്ന കുടുംബത്തിന്റെ ഭൂമി കോടികള്‍ നല്‍കി ഏറ്റെടുക്കാന്‍ ഒരുങ്ങി…

ആഴക്കടല്‍ മത്സ്യബന്ധനം : തീരദേശം അമേരിക്കന്‍ കമ്പനിക്ക് തീറെഴുതാം.കേരളത്തിലെ ബോട്ടുടമകളോട്‌ അവഗണന. ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള തദ്ദേശീയരായ ബോട്ടുടമകളുടെ അപേക്ഷകള്‍ അറബിക്കടലില്‍.

കൊച്ചി: എക്‌സ്‌ക്ലൂസീവ് എക്ക്‌ണോമിക്ക് സോണിനു പുറത്ത് ആഴക്കടല്‍ മത്സ്യബന്ധനം അനുദവിക്കണമെന്നുള്ള തദ്ദേശീയരായ ബോട്ടുടമകളുടെ അപേക്ഷകള്‍ അറബിക്കടലില്‍ തള്ളി സര്‍ക്കാര്‍. സംസ്ഥാനത്തെ തീരദേശം…

വീണ്ടും പിന്‍വാതില്‍ നിയമനം: സഹകരണ വകുപ്പിന് കീഴിലുള്ള കേപ്പില്‍ 14 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍; റാങ്ക് ലിസ്റ്റ് പത്ത് വര്‍ഷം നീട്ടിയാല്‍ എല്ലാവര്‍ക്കും നിയമനം കിട്ടുമോയെന്ന് സഹകരണമന്ത്രിയുടെ പരിഹാസം; സ്വന്തം മകന് എനര്‍ജി മാനേജ്‌മെന്റില്‍ നിയമനം നല്‍കി സഹകരണ രംഗത്ത് കടകംപള്ളിയുടെ വിപ്ലവം

തിരുവനന്തപുരം: ജോലിക്കായി പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സെ്രകട്ടേറിയറ്റിനു മുമ്പില്‍ മുട്ടിലിഴയുമ്പോള്‍ വീണ്ടും പിന്‍വാതില്‍ നിയമനത്തിന് പച്ചക്കൊടി വീശി സര്‍ക്കാര്‍. സഹകരണ…