ഗുജറാത്തിൽ ആശുപത്രി ജീവനക്കാരുടെ മർദ്ദനത്തിനിരയായ കോവിഡ് രോഗി മരിച്ചു; കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധം

രാജ്കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടിൽ ആശുപത്രി ജീവനക്കാരുടെ ക്രൂര മർദ്ദനത്തിനെ തുടർന്ന് കോവിഡ് രോഗി മരിച്ചു. സെപ്റ്റംബര്‍ 12 നാണ് പ്രഭാകർ(38) കൊല്ലപ്പെട്ടത്.…

പ്രോട്ടോക്കോള്‍ ലംഘിച്ച് ഈത്തപ്പഴവും ഖുര്‍ആനും കൈപ്പറ്റി; സംസ്‌ഥാന സർക്കാരിനെതിരെ കസ്റ്റംസ് കേസ്; ജലീലിനെ ഉടൻ ചോദ്യം ചെയ്യും

കൊച്ചി: പ്രോട്ടോക്കോൾ ലംഘിച്ച് ഈത്തപ്പഴവും ഖുർആനും കൈപ്പറ്റിയതിന് സംസ്‌ഥാന സർക്കാരിനെതിരെ കസ്റ്റംസ് രണ്ട് കേസുകൾ എടുത്തു. എഫ്‌.സി.ആർ.എ, പി.എം.എൽ.എ, കസ്റ്റംസ് ആക്ട്…

സ്വർണക്കടത്ത് കേസ് അന്വേഷിക്കാൻ സി.ബി.ഐയും; യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്‌ഥർക്കെതിരെ അന്വേഷണം നടക്കുന്നതായി എൻ.ഐ.എ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസികൾക്ക് പുറമെ സി.ബി.ഐയും വരുന്നു. യു.എ.ഇ കോൺസുലേറ്റിന്റെ മറവിൽ നടന്ന സ്വർണക്കടത്ത് ഇടപാടുകൾ…

ഉമര്‍ ഖാലിദിനെതിരെ 11 ലക്ഷം പേജിന്റെ രേഖകള്‍; മരിച്ച കുടിയേറ്റ തൊഴിലാളികളുടെയോ, ആരോഗ്യ പ്രവർത്തകരുടെയോ ഒരു വിവരവുമില്ല; ദുഷിച്ച സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി: എല്ലാ തരത്തിലും ദുഷിച്ച സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് സുപ്രീം കോടതി മുൻ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. യു.എ.പി.എ വിഷയവും,…

സി.പി.എം- ബി.ജെപി അന്തിചർച്ചയുടെ ഫലമാണ് കോടിയേരിയുടെ ദേശാഭിമാനിയിലെ ലേഖനം; സ്വർണക്കടത്ത് കേസിനെ വഴി തിരിച്ചു വിടാനും, മന്ത്രി പുത്രന്മാരെ രക്ഷിക്കാനുമുള്ള കോടിയേരിയുടെ ദിവാ സ്വപ്നം നടക്കില്ല; വിമർശനവുമായി നജീബ് കാന്തപുരം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിനെ ഖുർആനുമായി ബന്ധപ്പെട്ട് വഴി തിരിച്ചു വിടാനുള്ള സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും നീക്കങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന യൂത്ത് ലീഗ്…

‘അഭിമാനമാണെനിക്ക്’; പിണറായി പോലീസിന്റെ ക്രൂര മർദ്ദനത്തിന് ഇരയായ ഡോ.സരിനെ കുറിച്ച് ഭാര്യയുടെ കുറിപ്പ്

പിണറായി പോലീസിന്റെ ക്രൂര മർദ്ദനത്തിന് ഇരയായ ഡോ.സരിന്റെ ഭാര്യ ഡോ.സൗമ്യയുടെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു. സഹപ്രവർത്തകരെ വളഞ്ഞിട്ട് പോലീസ് തല്ലിയപ്പോൾ സരിൻ…

ഉമ്മൻ‌ചാണ്ടി അല്ലാതെ ഏത് നേതാവാണ് ഭക്ഷണവും ഉറക്കവും കളഞ്ഞ് വിശ്രമമില്ലാതെ ജനങ്ങളോടൊപ്പം നിൽക്കുന്നത് ? കോന്നിയുടെ വികസനങ്ങൾക്കെല്ലാം ഉമ്മൻ ചാണ്ടിയുടെ കയ്യൊപ്പുണ്ട്; തന്റെ ജീവിതത്തിനെ മാറ്റിമറിച്ച നേതാവിനെ കുറിച്ച് അടൂർ പ്രകാശ്

ഉമ്മൻചാണ്ടി അല്ലാതെ ഭക്ഷണവും ഉറക്കവും കളഞ്ഞ് ജനങ്ങളോടൊപ്പം അവർക്ക് വേണ്ടി പ്രവർത്തിക്കുന്ന മറ്റ് ഏത് നേതാവാണ് ഉള്ളതെന്ന് അടൂർ പ്രകാശ് എം.പി.…

ജലീലിനെ പൂട്ടാൻ കസ്റ്റംസും; ചട്ടം ലംഘിച്ച് മതഗ്രന്ഥം വിതരണം ചെയ്തതിൽ കേസ്; ചോദ്യം ചെയ്യൽ ഉടൻ

തിരുവനന്തപുരം: ചട്ടം ലംഘിച്ച് മതഗ്രന്ഥം വിതരണം ചെയ്തതിൽ മന്ത്രി ജലീലിനെ കസ്റ്റംസ് കേസ് എടുത്തു. കേസുമായി ബന്ധപ്പെട്ട് ജലീലിനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്…

ബാലഭാസ്‌ക്കറിന്റെ മരണം; സി.ബി.ഐ സ്റ്റീഫൻ ദേവസിയെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിൽ സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയെ സി.ബി.ഐ ചോദ്യം ചെയ്യുന്നു. ഉച്ചയോടെയാണ് തിരുവനന്തപുരത്തെ സി.ബി.ഐ ഓഫീസിൽ ചോദ്യം…

ഈ ദിനം തൊഴിലില്ലായ്മ ദിനമായി രാജ്യം ആചരിക്കും; മോദിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നതിന് പിന്നാലെ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആശംസകൾ നേർന്നതിന് പിന്നാലെ വിമർശനവുമായി രാഹുൽ ഗാന്ധി. രാജ്യത്തെ യുവജനങ്ങൾ ഈ ദിവസം തൊഴിലില്ലായ്മ ദിനമായി…