സുഗതകുമാരി ടീച്ചറുടെ ജന്മദിനത്തില്‍ സ്‌കൂളുകളില്‍ വൃക്ഷത്തൈ നടും; നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: മലയാളത്തിന്റെ പ്രശസ്ത കവയിത്രിയായ സുഗതകുമാരി ടീച്ചറുടെ ജന്മദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വൃക്ഷത്തൈ നട്ടുപിടിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി പൊതവിദ്യാഭ്യാസ വകുപ്പ്. ടീച്ചറുടെ…

പുണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം; കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്ന കെട്ടിടം സുരക്ഷിതം

പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം. കോവിഡ് വാക്‌സിനായ കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പ്ലാന്റിലാണ് തീപിടുത്തമുണ്ടായത്. ഉച്ചയ്ക്ക്…

സ്പീക്കര്‍ രാജിവെക്കണം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ സംഘര്‍ഷം

സ്വര്‍ണ്ണക്കള്ളക്കടത്ത്,ഡോളര്‍ക്കടത്ത് എന്നീ ആരോപണങ്ങളില്‍ സ്പീക്കര്‍ ശ്രീ രാമകൃഷ്ണന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. നിയമസഭയിലേക്ക്…

ബംഗളൂരുവില്‍ കര്‍ഷക വിരുദ്ധ നിയമത്തിനെതിരെ കോണ്‍ഗ്രസിന്റെ വമ്പന്‍ റാലി; ബിജെപി സര്‍ക്കാരിന് താക്കീതായി രാജ് ഭവന്‍ ചലോ മാര്‍ച്ച്

ബംഗളൂരു: കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബംഗളൂരുവില്‍ കോണ്‍ഗ്രസിന്റെ വമ്പന്‍ റാലി. കര്‍ഷകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അണിനിരന്ന ‘രാജ് ഭവന്‍ ചലോ’…

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല, പകരം പ്രചരണ ചുമതല ഏറ്റെടുക്കാമെന്ന് കെ.സുരേന്ദ്രന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്നും മത്സരിക്കാനില്ലെന്ന് പറഞ്ഞ് സ്വയം ഒഴിഞ്ഞുമാറി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതല ഏറ്റെടുക്കാമെന്നാണ് കേന്ദ്ര…

ഡോളര്‍ക്കടത്ത്: ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി; സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് കസ്റ്റംസിന് അനുമതി നല്‍കിയത്

കൊച്ചി: ഡോളര്‍ക്കടത്തുമായി ബന്ധപ്പെട്ട്് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കി. വിദേശത്തേക്ക് ഡോളര്‍…

ഒരു റോഡിന് പോലും ടെന്‍ഡര്‍ ആയില്ല; രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പ്രളയാനന്തര പുനര്‍നിര്‍മ്മാണം വഴിവക്കില്‍ തന്നെ

പ്രളയാനന്തര പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ പ്രഖ്യാപിച്ച 77 റോഡ് പ്രവര്‍ത്തികളില്‍ ഒന്നിനുപോലും ഇതുവരെ ടെന്‍ഡര്‍ ആയില്ല.…

അര്‍ണബിന് രാജ്യരഹസ്യം ചോര്‍ത്തി നല്‍കിയത് പ്രധാനമന്ത്രി; ഇവര്‍ രാജ്യസ്‌നേഹികളല്ല, രാജ്യദ്രോഹികളാണ്; നമ്മുടെ ജവാന്മാര്‍ കൊല്ലപ്പെട്ടതില്‍ ആഹ്ലാദിക്കുന്നവരെ എങ്ങനെ രാജ്യസ്‌നേഹികളെന്ന് വിളിക്കുമെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ബാലാക്കോട്ട് അക്രമവുമായി ബന്ധപ്പെട്ട ഔദ്യോഗിക രഹസ്യം മാധ്യമപ്രവര്‍ത്തകനായ അര്‍ണബ് ഗോസ്വാമിക്ക് ചോര്‍ത്തി കൊടുത്ത സംഭവം ക്രിമിനല്‍ കുറ്റമാണെന്ന് രാഹുല്‍ഗാന്ധി. ഔദ്യോഗിക…

മുണ്ടക്കയം: വൃദ്ധന്‍റെ മരണം പട്ടിണിമൂലം; ആന്തരികാ അവയവങ്ങള്‍ ചുരുങ്ങിയ നിലയില്‍

മുണ്ടക്കയം: മകന്റെ ക്രൂരതയില്‍ മരണത്തിന് കീഴടങ്ങിയ വൃദ്ധന്റെ ആന്തരീകാവയവങ്ങള്‍ ചുരുങ്ങിയ നിലയില്‍. പട്ടിണി കിടന്നാണോ മരണം എന്നറിയാന്‍ കൂടുതല്‍ ടെസ്റ്റുകളും പരിശോധനകളും…

ശ്രീരാമകൃഷ്ണന്‍ നിഷ്പക്ഷനുമല്ല, അഴിമതിരഹിതനുമല്ല; സ്വര്‍ണ്ണക്കടത്തുമായി അദ്ദേഹത്തിന് നേരിട്ട് ബന്ധമുണ്ട്; കോടികണക്കിന് രൂപ അനാവശ്യമായി ചിലവാക്കിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: അവിശ്വാസ പ്രമേയത്തിന് മുന്‍പ് തന്നെ സ്പീക്കര്‍ക്കെതിരെ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല.…