അയ്യപ്പശാപം ഭയന്ന് സി.പി.എം; വോട്ടിന് വേണ്ടി ഭക്തരെ കബളിപ്പിക്കുന്നു, ഇടതിന്റെ സത്യവാങ്മൂലം പിന്‍വലിക്കില്ലെന്ന് കാനവും മുഖ്യമന്ത്രിയും, കടകംപള്ളിയെ തള്ളി പാര്‍ട്ടി നേതൃത്വം

ശബരിമല വിധി തിടുക്കപ്പെട്ട് നടപ്പാക്കിയ സര്‍ക്കാര്‍ നടപടിയെ ന്യായീകരിക്കുകയും ഭരണഘടന ഉറപ്പാക്കുന്ന ലിംഗനീതിയും ലിംഗസമത്വവും നടപ്പാക്കണ്ടേ എന്നു ചോദിക്കുകയും ചെയ്ത സി.പി.എം…

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ എന്‍.ഐ.എയും ബിനീഷ് കോടിയേരിയെ വട്ടമിട്ട് പറക്കുന്നു; പാര്‍ട്ടിസെക്രട്ടറിയുടെ മക്കളെ കൊണ്ട് പൊറുതിമുട്ടി സി.പി.എം

തിരുവനന്തപുരം: ബംഗ്ലൂരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരും തമ്മിലുള്ള ബന്ധം…

ഗൂഢാലോചനക്കുറ്റം തെളിഞ്ഞിട്ടും ശിവശങ്കറിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല; സ്വർണക്കടത്ത് കേസ് അട്ടിമറിയിലേക്ക് എന്ന് സംശയിക്കുന്നതായി മുൻ പ്രോസിക്യൂഷൻ ജനറല്‍

സ്വർണക്കടത്ത് കേസില്‍ വിപുലമായ കണ്ണികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയം ബലപ്പെടുത്തുന്ന രീതിയില്‍ ഒന്നാം പ്രതി സരിത് കുമാറിൻറെ മൊഴി ഉണ്ടായിട്ടും ശിവശങ്കറിനെതിരെ ഗൂഢാലോചന…

മലയാളികൾക്ക് ജന്മാവകാശം നിഷേധിക്കുന്നു… ചികിത്സ കിട്ടാതെ ആളുകൾ മരിക്കുമ്പോഴും സർക്കാരിൻ്റെ ലക്ഷ്യം പ്രതിപക്ഷത്തെ ആക്രമിക്കുക: കെ.പി.എ മജീദ്

ജന്മനാട്ടിലേക്ക് മടങ്ങിയെത്തുക എന്നുള്ള മലയാളികളുടെ ജന്മാവകാശം സർക്കാർ നിഷേധിക്കുന്നതായി മുസിലീം ലീഗ് നേതാവും ജനറൽ സെക്രട്ടറിയുമായ കെപിഎ മജീദ്. മുസ്ലീം ലീഗിൻ്റെ…

സഖാക്കൻമാരുടെ അമേരിക്കൻ പ്രേമവും സോഷ്യലിസ്റ്റ് തെറിവിളികളും…

ദേശാഭിമാനിയിൽ സഖാവ് എം വി ഗോവിന്ദൻ എഴുതിയ ‘കോവിഡ് കാലത്തെ യുഎസ് മോഡൽ’ എന്ന ലേഖനമാണ് ഇന്നത്തെതാരം. അമേരിക്കയേയും മുതലാളിത്തത്തേയും നിശിതമായി…

അധ്യാപകരെ ആക്ഷേപിച്ച ഐസക്കിന് കൈയടിക്കുന്നവർ അറിയാൻ: നികുതിപ്പണം തിന്ന് ചീർത്തവന് ഇടത്തരക്കാരൻ്റെ ആവലാതി അറിയില്ല

കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്‌ഥാനത്തിന്റെ സാമ്പത്തിക നില പരുങ്ങലിലാണെന്ന പേരിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുകയാണ് ധനമന്ത്രി തോമസ്…

സ്പ്രിൻക്ലർ ഇടപാട്: ശിവശങ്കർ ന്യായീകരിച്ച് ന്യായീകരിച്ച് പെടുമോ? നടപടി ക്രമങ്ങൾ ലംഘിച്ചതിന് മറുപടിയില്ലാതെ ഐ ടി സെക്രട്ടറി

അമേരിക്കൻ സ്വകാര്യ കമ്പനി സ്പ്രിൻക്ലറിന് ഐസൊലേഷനിൽ കഴിയുന്നവരുടെ വ്യക്തിവിവരങ്ങൾ കൈമാറിയ വിഷയത്തിൽ പ്രതി കൂട്ടിലായിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഐടി വകുപ്പ് കൈകാര്യം…

വീണ്ടും പ്രതിപക്ഷ വിജയം; കോവിഡിന്റെ മറവിലെ കച്ചവടത്തിന് തടയിട്ടതിന് പിന്നില്‍ പ്രതിപക്ഷ നേതാവിന്റെ ജാഗ്രത; സൈബര്‍ ഗുണ്ടകളെ വെച്ച് ആക്രമിച്ചിട്ടും ഒടുവില്‍ രമേശ് ചെന്നിത്തലക്ക് മുന്നില്‍ മുട്ടുമടക്കി സര്‍ക്കാര്‍

കോവിഡിന്‍റെ മറവില്‍ സംസ്ഥാനത്തെ രോഗികളുടെ പൂര്‍ണ വിവരം സംസ്ഥാന സര്‍ക്കാര്‍ അമേരിക്കന്‍ സ്വകാര്യ കമ്പനി സ്പ്രിങ്ക്ലറിന് കൈമാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ്…

പറഞ്ഞിട്ടും കേട്ടില്ല!!! കോവിഡ്-19നെ പ്രതിരോധിക്കാന്‍ കേന്ദ്രം വൈകിയോ? രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും വൈറസ് ബാധയെ അവഗണിച്ചത് തിരിച്ചടിയായെന്ന് വിലയിരുത്തല്‍

കോവിഡ്-19 പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയടക്കമുളള രാജ്യങ്ങൾ പ്രതിരോധ നടപടികളുമായി മുന്നോട്ട് പോകുകയാണ്. എന്നാൽ കോവിഡ്-19 നെ എങ്ങനെ പിടിച്ചുകെട്ടുമെന്നറിയാതെ ഇറ്റലിയടക്കമുളള…

ബിജെപി സിന്ധ്യക്കിട്ടത് വലിയ വില; മധ്യപ്രദേശിലേത് പുതിയകളി, തടയാനാകാതെ കോൺഗ്രസ്

കലങ്ങി മറിഞ്ഞ മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ വീണ്ടും വേട്ടയ്ക്കിറങ്ങിയിരിക്കുകയാണ് ബിജെപി. ഇത്തവണ അധികാരത്തിന്റെ അപ്പക്കഷ്ണം കോര്‍ത്ത ബിജെപിയുടെ ചൂണ്ടയില്‍ കൊത്തിയിരിക്കുന്നത് കോണ്‍ഗ്രസ് നേതാവ്…