ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മറ്റ് കേസുകളും…
Category: bollywood
സഞ്ജയ് ദത്തിന് ശ്വാസകോശാർബുധം; വിദഗ്ധ ചികിത്സയ്ക്കായി യു.എസിലേക്ക് പോകും
മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശാർബുദം. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് സജ്ഞയ് ദത്ത്. എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി യു.എസിലേക്ക്…
കേരളത്തിലടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ചെരിപ്പുകള്‍ സംഭാവന ചെയ്യാനൊരുങ്ങി നടി പ്രിയങ്ക ചോപ്ര
കോവിഡ് 19 നെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തെ ആരോഗ്യപ്രവർത്തകർക്ക് സഹായ ഹസ്തവുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര . കേരളം, മഹാരാഷ്ട്ര, ഹരിയാന,…
നമ്മുടെ രാജ്യം നമ്മുടെ മാസ്ക് ; ബ്ലൗസും ഹെയര്‍ ബാന്‍ഡും കൊണ്ട് ഒരു മാസ്ക്; പുതിയ ഐഡിയയുമായി നടിവിദ്യബാലന്; വൈറലായി വീഡിയോ
മാസ്ക്കുകൾ വീട്ടിൽ തന്നെയുണ്ടാക്കാമെന്ന് ബോളിവുഡ് നടി വിദ്യ ബാലൻ . ഒരു ബ്ളൗസ് പീസും ഹെയര്‍ ബാന്‍ഡും ഉണ്ടെങ്കില്‍ അടിപൊളി മാസ്ക്…
പ്രശസ്ത ബോളിവുഡ് നിർമ്മാതാവ് കരീം മൊറാനിയ്ക്കും കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു
പ്രശസ്ത ബോളിവുഡ് നിർമ്മാതാവ് കരീം മൊറാനിയ്ക്കും കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ ഇദ്ദേഹത്തിന്റെ മകൾ ഷാസയ്ക്ക് രോഗ ബാധ സ്ഥിരീകരിച്ചിരുന്നു.…
വിഐപി കളെ വട്ടം കറക്കി കനിക കപൂര്‍ ; ലക്നൗവിലും കാന്‍പുരും 68 പേര് ഇടപഴകി
മുംബൈ: കോവിഡ് രോഗം ബാധിച്ചു ചികിത്സയിലുള്ള ഗായിക കനിക കപൂറുമായി തുടര്‍ ദിവസങ്ങളില്‍ ബന്ധപ്പെട്ടവരുടെ പട്ടിക പുറത്ത്. ഉത്തര്‍ പ്രദേശ് ആരോഗ്യ…
കോവിഡ് 19 സ്ഥിരീകരിച്ച ഗായിക കനിക കപൂറിനെതിരെ കേസ് ; നടപടി നിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന്
കോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ കേസ് . രാജ്യത്ത് വൈറസ് ബാധ വ്യാപിക്കുന്നതിനെ തുടർന്ന് കേന്ദ്ര സർക്കാർ…
രജനീകാന്തിന്റെ പുതിയ ചിത്രം അണ്ണാത്തെ വരുന്നു; ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്
രജനീകാന്ത് സിരുത്തൈ ശിവ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന പുതിയ ആക്ഷന്‍ ഡ്രാമ ചിത്രത്തിന് പേരിട്ടു. അണ്ണാത്തെ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ…