മകളെ പുഴയില്‍ തള്ളിയ സനുമോഹന്‍ പിടികൊടുക്കാതെ ഊരുചുറ്റുന്നു; കാര്‍ വിറ്റുകിട്ടിയ പണം കൊണ്ടാകാം ചിലവുകള്‍ നടത്തുന്നത്, ഫോണോ എ.ടി.എം. കാര്‍ഡോ ഉപയോഗിക്കുന്നില്ലെന്ന് അന്വേഷണ സംഘം; നാടാകെ അരിച്ചുപെറുക്കി പോലീസ്; ഗോവയിലും ആന്ധ്രയിലും തിരച്ചില്‍ തുടരുന്നു

കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈഗ(13)യുടെ പിതാവ് സനുമോഹനായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. കര്‍ണാടകയ്ക്ക് പുറമേ ഗോവയിലേക്കും പോലീസിന്റെ തിരച്ചില്‍…

ഇടറോഡുകള്‍ അടച്ച തമിഴിനാട് നടപടിയില്‍ പ്രതിഷേധം ശക്തം; ഇന്നലെ അടച്ച പത്ത് ഇടറോഡുകളില്‍ മൂന്നെണ്ണം തുറന്നു

പാറശ്ശാല: തമിഴ്‌നാട് അതിര്‍ത്തിയില്‍ ഇന്നലെ അടച്ച 10 ഇടറോഡുളില്‍ മൂന്നെണ്ണം തുറന്നു. ചെറിയ കൊല്ല, പനച്ചമൂട്, കൂനമ്പന എന്നിവടങ്ങളിലെ ഇടറോഡുകള്‍ ആണ്…

മന്‍സൂര്‍ വധം: പിടിയിലായ എട്ട് പ്രതികളെയും ഒരാഴ്ച പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ് : പ്രതികളെല്ലാം ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകരാണ്

കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ എട്ട് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്. റിമാന്റില്‍ കഴിയുന്ന…

ജി. സുധാകരനെതിരായ പരാതി പിന്‍വലിച്ചെന്ന് പൊലീസ്; ഇല്ലെന്ന് പരാതിക്കാരി; പിന്‍വലിക്കാന്‍ പല കോണുകളില്‍ നിന്നും സമ്മര്‍ദ്ദം ചെലുത്തുന്നു; ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാപരം; മന്ത്രി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ

ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെതിരായ പരാതി പിന്‍വലിക്കാന്‍ പൊലീസ് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ. നേരത്തെ…

തൊഴില്‍ തട്ടിപ്പ് കേസില്‍ സരിതക്ക് പങ്കെന്ന് കൂട്ടുപ്രതി; ; രണ്ടും മൂന്നും പ്രിതികള്‍ ഇപ്പോഴും ഒളിവില്‍ തന്നെ ; പോലീസിന്റെ ഒത്തുകളിയെന്ന് ആരോപണം

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത ലക്ഷങ്ങള്‍ തട്ടിയെ കേസില്‍ സോളാര്‍ കേസിലെ പ്രതി സരിത നായര്‍ക്ക് കുരുക്ക് മുറുകുന്നു.…

അഭിമന്യുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു; വധക്കേസില്‍ ഒരു പ്രതി കൂടി പിടിയില്‍

കായംകുളം: അഭിമന്യു വധക്കേസില്‍ ഒരാളെ കൂടി പൊലീസ് പിടികൂടി. വള്ളികുന്നം സ്വദേശി വിഷ്ണുവിനെ എറണാകുളത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. കേസിലെ മുഖ്യപ്രതി…

യുപിയില്‍ കോവിഡ് പ്രതിരോധം വന്‍ പരാജയം; ദിവസേന ആയിരങ്ങള്‍ മരിച്ചിട്ടും രോഗികള്‍ക്ക് സൗകര്യം ഒരുക്കാതെ യോഗി സര്‍ക്കാര്‍; ആരോഗ്യമേഖല നിര്‍ജ്ജീവം ; മൃതദേഹങ്ങള്‍ കൂട്ടിയിയിട്ട് കത്തിക്കുന്നു; പൊതുജനം കാണാതിരിക്കാന്‍ വേലികെട്ടി കാഴ്ച മറയ്ക്കുന്നു

ലക്നൗ: കൊവിഡ് ബാധിച്ച് മരിച്ചവരുടെയുള്‍പ്പടെ മൃതദേഹങ്ങള്‍ കൂട്ടമായിട്ട് കത്തിച്ചു, സംഭവം വിവാദമായതോടെ പൊതുജനങ്ങള്‍ ഈ കാഴ്ച കാണുന്നത് തടയാന്‍ ടിന്‍ ഷീറ്റുകൊണ്ട്…

അഭിമന്യു വധക്കേസിൽ മുഖ്യപ്രതിയായ ആർ.എസ്.എസ് പ്രവർത്തകൻ പോലീസിൽ കീഴടങ്ങി

ആലപ്പുഴ: ആലപ്പുഴയിൽ 10ാം ക്ലാസ്​ വിദ്യാർഥിയായ അഭിമന്യൂ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി കീഴടങ്ങി. ആർ.എസ്.എസ് പ്രവർത്തകനും മുഖ്യപ്രതിയുമായ സജയ് ദത്ത് ആണ്…

പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയെ ക്രൂരമായി കൊലപ്പെടുത്താൻ സംഘ്പരിവാറിന് മാത്രമേ കഴിയൂ; അഭിമന്യു കൊലപാതകത്തിൽ ആർ.എസ്.എസിനെതിരെ ടി.എൻ പ്രതാപൻ

ആലപ്പുഴ പതിനഞ്ച് വയസുള്ള വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ ആർ.എസ്.എസിനെതിരെ രൂക്ഷ വിമർശനവുമായി ടി.എൻ പ്രതാപൻ എം.പി. സംഘപരിവാർ രാജ്യത്തെ ഏറ്റവും അപകടം പിടിച്ച…

പതിനഞ്ചുകാരനെ കുത്തികൊന്നു; കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം; തന്റെ മകന് യാതൊരു രാഷ്ട്രീയവുമില്ലെന്ന് പിതാവ്

ആലപ്പുഴ: ക്ഷേത്ര ഉത്സവത്തിനെത്തിയ പതിനഞ്ചുകാരനെ കുത്തികൊന്നു. കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെന്ന് സിപിഎം ആരോപണം. ആലപ്പുഴ വള്ളിക്കുന്നത്താണ് കൊലപാതകം നടന്നത്. കൊലപാതകത്തില്‍…