‘ഈ ശബ്‌ദം നിലയ്ക്കില്ല’,ഈ കൈകൾ പതറില്ല’ ; അണയാത്ത പോരാട്ട വീര്യത്തിൽ യൂത്ത് കോൺഗ്രസ്; ഇന്ന് 61-ാം സ്ഥാപക ദിനം

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ യുവജനവിഭാഗമായ യൂത്ത് കോൺഗ്രസ് സ്ഥാപിതമായിട്ട് ഇന്ന് 61 വർഷം പിന്നിടുന്നു. ബംഗാൾ വിഭജനകാലത്ത് അന്നത്തെ പോരാട്ടത്തിൽ യുവജനങ്ങളും…

വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ ഡിവൈഎഫ്‌ഐ നേതാവിന് പാര്‍ട്ടി ബന്ധമില്ലെന്ന് മുഖ്യമന്ത്രി

വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ കൊന്ന് കെട്ടിത്തൂക്കിയ ഡിവൈഎഫ്‌ഐ നേതാവിന് പാര്‍ട്ടി ബന്ധമില്ലെന്ന് മുഖ്യമന്ത്രി. നിയമസഭയില്‍ ഇതുസംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച്…

പ്രവാസി പ്രാഞ്ചി മേളയ്ക്ക് ഒരുകോടി രൂപ, പ്രവാസികള്‍ക്ക് ഒരു ഗുണവുമില്ലാത്ത ലോക കേരള സഭക്കായി ദുരിതകാലത്തും നികുതിപ്പണം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സാധാരണക്കാരായ പ്രവാസികള്‍ക്ക് ഗുണമില്ലാത്ത ‘പ്രാഞ്ചികളുടെ മാമാങ്ക’ത്തിന് ദുരിതകാലത്തും ഒരുകോടി രൂപ അനുവദിച്ച് സര്‍ക്കാര്‍. കോവിഡ് കാലത്തെ ചെലവ് ചുരുക്കലുകളെന്ന സര്‍ക്കാര്‍…

പി.എ ബാലൻ മാസ്റ്റ‍റുടെ നിര്യാണം; നഷ്ടമായത് മില്‍മയെ കേരളത്തിലെ ഏറ്റവും വലിയ സഹകരണപ്രസ്ഥാനമാക്കിയ അധ്യാപകനെ

തൃശ്ശൂർ: മിൽമ ചെയർമാൻ പി.എ ബാലൻ മാസ്റ്റർ അന്തരിച്ചു. 74 വയസ് ആയിരുന്നു. മസ്തിഷ്കത്തിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ഏറെ നാളായി ചികത്സയിലായിരുന്നു.…

രാജ്യത്ത് 10000ത്തിലധികം കോവിഡ് കേസുള്ള ഏക സംസ്ഥാനം കേരളം; മൂന്നാംതരംഗത്തിന് മുമ്പ് വാക്‌സിനേഷന്റെ ആദ്യലക്ഷ്യമെങ്കിലും പൂര്‍ത്തിയാകുമോ എന്ന് ആശങ്ക

നിലവില്‍ ദിവസേന പതിനായിരത്തിലധികം പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. രണ്ടാം തരംഗത്തിന്റെ ശേഷി കുറഞ്ഞിട്ടും ജൂണില്‍…

യുവാക്കള്‍ക്ക് എട്ടിന്റെ പണികൊടുത്ത് സര്‍ക്കാര്‍; പെന്‍ഷന്‍ പ്രായം ഉയര്‍ത്തി; ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടി

തിരുവനന്തപുരം: വിവിധ തസ്തികകളിലെ ഉദ്യോഗാര്‍ത്ഥികളെ വെല്ലുവിളിച്ചുകൊണ്ട് സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി ഉത്തരവിറക്കി. കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷനിലാണ് പെന്‍ഷന്‍ പ്രായം…

കോവിഡ് മരണക്കണക്കുകളിൽ ഒളിച്ചുകളിച്ച് കേരളം, നൂറിലേറെ കോവിഡ് മരണങ്ങള്‍ രേഖകള്‍ക്ക് പുറത്ത്, സുപ്രീംകോടതി കനിഞ്ഞാലും സർക്കാർ സഹായം കിട്ടാൻ ബുദ്ധിമുട്ടാകും

കേരളത്തില്‍ കോവിഡ് മരണക്കണക്കുകളിലെ ഒളിച്ചുകളി തിരിച്ചടിയാകുന്നു. തെറ്റായ മാനദണ്ഡങ്ങളിലൂടെ മറച്ചുവച്ച മരണങ്ങള്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരമുളള ധനസഹായം അര്‍ഹതപ്പെട്ടപ്പെട്ടവര്‍ക്ക് ലഭിക്കാനുളള സാധ്യത നിഷേധിച്ചിരിക്കുകയാണ്.…

കെ.ആര്‍. ഗൗരിയമ്മ: നമ്പൂതിരിപ്പാടും സില്‍ബന്തികളും വളഞ്ഞിട്ട് ആക്രമിച്ചിട്ടും തളരാത്ത ധീരവനിത; നന്ദികെട്ട പാര്‍ട്ടിയോട് വീട്ടുവീഴ്ച്ചയില്ലാതെ ജീവിതം

കേരള രാഷ്ട്രീയ ചരിത്രമായിരുന്ന കെ.ആര്‍. ഗൗരിയമ്മയുടെ ജീവിതം ഇന്ന് അവസാനിച്ചിരിക്കുകയാണ്. നിയമം പഠിച്ച് വക്കീലായി രാഷ്ട്രീയത്തിലിറങ്ങിയ ഗൗരിയമ്മ ആധുനിക രാഷ്ട്രീയ കേരളത്തില്‍…

പുത്തന്‍ ജനാധിപത്യ പാഠങ്ങള്‍, ഏഥന്‍സില്‍ നിന്ന്….

ബംഗാളില്‍ മമത ബാനര്‍ജിയുടെയും കേരളത്തില്‍ പിണറായി വിജയന്‍റെയും വിജയത്തിന് ഒരു പൊതു സ്വഭാവമുണ്ട്. നരേന്ദ്രമോദിയും വലതുപാര്‍ട്ടികളും പരീക്ഷിച്ച പോപ്പുലിസത്തിന്‍റെ ( ജനപ്രിയ…

മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മാര്‍ക്സിസ്റ്റ് സഖാക്കളേ… എന്താണ് ചന്ദ്രേട്ടന്‍ ചെയ്ത തെറ്റ്? ഇനിയും നിങ്ങള്‍ ഈ കൊലപാതക രാഷ്ട്രീയം തുടരണോ? മാഫിയ നേതാക്കന്മാരുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിങ്ങളെന്തിനാണ് ബലിയാടുകളാകുന്നതെന്ന് കെ.കെ രമ സി.പി.എമ്മുകാരോട് ചോദിക്കുന്നു

ജീവിതകാലം മുഴുവന്‍ സി.പി.എമ്മിന് വേണ്ടി ഉഴിഞ്ഞുവെച്ച കുടുംബങ്ങളായിരുന്നു ടി.പി ചന്ദ്രശേഖരന്റെയും അദ്ദേഹത്തിന്റെ ഭാര്യ കെ.കെ രമയുടെയും. പാര്‍ട്ടിയിലെ വലതുപക്ഷവ്യതിയാനത്തെ തുടര്‍ന്ന് സ്വന്തം…