നിമിഷയുടെ വധശിക്ഷയ്ക്ക് താല്‍ക്കാലിക സ്റ്റേ; യമന്‍ പൗരനെ കൊലപ്പെടുത്തിയെന്നാണ് കേസ്; കോടതിക്ക് പുറത്ത് തീര്‍ക്കാന്‍ ശ്രമം; പ്രതീക്ഷയോടെ കുടുംബം

യമന്‍: യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധ ശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി പാലക്കാട് സ്വദേശി നിമിഷ പ്രിയയുടെ ശിക്ഷയ്ക്ക്…

സ്വര്‍ണക്കടത്ത് കേസ്: ഫൈസല്‍ ഫരീദ് ദുബായില്‍ അറസ്റ്റില്‍; ഇന്ത്യയിലേയ്ക്ക് നാടുകടത്തിയേക്കും

ദുബായ്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റില്‍. മൂന്നുദിവസം മുമ്പ്, വ്യാഴാഴ്ചയാണ് ഫൈസലിനെ ദുബായ് റഷീദിയ പോലീസ്…

കോവിഡ് 19: പ്രവാസി മലയാളി മരിച്ചു

റിയാദ് : കടുത്ത പനിയും ചുമയും ശ്വാസതടസ്സത്തെ തുടർന്ന് രണ്ടാഴ്ച മുമ്പ് ദമ്മാം സെൻട്രൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്ന…

പ്രവാസികളുടെ എണ്ണം കുറയ്ക്കാനൊരുങ്ങി കുവൈറ്റ്; ഏഴ് ലക്ഷം ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടപ്പെടും

കുവൈറ്റ് : കുവൈത്തിൽ വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള ബില്ലിന് ദേശിയ അസ്സെംബ്ലിയുടെ നിയമ സമിതി അംഗീകാരം നൽകിയിരിക്കുകയാണ് .ഈ ബില്ല്…

ഇഖാമ കാലാവധി അവസാനിച്ചവര്‍ക്ക് പുതിയ ആനുകൂല്യം ; 15,000 പ്രവാസികളെ നാടുകടത്താനുള്ള നീക്കം ഉപേക്ഷിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: താമസ നിയമലംഘകരായ 15,000 പേരെ നാടുകടത്താനുള്ള നടപടി ഉപേക്ഷിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മന്ത്രാലയങ്ങള്‍ സഹിതം അടിച്ചിട്ടിരുന്ന സാഹചര്യം…

മലയാളി വ്യവസായി ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

ഷാര്‍ജ: മലയാളി വ്യവസായി ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. കണ്ണൂര്‍ സ്വദേശി ടി.പി. അജിത്ത് (55) ആണ് ജമാല്‍…

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: അപ്രായോഗികമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; വ്യോമയാന വകുപ്പ് നിര്‍ദേശം മാത്രമേ അംഗീകരിക്കൂവെന്ന് വിമാനകമ്പനി

ഗള്‍ഫില്‍ നിന്ന് വരുന്ന വിമാനയാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എയര്‍ ഇന്ത്യ എക്‌സപ്രസ്. പ്രവാസി മലയാളികള്‍ക്ക് നെഗറ്റീവ്…

ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ റദ്ദാക്കിയേക്കും; കേന്ദ്ര- കേരള സര്‍ക്കാരുകള്‍ പ്രവാസികളുടെ ജീവന്‍ വെച്ച് പന്താടുന്നു

തിരുവനന്തപുരം: ചാര്‍ട്ടേര്‍ഡ് വിമാനം വഴി നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിര്‍ദേശം കേരളസര്‍ക്കാര്‍ കടുപ്പിച്ചതോടെ ഗള്‍ഫ് മലയാളികളുടെ…

ട്രൂനാറ്റ് പരിശോധന: പ്രവാസികള്‍ക്കുള്ള മുട്ടന്‍ പാരയെന്ന് സംഘടനകള്‍; ഗള്‍ഫ് രാജ്യങ്ങളുടെ അനുമതിയില്ലാതെ എങ്ങനെ ഈ ടെസ്റ്റ് നടത്തുമെന്ന് പ്രവാസികള്‍

ദുബൈ: ഗള്‍ഫില്‍ നിന്ന് മടങ്ങുന്ന പ്രവാസികള്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച ട്രൂനാറ്റ് പരിശോധന പ്രായോഗികമല്ലെന്ന് ഗള്‍ഫ് മലയാളികള്‍. യാത്രക്ക് മുന്‍പ് ടെസ്റ്റ് നടത്തി…

പ്രവാസികള്‍ക്ക് വീണ്ടും മരണ വാറന്റ്; അതിഥി തൊഴിലാളികളെയും പ്രവാസികളെയും ഒരുപോലെ പരിഗണിക്കാനാവില്ലെന്ന് നോര്‍ക്കയുടെ ഉത്തരവ്; മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് ഉത്തരവെന്ന് ചെന്നിത്തല

പ്രവാസികള്‍ക്ക് അടുത്ത പാരയുമായി പിണറായി സര്‍ക്കാര്‍. അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന സംരക്ഷണവും പരിഗണനയും പ്രവാസി മലയാളികള്‍ക്ക് നല്‍കാനാകില്ലെന്ന് നോര്‍ക്ക സെക്രട്ടറി ഇളങ്കോവന്റെ…