ഇന്ന് 4644 പേര്‍ക്ക് കോവിഡ് , 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 18 പേര്‍…

ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷം; രോഗികള്‍ 53 ലക്ഷം കടന്നു; ആകെ മരണം 85,619

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 53 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ…

കോവിഡിൻറെ അവസ്ഥകൾ മാറുന്നു; ഹൃസ്വ – ദീർഘ കാല രോഗ അവസ്ഥ; മൂന്ന് ആഴ്ച് മുതൽ ആറ് മാസം വരെ രോഗാവസ്ഥ നീണ്ടു നിന്നേക്കാമെന്ന് പഠനങ്ങൾ

കോവിഡിന് രൂപവും ഭാവവും മാറുന്നതായി ആരോഗ്യ പ്രവർത്തകർ. രോഗ ബാധിതരിൽ 20 ശതമാനം പേർക്ക് ദീർഖനാൽ രോഗം നിലനിൽക്കുന്നു. 80 ശതമാനം…

ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിലും കോവിഡ് വ്യാപനം, 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു രോഗം; ആശങ്കപ്പെടേണ്ടെന്ന് ആശുപത്രി അധികൃതര്‍

തിരുവനന്തപുരം: രോഗികള്‍ക്ക് ആശങ്കയുളവാക്കി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കോവിഡ് പടരുന്നു. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.…

ഇന്ന് 3830 പേര്‍ക്ക് കോവിഡ് ; 2263 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കം വഴി 3562 പേര്‍ക്ക് രോഗം 14 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3830 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന്…

കോവിഡ് ബാധിച്ചാലും അന്യസംസ്ഥാന തൊഴിലാളിയെകൊണ്ട് പണിയെടുപ്പിക്കാമെന്ന് സര്‍ക്കാര്‍; കരാറുകാര്‍ക്ക് വേണ്ടിയാണ് ഈ ഉത്തരവെന്ന് ആക്ഷേപം; മനുഷ്യത്വരഹിതമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടി ഭരിക്കുമ്പോള്‍ അവരോട് ഒരു കാരുണ്യവും പാടില്ലെന്നാണ് പിണറായി മന്ത്രിസഭയുടെ തീരുമാനം. കോവിഡ് ബാധിച്ച അതിഥിത്തൊഴിലാളികളെക്കൊണ്ടു ജോലികള്‍ ചെയ്യിപ്പിക്കാമെന്ന…

ഇന്ന് 3215 പേര്‍ക്കുകൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ രോഗം 3013 പേര്‍ക്ക്, മരണം 12

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗം പുതുതായി ബാധിക്കുന്നവരുടെ എണ്ണം…

ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകള്‍: അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ (55) വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകള്‍ കാരണം ഇന്നലെ രാത്രി 11…

സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്; 2921 സമ്പര്‍ക്ക രോഗികള്‍, 1855 പേര്‍ രോഗമുക്തരായി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം 412, കോഴിക്കോട്…

അജ്ഞാത രോഗം: നിര്‍ത്തിവെച്ച ഓക്സ്ഫഡ് കോവിഡ് വാക്സിന്‍ പരീക്ഷണം പുനരാരംഭിച്ചു

ലണ്ടന്‍: താത്കാലികമായി നിര്‍ത്തിവെച്ച ഓക്സ്ഫഡ് കോവിഡ് വാക്സിന്റെ പരീക്ഷണം പുനരാരംഭിച്ചു. വാക്സിന്‍ കുത്തിവെച്ച സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരീക്ഷണം താത്കാലികമായി നിര്‍ത്തിയിരുന്നത്.…