കര്‍ഷക സമരം : പ്രത്യേക സമിതി രൂപവത്കരിക്കും; നിലപാടില്‍ ഉറച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: കര്‍ഷക സമരം പരിഹരിക്കുന്നതിന് പ്രത്യേക സമിതി രൂപവത്കരിക്കും എന്ന നിലപാടില്‍ ഉറച്ച് സുപ്രീം കോടതി. സ്വതന്ത്ര കമ്മിറ്റി രൂപവത്കരിക്കുന്നതില്‍ നിന്ന്…

വാഗമൺ നിശാ പാർട്ടിയിൽ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവം: അന്വേഷണം സിനിമാ സീരിയൽ രംഗത്തേക്ക്

വാഗമണിൽ നിശാപാർട്ടി നടക്കുന്നിടത്ത് നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയ കേസിൽ അന്വേഷണം സിനിമ സീരിയൽ മേഖലകളിലേക്കും. പിടിയിലായ മോഡൽ നിരവധി…

കിഫ്ബിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഐസക് മറുപടി പറയണം; വക്കീലിന്റേയും കക്ഷിയുടേയും രാഷ്ട്രീയം പറഞ്ഞ് ശ്രദ്ധതിരിക്കേണ്ടെന്ന് മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: വക്കീലിന്റെ രാഷ്ട്രീയവും കക്ഷിയുടെ രാഷ്ട്രീയവും മാറ്റിനിര്‍ത്തി മന്ത്രി തോമസ് ഐസക് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍.…

കോതമംഗലം പള്ളി തര്‍ക്കത്തില്‍ പക്ഷം പിടിക്കുന്നു: കേന്ദ്രസേനയെ ഉപയോഗിച്ച് പള്ളിപിടിച്ചെടുക്കും: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. കോതമംഗലം പള്ളി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് സംസ്ഥാന…

പ്രതിഷേധ സമരത്തിനെതിരെ സുപ്രീം കോടതി: പ്രതിഷേധിക്കാന്‍ അവകാശമുണ്ട്, അത് പരമമായ അവകാശമല്ല

ന്യൂഡല്‍ഹി: പൗരന്മാരുടെ പ്രതിഷേധിക്കാന്‍ ഉള്ള അവകാശം പരമമല്ലെന്ന് സുപ്രീം കോടതി. പ്രതിഷേധ സമരങ്ങള്‍ സഞ്ചാര സ്വാതന്ത്യവുമായി ഒത്തുപോകണമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍…

യൂദാസിന്റെ 30 വെള്ളിക്കാശ് നടി ഭാമയുടെ കയ്യിലും; യൂദാസിന്റെ ചിത്രത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികമെന്ന് എന്‍.എസ് മാധവന്‍

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ നടി ഭാമയ്‌ക്കെതിരെ സിനിമാ പ്രവര്‍ത്തകര്‍ക്ക് പിന്നാലെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍.…

ബിരുദ പരീക്ഷകൾ റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി; പരീക്ഷകൾ മാറ്റിവെയ്ക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്, യുജിസിയെ മറികടന്ന് പാസാക്കാനാക്കില്ല.

അവസാനവർഷ സർവകലാശാലാ പരീക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സെപ്റ്റംബർ 30-ന് അകം യുജിസി ഉത്തരവ്…

കോടതി അലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷണിന് താക്കീത് മതിയെന്ന് എജി, പറ്റില്ലെന്ന് കോടതി

ന്യൂഡല്‍ഹി: കോടതി അലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റുകളെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍ ന്യായീകരിച്ചു. ചില മാറ്റങ്ങള്‍…

കോവിഡ് രോഗികളുടെ ഫോൺവിളികൾ ശേഖരിക്കുന്നതിനെതിരെ ചെന്നിത്തല ഹൈക്കോടതിയിൽ ഹർജി നൽകി

കൊവിഡ് രോഗികളുടെ ഫോൺരേഖകൾ ശേഖരിക്കാനുള്ള സർക്കാർ തീരുമാനത്തിന് എതിരെ ഹൈക്കോടതിയിൽ ഹർജി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി…

പുതിയ ഉപഭോക്തൃസംരക്ഷണ നിയമം ഇന്ന് മുതല്‍, ജില്ലാ- സംസ്ഥാന- ദേശീയ കമ്മീഷനുകളുടെ അധികാരം വര്‍ദ്ധിപ്പിച്ചു; ആരോഗ്യമേഖലയെ ഒഴിവാക്കി

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ ഉറപ്പാക്കി രാജ്യത്ത് പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം ഇന്ന് മുതല്‍ നിലവില്‍ വന്നു. കേസുകള്‍ സമയബന്ധിതമായി…