എന്‍.ഐ.എയ്ക്ക് മുന്നില്‍ മുട്ടിടിച്ച് കെ.ടി ജലീല്‍; കൃത്യമായ ഉത്തരങ്ങളില്ല, റവന്യൂ വകുപ്പിനോട് ഇ.ഡി സ്വത്ത് വിവരങ്ങള്‍ തേടി

കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റ് വഴി എത്തിച്ച മതഗ്രന്ഥങ്ങള്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് വിതരണം ചെയ്തതിനെ കുറിച്ച് എന്‍.ഐ.എ ആവര്‍ത്തിച്ച് ചോദിച്ചിട്ടും മന്ത്രി കെ.ടി…

മകള്‍ക്ക് രോഗം; ക്വാറന്റീന്‍ ലംഘിച്ച എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: ഡല്‍ഹിയില്‍ നിന്നെത്തിയ മകളെ കാറില്‍ സ്രവപരിശോധനയ്ക്കു കൊണ്ടുപോയ ശേഷം ക്വാറന്റീനില്‍ കഴിയാതെ പുത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ ജോലിക്കെത്തിയ എസ്‌ഐക്കു സസ്‌പെന്‍ഷന്‍.…

കാണാതായ സെക്രട്ടേറിയേറ്റിലെ അണ്ടര്‍ സെക്രട്ടറി ഇള ദിവാകരന്റെ മൃതദേഹം അന്തിക്കടവില്‍ കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്ന് ഇന്നലെ കാണാതായ അണ്ടര്‍ സെക്രട്ടറിയുടെ മൃതദേഹം കണ്ടെത്തി. ചിറയിന്‍കീഴിന് സമീപമുള്ള അന്തിക്കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.…

വിദ്യാർത്ഥി ആത്മഹത്യകൾ വേണ്ട; വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ നിര്‍ദ്ധനവിദ്യാര്‍ത്ഥികള്‍ക്കുള്ള ടെലിവിഷൻ വിതരണം തുടങ്ങി

തൃശൂർ: വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് ടി.വി.നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. യു.ഡി.എഫ് വടക്കാഞ്ചേരി നിയോജകമണ്ഡലം ചെയര്‍മാന്‍ എന്‍.എ.സാബുവിന്റെ നേതൃത്വത്തിലുള്ള പദ്ധതി തെക്കുംകര…

കൊവിഡ് രോഗിയുമായി ഇടപെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിരീക്ഷണം നിര്‍ബന്ധം; മാര്‍ഗനിര്‍ദ്ദേശമിറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് കൂടുതല്‍ പേരിലേക്ക് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും കര്‍ശന മാര്‍ഗ നിര്‍ദേശം…

ദേവികയുടെ മരണം: ഹൈക്കോടതി സ്വമേധയാ ഇടപെടുന്നു

കൊച്ചി: മലപ്പുറം വളാഞ്ചേരിയില്‍ ഒമ്പതാം ക്ലാസുകാരി ദേവിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ ഇടപെടുന്നു. സംഭവം വേദനിപ്പിക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.…

ഓണ്‍ലൈന്‍ പഠനം: കോണ്‍ഗ്രസിന്റെ കൈത്താങ്ങ്, പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ പദ്ധതിയുമായി ഹൈബി ഈഡന്‍ എം.പി; ടാബുകള്‍ വാങ്ങി നല്‍കും

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ ലൈന്‍ വിദ്യാഭ്യാസത്തിന് മുന്നൊരുക്കങ്ങള്‍ കുറവാണെന്നു ചൂണ്ടിക്കാണിക്കുകയും ആ വീഴ്ച പരിഹരിക്കാന്‍…

പ്രവാസികളില്‍ നിന്ന് ക്വാറന്റൈന് പണം : ഉരുണ്ടു കളിച്ച് കെ.ടി. ജലീല്‍

തിരുവനന്തപുരം : നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളില്‍ നിന്ന് ക്വാറന്റൈന്‍ ഫീസ് ഈടാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായ സാഹചര്യത്തില്‍…

കോവിഡ് 19: കേരളം 1000 കടന്നു; സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൊവിഡ്, ഇന്ന് പുതുതായി 13 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൊവിഡ്. 10 പേര്‍ രോഗമുക്തരായി. കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം…

കോവിഡ് 19: യന്ത്രം പണിമുടക്കി; പരിശോധനാ ലാബില്‍ പ്രതിസന്ധി

കോട്ടയം. കോട്ടയത്തെ തലപ്പാടിയിലെ കേന്ദ്രത്തില്‍ ഒരു മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ല. 192 സാമ്പിളുകള്‍ പരിശോധിച്ചിരുന്നിടത്ത് ഇപ്പോള്‍ പരിശോധിക്കുന്നത് 96 സാമ്പിളുകള്‍ മാത്രം. കോട്ടയം…