യൂദാസിന്റെ 30 വെള്ളിക്കാശ് നടി ഭാമയുടെ കയ്യിലും; യൂദാസിന്റെ ചിത്രത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികമെന്ന് എന്‍.എസ് മാധവന്‍

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ നടി ഭാമയ്‌ക്കെതിരെ സിനിമാ പ്രവര്‍ത്തകര്‍ക്ക് പിന്നാലെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍.…

രാജ്യത്ത് കോവിഡ് പടര്‍ന്നു പിടിക്കുന്നു; കേന്ദ്രമന്ത്രിമാര്‍ക്കും 30 എം.പിമാര്‍ക്ക് കോവിഡ്: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കിയേക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ സാധ്യതയേറി. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിക്കും പ്രഹ്ളാദ് സിങ് പട്ടേലിനും ഉള്‍പ്പെടെ 30 എം.പിമാര്‍ക്ക് കോവിഡ്…

അഴിമതിക്കേസിലും ദേശവിരുദ്ധ കേസിലും കുരുങ്ങിയ സര്‍ക്കാരിനെതിരെ സമരം നടത്തുന്ന പ്രതിപക്ഷത്തെ കോവിഡിന്റെ പേരില്‍ പിണറായി പൊലീസ് തല്ലിച്ചതയ്ക്കുന്നു

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ നിരന്തരം അഴിമതി ആരോപണങ്ങളും കേസുകളും ഉയര്‍ന്നുവരുകയും മന്ത്രി കെ.ടി ജലീലിനെ രാജ്യത്തെ പ്രധാനപ്പെട്ട രണ്ട് അന്വേഷണ ഏജന്‍സികള്‍ ചോദ്യം…

രാഷ്ട്രീയസദാചാരവും ധാര്‍മികതയും യു.ഡി.എഫ് നടപ്പിലാക്കിയാല്‍ മതി, പ്രതിപക്ഷത്തിരിക്കുമ്പോള്‍ അങ്ങനെ പലതുംപറയും, സി.പി.എമ്മിന്റെ മലക്കംമറിച്ചിലുകള്‍

തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ കേസ് വിവാദമായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസമ്മേളനങ്ങളിലും ഫെയിസ്ബുക്ക് പോസ്റ്റുകളിലും രാഷ്ട്രീയ…

ജലീലിന്റേത് ഗുരുതരമായ മൂല്യത്തകര്‍ച്ചയെന്ന് കേരള കൗമുദി; സത്യം ജയിക്കുമെന്ന് പറഞ്ഞാല്‍ പോരാ സത്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം; മുഖ്യമന്ത്രി മിണ്ടാതിരിക്കരുത് നടപടിയെടുക്കണം

തിരുവനന്തപുരം: സത്യമേ ജയിക്കൂ സത്യം മാത്രം’ എന്ന് മന്ത്രി കെ.ടി. ജലീല്‍ ആണയിട്ടതുകൊണ്ടായില്ല. സത്യമാണെന്ന ബോധ്യം അത് കേട്ട് നില്‍ക്കുന്നവര്‍ക്കും ഉണ്ടാകണം.…

സ്ത്രീകളോട് മര്യാദയ്ക്ക് രാഷ്ട്രീയം പറയാന്‍ സഖാക്കള്‍ ഇനിയെങ്കിലും പഠിക്കണം; തറനിലവാരത്തില്‍ പെണ്ണുങ്ങളോട് പ്രതികരിക്കുന്ന ന്യായീകരണ തൊഴിലാളികളെ കാണുന്നത് തന്നെ അറപ്പാണെന്ന് മാധ്യമപ്രവര്‍ത്തകയായ ശ്രീജ ശ്യാം

തറനിലവാരത്തില്‍ മാത്രം സ്ത്രീകളോട് സാമൂഹ്യ മാധ്യമങ്ങളില്‍ സംസാരിക്കുന്ന ന്യായീകരണ തൊഴിലാളികളായ സഖാക്കളെ കാണുന്നത് തനിക്ക് അറപ്പാണെന്ന് മാധ്യമപ്രവര്‍ത്തകയായ ശ്രീജ ശ്യാം. പെണ്ണ്…

ശരത് ചന്ദ്രനെ കൈരളിയില്‍ ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിച്ചതിനെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം ; സി.പി.എം വിട്ടയാളുടെ മകനെ ഉന്നത സ്ഥാനത്തെത്തിച്ചത് അനുചിതമെന്ന് ആലപ്പുഴ ജില്ലാ നേതൃത്വം; സര്‍ക്കാരിനെതിരെ സമരം ചെയ്ത നേതാവിന്റെ മകനെ എന്തിന് എടുത്തു?

ആലപ്പുഴ: കൈരളി ടിവിയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായി ശരത് ചന്ദ്രന്‍ ചുമതലയേറ്റതോടെ പാര്‍ട്ടിയില്‍ വിവാദവും ആരംഭിച്ചു. സി.പി.എം വിട്ട് സി.പി.ഐയില്‍ ചേര്‍ന്നയാളുടെ മകനെ…

പത്മശ്രീ കിട്ടിയ ഒരു ശാസ്ത്രജ്ഞനെ ഇതിൽപരം അപമാനിക്കാനുണ്ടോ?സാർ; സ്വപ്ന സംഭവത്തില്‍ സർക്കാരിനെ രൂക്ഷമായി പരിഹസിച്ച് ജോയ് മാത്യു; ഇങ്ങനൊരു സർക്കാർ കേരളത്തിന് തന്നെ നാണക്കേടെന്നും നടൻ

തല താഴ്ന്നുപോയി. നമ്മുടെ ഐഎസ്ആർഒ വികസിത രാഷ്ട്രങ്ങൾക്കുപോലും അസൂയ ജനിപ്പിക്കുംവിധം മികവു തെളിയിച്ച ബഹിരാകാശ ഗവേഷണ സ്ഥാപനമാണ്. കേരള സർക്കാർ കോവളത്തൊരു…

സർക്കാർ ന്യായ വില നൽകുന്നില്ലെന്ന് വ്യാപക പരാതി ; മൽസ്യ തൊഴിലാളികളും പൊലീസും തമ്മിൽ സംഘർഷം

തിരുവനന്തപുരം :- ജില്ലയിൽ മത്സ്യ ബന്ധന തൊഴിലാളികളും പൊലീസും തമ്മില്‍ സംഘര്‍ഷം. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മത്സ്യഫെഡ് വഴി മത്സ്യം സംഭരിക്കുന്നതുമായി ബന്ധപ്പെട്ടാണ്…

കുട്ടികൾക്കായി കെ. എസ്‌. സി(എം) ഓൺലൈൻ പ്രസംഗ മത്സരം… ഓരോ ദിവസവും വാശിയേറിയ മത്സരമെന്ന് സംഘാടകർ

തൊടുപുഴ :- കൊവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൌണിനെ അതിജീവിക്കുന്ന നാളുകളിൽ കെഎസ്‌സി(എം) തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ…