നടന്‍ ടൊവിനോ തോമസിന് കോവിഡ്, രോഗലക്ഷണങ്ങളില്ല, ക്വാറന്റീനില്‍, സമൂഹമാധ്യമത്തിലൂടെ താരം തന്നെയാണ് വിവരം അറിയിച്ചത്

നടന്‍ ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ താരമാക്ക് ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങളില്ലെന്നും ഐസൊലേഷനില്‍ കഴിയുകയാണെന്നും അറിയിച്ചു. ‘ പ്രകടമായ ലക്ഷണങ്ങളില്ല,…

ചുവന്ന തെരുവില്‍ നിന്നടക്കം 800ലധികം സ്ത്രീകളെ രക്ഷിക്കുകയും കാല്‍നൂറ്റാണ്ടിലേറെയായി മനുഷ്യക്കടത്തിനെതിരെ പൊരുതുകയും ചെയ്യുന്ന മലയാളിയുടെ പോരാട്ടം സിനിമയാകുന്നു, കസ്റ്റംസ് ഉദ്യോഗസ്ഥനും ഹോക്കി താരവുമായ ആന്‍സണ്‍ തോമസ് പണമോ, പ്രശസ്തിയോ ലക്ഷ്യം വെച്ചല്ല സന്നദ്ധപ്രവര്‍ത്തനം നടത്തുന്നത്

തിരുവനന്തപുരം: കാല്‍നൂറ്റാണ്ടിലധികമായി മനുഷ്യക്കടത്തിനെതിരെ പൊരുതുകയും മുംബൈയിലെ ചുവന്ന തെരുവ് അടക്കമുള്ള വേശ്യാലയങ്ങളില്‍ നിന്ന് 800 ലധികം സ്ത്രീകളെ രക്ഷിക്കുകയും ചെയ്ത സന്നദ്ധപ്രവര്‍ത്തകനായ…

കേരള രാജ്യാന്തര ചലച്ചിത്രോത്സവം; നാല് മേഖലകളിലായി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ വിവാദം; വിമര്‍ശനവുമായി ശബരീനാഥനും ശശി തരൂരും

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള ഇത്തവണ നാല് മേഖലകളിലായി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ വിവാദം. സ്ഥിരം വേദിയായ തിരുവനന്തപുരത്തുനിന്നും മാറ്റി മേള…

കേരള രാജ്യന്തര ചലച്ചിത്രമേള ഫെബ്രുവരി 10 മുതല്‍; നാല് ജില്ലകളില്‍ വേദി; ഡെലിഗേറ്റുകള്‍ക്കുള്ള ഫീസ് 750;കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം

തിരുവനന്തപുരം: 25-ാമത് കേരള രാജ്യന്തര ചലച്ചിത്രമേള ഫെബ്രുവരി 10 മുതല്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിങ്ങനെ…

ഓസ്കാറിലേക്കുള്ള എൻട്രി നേടി ജെല്ലിക്കെട്ട്; 2011 ശേഷം ശുപാർശ ചെയ്യപ്പെടുന്ന മലയാള ചിത്രം

ന്യൂഡൽഹി: ലിജോ ജോസ് പെല്ലിശ്ശരിയുടെ ചിത്രമായ ജല്ലിക്കെട്ട് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഓസ്‌കാറിന്. 2011 ൽ ആദാമിന്റെ മകൻ അബുവിന് ശേഷം…

പബ്ജി ഇന്ത്യയില്‍ തിരിച്ചുവരുന്നു; ‘പബ്ജി മൊബൈല്‍ ഇന്ത്യ’ പേരുമാറ്റി പുതിയ ഗെയിം; പ്രഖ്യാപനം നടത്തി പബ്ജി കോര്‍പ്പറേഷന്‍

ന്യൂഡല്‍ഹി: പബ്ജി ഗെയിം ഇന്ത്യയില്‍ തിരിച്ചുവരുന്നു. പബ്ജി കോര്‍പ്പറേഷനാണ് ‘പബ്ജി മൊബൈല്‍ ഇന്ത്യ’ എന്ന പേരില്‍ പുതിയ ഗെയിം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.…

യേശുദാസിനെ അനുകരിച്ച് പാടിയിരുന്ന എസ്.പി.ബി പിന്നീട് സ്വന്തം ശൈലി സൃഷ്ടിച്ചെടുത്തു

തിരുവനന്തപുരം: യേശുദാസിന്റെ പാട്ടുകള്‍ കേട്ട്, കാണാതെ പഠിച്ച് അനുകരിച്ച് പാടിയിരുന്ന കാലം എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ഉണ്ടായിരുന്നു. അതിന് ശേഷം യേശുദാസുമൊത്ത് പാടാന്‍…

യൂദാസിന്റെ 30 വെള്ളിക്കാശ് നടി ഭാമയുടെ കയ്യിലും; യൂദാസിന്റെ ചിത്രത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികമെന്ന് എന്‍.എസ് മാധവന്‍

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ നടി ഭാമയ്‌ക്കെതിരെ സിനിമാ പ്രവര്‍ത്തകര്‍ക്ക് പിന്നാലെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍.…

പത്മശ്രീ കിട്ടിയ ഒരു ശാസ്ത്രജ്ഞനെ ഇതിൽപരം അപമാനിക്കാനുണ്ടോ?സാർ; സ്വപ്ന സംഭവത്തില്‍ സർക്കാരിനെ രൂക്ഷമായി പരിഹസിച്ച് ജോയ് മാത്യു; ഇങ്ങനൊരു സർക്കാർ കേരളത്തിന് തന്നെ നാണക്കേടെന്നും നടൻ

തല താഴ്ന്നുപോയി. നമ്മുടെ ഐഎസ്ആർഒ വികസിത രാഷ്ട്രങ്ങൾക്കുപോലും അസൂയ ജനിപ്പിക്കുംവിധം മികവു തെളിയിച്ച ബഹിരാകാശ ഗവേഷണ സ്ഥാപനമാണ്. കേരള സർക്കാർ കോവളത്തൊരു…

കുട്ടികൾക്കായി കെ. എസ്‌. സി(എം) ഓൺലൈൻ പ്രസംഗ മത്സരം… ഓരോ ദിവസവും വാശിയേറിയ മത്സരമെന്ന് സംഘാടകർ

തൊടുപുഴ :- കൊവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൌണിനെ അതിജീവിക്കുന്ന നാളുകളിൽ കെഎസ്‌സി(എം) തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ…