രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസപ്രമേയ നീക്കം; 12 പാര്‍ട്ടികള്‍ നോട്ടിസ് നല്‍കി

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്ങിനെതിരെ അവിശ്വാസപ്രമേയ നീക്കവുമായി പ്രതിപക്ഷം. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ടിആര്‍എസ്, സിപിഐ,…

ലൈഫ് മിഷന്‍- റെഡ് ക്രസന്റ് കരാറിനു അനുമതിയില്ല; കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ റെഡ് ക്രസന്റ് കരാറിന് അനുമതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കരാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി.…

തുടര്‍ഭരണം കിട്ടില്ലെന്ന് ഉറച്ചതോടെ സി.പി.എം വര്‍ഗീയ കാര്‍ഡിറക്കുന്നു :മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി താരാതരം വര്‍ഗീയതയെ പുണരുന്ന ചരിത്രമാണ് സി.പി.എമ്മിനുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു…

ഓണം ബമ്പര്‍ 12 കോടിയുടെ ഉടമയെ തേടി കേരളം ; ‘അത് യാരെന്ന് തെരിയാത്,’ കൈമലര്‍ത്തി അളഗര്‍സ്വാമി

കൊച്ചി: ‘വിറ്റത് നാന്‍ താന്‍. ആനാല്‍, അത് യാരെന്ന് തെരിയാത്.’ തനിക്കുനേരെ തിരിഞ്ഞ ക്യാമറകളെ പകപ്പോടെ നോക്കി അളഗര്‍സ്വാമി പറഞ്ഞു. ഇത്തവണത്തെ…

മുങ്ങിതാഴുന്ന കപ്പലിനെ രക്ഷിക്കാനുള്ള അവസാനത്തെ അടവാണ് സി.പി.എമ്മിന്റെ വര്‍ഗീയ പ്രചരണം; മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സംസാരിക്കുന്നത് ചെകുത്താന്‍ വേദം ഓതുന്നത് പോലെ: എം.എം. ഹസ്സന്‍

തിരുവനന്തപുരം: കനകമൂലം കാമിനിമൂലം സര്‍ക്കാരിന് ഇപ്പോള്‍ കഷ്ടകാലമാണെങ്കില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഭരണമൂലവും മക്കള്‍മൂലവുമാണ് കഷ്ടകാലമെന്നും അതില്‍ നിന്നും രക്ഷപ്പെടാനാണ് മതസ്പര്‍ദ്ധ…

സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ്; 16 മരണം; 4425 പേർക്ക് സമ്പർക്കം

സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330,…

ഈന്തപ്പഴ വിതരണം; സര്‍ക്കാരിനോട് കസ്റ്റംസ് വിശദീകരണം തേടി, സാമൂഹ്യക്ഷേമ വകുപ്പ് കണക്കെടുപ്പു തുടങ്ങി

തിരുവനന്തപുരം:: യു.എ.ഇ. കോണ്‍സുലേറ്റ് വഴി കൊണ്ടുവന്ന ഈന്തപ്പഴം എവിടെയെല്ലാം വിതരണം ചെയ്തുവെന്ന കാര്യത്തില്‍ കസ്റ്റംസ് സര്‍ക്കാരിനോട് വിശദീകരണം തേടി. സാമൂഹ്യനീതി വകുപ്പിനാണ്…

എന്‍.കെ പ്രേമചന്ദ്രൻ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു; യു.ഡി.എഫ് എംപിമാരെല്ലാം നിരീക്ഷണത്തിൽ പോകേണ്ടി വരും

കൊല്ലം എംപിയും ആർ.എസ്.പി നേതാവുമായ എന്‍.കെ പ്രേമചന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലാണ് അദ്ദേഹം. ഇന്നലെ പരിശോധനയ്ക്ക് വിധേയനായ…

എതിര്‍പ്പിനിടെ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയും പാസാക്കി; ബില്‍ കീറിയെറിഞ്ഞു, കുത്തിയിരുന്ന് പ്രതിപക്ഷ പ്രതിഷേധം

ന്യൂഡല്‍ഹി: കര്‍ഷകസമരങ്ങള്‍ക്കും പ്രതിപക്ഷ എതിര്‍പ്പിനുമിടയില്‍ ലോക്‌സഭ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയും പാസാക്കി. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയില്‍ ശബ്ദ വോട്ടോടുകൂടിയാണ് ബില്ലുകള്‍ പാസാക്കിയത്.…

സംസ്ഥാനത്ത് ആദ്യമായി കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു;

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ആദ്യമായി ഒരു ഡോക്ടർ മരിച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ സ്വകാര്യ ക്ലിനിക്ക് നടത്തുകയായിരുന്ന ഡോ. എം.എസ്. ആബ്ദീന്‍ (73)…