കൊവിഡ് രണ്ടാം തരംഗം: കേരളത്തില്‍ 15 ദിവസംകൊണ്ട് 628 പേരുടെ ജീവനെടുത്തു; മരണനിരക്കില്‍ ചെറുപ്പക്കാര്‍ മുന്നിലേക്ക്; രണ്ടയിരത്തിലേറെ പേര്‍ ഐ.സിയുവില്‍; വെന്റിലേറററുകളില്‍ എണ്ണൂറ്റി ഏഴുപേര്‍; മരണനിരക്കും ഔദ്യോഗിക കണക്കുകളും തമ്മില്‍ അന്തരമെന്ന് സൂചന

തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് മരണസംഖ്യ ഉയരുമ്പോഴും സര്‍ക്കാരിന്റെ ഔദേ്യാഗിക കണക്കുകളില്‍ അവ്യക്തത തുടരുന്നതായുള്ള സൂചനകള്‍ പുറത്തു വരുന്നു. വയോധികരില്‍…

ഉറപ്പായും വെട്ടിക്കുറയ്ക്കും: വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സാധാരണ റേഷന്‍ വിഹിതം വെട്ടിക്കുറച്ച് ഭക്ഷ്യവകുപ്പ്; അരി രണ്ട് കിലോയാക്കി വെട്ടിച്ചുരുക്കി; മണ്ണെണ്ണ വിതരണം മൂന്നു മാസത്തിലൊരിക്കല്‍; മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ അരി വിതരണം പിന്നീട് അറിയിക്കും

തിരുവനന്തപുരം: മേയ് മാസത്തില്‍ വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സാധാരണ റേഷന്‍ വിഹിതം ഭക്ഷ്യ പൊതുവിതരണ വകുപ്പ് കുറച്ചു. കഴിഞ്ഞ മാസം…

‘ഗുജറാത്ത് മോഡല്‍’ :കൊവിഡ് താണ്ഡവത്തില്‍ വിറച്ച് ജനങ്ങള്‍; ഓക്‌സിജനും അടിസ്ഥാന സൗകര്യങ്ങളുമില്ല; ഗുജറാത്തിലെ മരണങ്ങളുടെ ഞെട്ടിക്കുന്ന കണക്കുമായി പ്രാദേശിക പത്രങ്ങളുടെ ചരമ പേജുകള്‍; ഉയരുന്ന മരണസംഖ്യ മറച്ചുവെച്ച് സര്‍ക്കാര്‍

അഹമ്മദാബാദ്: കൊവിഡ് ബാധ അതിരൂക്ഷമാകുന്ന ഗുജറാത്തില്‍ മരണസംഖ്യ കുത്തനെ ഉയരുന്നു. വികസനത്തിന്റെ ഗുജറാത്ത് മോഡലെന്ന ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വാദം പച്ചനുണ…

സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ മെയ് 16 വരെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍; ഒമ്പത് ദിവസം പൂര്‍ണ്ണ അടച്ചിടല്‍; ജൂണില്‍ സ്‌കൂളുകള്‍ തുറക്കില്ല; ഇനി അവശ്യ സര്‍വ്വീസ് മാത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമായതോടെ മറ്റന്നാള്‍ മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. എട്ടിന് രാവിലെ ആറ്…

സംസ്ഥാനത്താകെ എല്‍.ഡി.എഫ് – ബി.ജെ.പി വോട്ടുകച്ചവടം; വൈപ്പിനിലെ തെളിവുകള്‍ പുറത്ത്; ബി.ഡി.ജെ.എസ് വോട്ടുകള്‍ വാങ്ങി സി.പി.എം; തുണച്ചത് സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സമിതി; എസ്.എന്‍.ഡി.പിയുടെ പിന്തുണ സ്ഥിരീകരിച്ച് പാര്‍ട്ടി നേതൃത്വം; കൂട്ടു നിന്നത് സംഘപരിവാറിലെ ഒരു വിഭാഗം നേതാക്കളും

തിരുവനന്തപുരം: നിയമസഭാ തെരെഞ്ഞെടുപ്പില്‍ തുടര്‍ഭരണത്തിന് ലക്ഷ്യമിട്ട് സി.പി.എം നടത്തിയ നീക്കങ്ങള്‍ ഒന്നൊന്നായി പുറത്തു വരുന്നു. മാസങ്ങള്‍ക്ക് മുമ്പ് സി.പി.എം – ബി.ജെ.പി…

കന്യാകുമാരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയ് വസന്തിന് തകര്‍പ്പന്‍ വിജയം; ലോക്‌സഭാ മണ്ഡലത്തില്‍ തറപറ്റിച്ചത് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ പൊന്‍ രാധാകൃഷ്ണനെ; കോണ്‍ഗ്രസ് തരംഗത്തില്‍ മണ്ഡലത്തിലെ മൂന്ന് എം.എല്‍.എമാര്‍ക്കും വിജയം

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നിയമസഭാ തെരെഞ്ഞെടുപ്പിനൊപ്പം നടന്ന ലോക്‌സഭാ ഉപതെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നുന്ന വിജയം. ബി.ജെ.പിയുെട മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ പൊന്‍ രാധാകൃഷ്ണനെ…

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ദലിത് വിദ്യാര്‍ത്ഥിക്ക് പി.എച്ച്.ഡി അഡ്മിഷന്‍ നിഷേധിച്ച് ഇടത് അധ്യാപകര്‍; വിമര്‍ശനവുമായി ദേശീയ പട്ടികജാതി കമ്മീഷന്‍; 20 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശം

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ദലിത് വിദ്യാര്‍ത്ഥിക്ക് പി.എച്ച്.ഡിക്ക് അഡ്മിഷന്‍ നിഷേധിച്ച് ഇടത് അധ്യാപകര്‍. വാഴ്‌സിറ്റിയിലെ കാമ്പസിലെ ലൈഫ് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലാണ് പി.എച്ച്.ഡിക്കുള്ള…

ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യം രൂക്ഷം: യോഗി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി; പ്രാണവായു ലഭിക്കാതെയുള്ള കോവിഡ് രോഗികളുടെ മരണം വംശഹത്യക്ക് സമവും ക്രിമിനല്‍കുറ്റവും; ജനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കുകയെന്നത് ഭരണകൂടത്തിന്റെ ചുമതല

അലഹബാദ്: കൊവിഡ് ബാധ രൂക്ഷമാകുന്നതിനിടെ ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥിന്റെ കീഴിലുള്ള ബി.ജെ.പി സര്‍ക്കാരിനെതിരെ അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഓക്‌സിജന്‍ ലഭിക്കാതെയുള്ള…

സംസ്ഥാനത്ത് കൊവിഡ് ആക്ടീവ് കേസുകള്‍ കൂടുന്നു; കേരളം മൂന്നാം സ്ഥാനത്ത്; പ്രതിദിന രോഗികളുടെ എണ്ണമുയരുന്നു; രോഗമുക്തി നിരക്കില്‍ ആറാമത്

തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. ഡിസ്ചാര്‍ജ് മാര്‍ഗരേഖയില്‍ സുപ്രധാന മാറ്റം വരുത്തിയിട്ടും ചികിത്സയിലുള്ള രോഗികളുടെ…

എല്‍.ഡി.എഫിനോട് ചേര്‍ന്ന് ബി.ജെ.പി; ഇടതുപക്ഷം ജയിച്ച 82 മണ്ഡലങ്ങളില്‍ ബി.ജെ.പി പിന്നില്‍; ലക്ഷ്യം കോണ്‍ഗ്രസ് മുക്ത കേരളം

തിരുവനന്തപുരം: നിയമസഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ഇല്ലാതാക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും കൈകോര്‍ത്ത് പിടിച്ചുവെന്ന കണക്കുകള്‍ പുറത്ത്. എല്‍.ഡി.എഫ് ജയിച്ച 82 മണ്ഡലങ്ങളില്‍…