സീറ്റ് വിഭജനം: നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫിനെതിരെ നുണപ്രചാരണവുമായി സി.പി.എം; ലക്ഷ്യം സമുദായിക പ്രീണനം

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ കോണ്‍ഗ്രസിനും യു.ഡി.എഫിനുമെതിരെ നുണപ്രചാരണവുമായി സി.പി.എം രംഗത്തിറങ്ങുന്നു. ഇക്കുറി യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലീം…

പിണറായിയെ വിശ്വസിച്ച ഓര്‍ത്തഡോക്‌സ് സഭ വഴിയാധാരം; മുഖ്യമന്ത്രി ഒരു വിഭാഗത്തിന്റെ വക്താവായി സംസാരിക്കുന്നു; പദവിക്ക് നിരക്കാത്ത പക്ഷപാതിത്വം കാണിക്കുന്നു; മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ നീതിന്യായ വ്യവസ്ഥയോടുളള വെല്ലുവിളിയെന്നും സഭാ നേതൃത്വം

കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം രംഗത്തിറങ്ങി. മുഖ്യമന്ത്രി ഒരു വഭാഗത്തിന്റെ വക്താവായി സംസാരിക്കുകയാണെന്നും…

ഓര്‍ത്തഡോക്‌സ് സഭയെ പരസ്യമായി വെല്ലുവിളിച്ച് പിണറായി. തിരുവസ്ത്രമിട്ടവര്‍ അതിനു നിരക്കാത്ത രീതിയില്‍ പെരുമാറി. സഭയെ അപമാനിച്ചെന്ന് ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കുര്യന്‍

തിരുവനന്തപുരം: മലപ്പുറത്തെ കേരള പര്യടന പരിപാടിയില്‍ ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധിയെ കണക്കിന് വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടില്‍ സഭാ നേതൃത്വത്തിന്…

ആലപ്പുഴയിലെ ചെയര്‍പേഴ്‌സണ്‍സ്ഥാന കച്ചവടം: ലക്ഷങ്ങള്‍ കോഴ വാങ്ങി സൗമ്യാരാജനെ ചെയര്‍പേഴ്‌സണാക്കി; സി.പി.എമ്മില്‍ പൊട്ടിത്തെറിയും തെരുവില്‍ പരസ്യപ്രതിഷേധവും; മഹിള അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി കെ.കെ ജയമ്മയെ പരിഗണിച്ചില്ല; ചിത്തിരഞ്ജനും സംസ്ഥാന നേതൃത്വത്തിനുമെതിരെ മുദ്രാവാക്യം

ആലപ്പുഴ: ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനം സി.പി.എം ജില്ലാ- സംസ്ഥാന നേതൃത്വത്തിലെ ചിലര്‍ കച്ചവടം ചെയ്‌തെന്ന് ആരോപിച്ച് പാര്‍ട്ടി ജില്ലാ നേതൃത്വത്തെ…

മേയര്‍ തെരെഞ്ഞെടുപ്പ് : തിരുവനന്തപുരത്ത് സി.പി.എം ജാതി രാഷ്ട്രീയം കളിക്കുന്നു; പിന്നോക്കക്കാര്‍ക്ക് അവസരം നിഷേധിച്ചു; ജമീലാ ശ്രീധരന്‍, ഷാജിത നാസര്‍, എം.ശാന്ത എന്നിവര്‍ക്ക് അവസരം നല്‍കിയില്ലെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ തെരെഞ്ഞെടുപ്പില്‍ സി.പി.എം ജാതി രാഷ്ട്രീയം കളിക്കുന്നുവെന്ന് വ്യക്തമാക്കി ദളിത് ആക്ടിവിസ്റ്റുകളും ഇടത് അനുഭാവികളും രംഗത്ത്. ഏറെ ശ്രദ്ധയാകര്‍ഷിച്ച…

സ്വപ്ന സുരേഷിന്റെ സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസിന് വിലക്ക്; ഡി.ജി.പിയുടെ സര്‍ക്കുലറിനെതിരെ കോഫെപോസെ സമിതിക്ക് പരാതി നല്‍കി കസ്റ്റംസ്; സര്‍ക്കുലര്‍ ചട്ടവിരുദ്ധമെന്നും കസ്റ്റംസ്; കോടതിയെ സമീപിക്കാനും നീക്കം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരെ വിലക്കിയ ജയില്‍ വകുപ്പിന്റെ നടപടിക്കെതിരെ പരാതിയുമായി കസ്റ്റംസ് രംഗത്ത്.…

സംസ്ഥാനത്തെ കോളജുകള്‍ ജനുവരി നാലിന് തുറക്കും; അധ്യാപകര്‍ 28 മുതല്‍ ഹാജരാകണം; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനുവരി നാലിന് തുറക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. പ്രിന്‍സിപ്പല്‍, അധ്യാപകര്‍,…

സിസ്റ്റർ അഭയ കേസ് വിധി; ഫാദര്‍ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം; സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം; ഇരുവരും അഞ്ച് ലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയും വിധിച്ച് കോടതി. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ്…

ഇടുക്കി ലഹരി പാര്‍ട്ടി: സി.പി.ഐ നേതാവിന്റെ റിസോര്‍ട്ടില്‍ അറസ്റ്റിലായവരില്‍ മോഡലും; 49 പേരെ മാതാപിതാക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു; കുടുതല്‍ അന്വേഷണങ്ങളിലേക്ക് പൊലീസ്

കൊച്ചി: സി.പി.ഐ നേതാവിന്റെ ഉടമസ്ഥതയിലുള്ള വാഗമണ്‍ വട്ടപ്പതലാലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലെ ലഹരിപ്പാര്‍ട്ടിയില്‍നിന്ന് അറസ്റ്റിലായവരില്‍ മോഡലും. തൃപ്പൂണിത്തുറക്കാരിയായ മോഡല്‍ ചില സിനിമകളിലും…

കാര്‍ഷിക നിയമഭേദഗതി: നാളത്തെ നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച് ഗവര്‍ണര്‍; കര്‍ഷകനിയമത്തിനെതിരെ നിയമസഭ ചേരാനാവില്ലെന്ന് ഗവര്‍ണറുടെ വിശദീകരണം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമഭേദഗതി തള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ ചേരാനിരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച് തേടി ഗവര്‍ണര്‍…