ഇന്ത്യയിലെ കോവിഡ് വ്യാപനം; സൗദിയിലേക്കുള്ള പ്രവാസികളുടെ മടക്കം പ്രതിസന്ധിയിൽ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള പ്രവാസികളുടെ മടക്കം പ്രതിസന്ധിയിലാക്കുന്നു. ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കാത്തതിനാൽ…

ഓസ്കറില്‍ ചരിത്രം കുറിച്ച് ക്ലോയി ഷാവോ; പുരസ്ക്കാരം നേടുന്ന ആദ്യ ഏഷ്യൻ വംശജ; മികച്ച നടൻ ആന്റണി ഹോപ്കിൻസ്; നൊമാഡ്‌ലാൻഡിന് മൂന്ന് പുരസ്കാരങ്ങൾ

ലോസാഞ്ചലസ്: തൊണ്ണൂറ്റിമൂന്നാമത് ഓസ്‌കാർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ചരിത്രം കുറിച്ച് ക്ലോയി ഷാവോ. ക്ലോയി ഷാവോ സംവിധാനം ചെയ്ത നൊമാഡ്‌ലാൻഡിനെ മികച്ച ചിത്രമായി…

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്‍ പുനരാരംഭിക്കാനൊരുങ്ങി യുഎസ് ആരോഗ്യവകുപ്പ്

വാഷിങ്ടണ്‍: ജോണ്‍സണ്‍ & ജോണ്‍സണ്‍ വാക്‌സിന്‍ ഉപയോഗം പുനഃരാരംഭിക്കാന്‍ യു.എസ് ആരോഗ്യവകുപ്പ് അധികൃതര്‍ അനുമതി നല്‍കി. രോഗികളില്‍ രക്തം കട്ടപിടിക്കുന്നുവെന്ന ആശങ്കയെ…

സൗദി അറേബ്യയില്‍ ക്വാറന്റീന്‍ നിയമം ലംഘിച്ചു; 10 കൊവിഡ് രോഗികള്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ ക്വാറന്റീന്‍ നിയമം ലംഘിച്ച 10 കൊവിഡ് രോഗികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജിദ്ദയില്‍ നിന്നും അല്‍ തായിഫില്‍…

എവറസ്റ്റും വിടാതെ കോവിഡ്; ബേസ് ക്യാമ്പില്‍ പര്‍വതാരോഹകന് കോവിഡ് സ്ഥിരീകരിച്ചു; ഹെലികോപ്റ്റര്‍ വഴി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാഠ്മണ്ഡു: എവറസ്റ്റും കീഴടക്കി കോവിഡ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കൊടുമുടിയിലെ ബേസ് ക്യാമ്പില്‍ പര്‍വതാരോഹകന് കോവിഡ് സ്ഥിരീകരിച്ചു. നോര്‍വീജിയന്‍…

റോയിട്ടേഴ്സിന് ഇതാദ്യമായി ഒരു വനിത ചീഫ് എഡിറ്റർ; 170 വർഷത്തിനിടയിൽ ഈ പദവിയിൽ എത്തിയത് അലസാന്ദ്ര ഗെലോനി

ലണ്ടൻ: ലോകത്തിലെ പ്രമുഖ വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്റെ എഡിറ്റര്‍ ഇന്‍ ചീഫായി അലെസാന്ദ്ര ഗലോനിയെ നിയമിച്ചു. 170 വര്ഷം പഴക്കമുള്ള വാർത്ത…

ഫിലിപ് രാജകുമാരന്‍ അന്തരിച്ചു

ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബര്‍ഗ് പ്രഭുവുമായ (ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ്) ഫിലിപ് രാജകുമാരന്‍ (99) അന്തരിച്ചു. 1921 ജൂണ്‍…

മ്യാന്‍മറില്‍ നരനായാട്ട് : പ്രക്ഷോഭകരെന്ന് ആരോപിച്ച് കുഞ്ഞുങ്ങളെ പോലും സൈന്യം വെടിവെച്ചു; നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

മ്യാന്‍മര്‍: മ്യാന്‍മറില്‍ ജനകീയ പ്രക്ഷോഭത്തിന് നേരെ നരനായാട്ട് തുടര്‍ന്ന് സൈന്യം. പ്രക്ഷോഭകരെ കണ്ടാലുടന്‍ വെടിവയ്ക്കണമെന്ന സൈനിക മേധാവിയുടെ നിര്‍ദേശം സൈന്യം അണുവിട…

സ്വേച്ഛാധിപതി മടങ്ങിപ്പോകണം; ധാക്കയില്‍ മോദിക്കെതിരെ പ്രതിഷേധം

ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബംഗ്ലാദേശില്‍ പ്രതിഷേധം. മോദിയുടെ സന്ദര്‍ശനത്തിനെതിരെ ധാക്കയിലാണ് പ്രതിഷേധം നടക്കുന്നത്. സ്വേച്ഛാധിപതി മടങ്ങിപ്പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ധാക്കയിലെ…

കര്‍ഷകര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയ്ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; കര്‍ഷകര്‍ക്കൊപ്പം ഉറച്ച് തന്നെ; വെറുപ്പും ഭീഷണിയും കൊണ്ട് നിലപാട് മാറ്റില്ലെന്ന് വിണ്ടും ഗ്രെറ്റയുടെ ട്വീറ്റ്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരംചെയ്യുന്ന കര്‍ഷകര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയ്ക്കെതിരെ കേസെടുത്ത് ഡല്‍ഹി…