ഓണം ബമ്പര്‍ 12 കോടിയുടെ ഉടമയെ തേടി കേരളം ; ‘അത് യാരെന്ന് തെരിയാത്,’ കൈമലര്‍ത്തി അളഗര്‍സ്വാമി

കൊച്ചി: ‘വിറ്റത് നാന്‍ താന്‍. ആനാല്‍, അത് യാരെന്ന് തെരിയാത്.’ തനിക്കുനേരെ തിരിഞ്ഞ ക്യാമറകളെ പകപ്പോടെ നോക്കി അളഗര്‍സ്വാമി പറഞ്ഞു. ഇത്തവണത്തെ…

സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ്; 16 മരണം; 4425 പേർക്ക് സമ്പർക്കം

സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330,…

ഈന്തപ്പഴ വിതരണം; സര്‍ക്കാരിനോട് കസ്റ്റംസ് വിശദീകരണം തേടി, സാമൂഹ്യക്ഷേമ വകുപ്പ് കണക്കെടുപ്പു തുടങ്ങി

തിരുവനന്തപുരം:: യു.എ.ഇ. കോണ്‍സുലേറ്റ് വഴി കൊണ്ടുവന്ന ഈന്തപ്പഴം എവിടെയെല്ലാം വിതരണം ചെയ്തുവെന്ന കാര്യത്തില്‍ കസ്റ്റംസ് സര്‍ക്കാരിനോട് വിശദീകരണം തേടി. സാമൂഹ്യനീതി വകുപ്പിനാണ്…

സംസ്ഥാനത്ത് ആദ്യമായി കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു;

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ആദ്യമായി ഒരു ഡോക്ടർ മരിച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ സ്വകാര്യ ക്ലിനിക്ക് നടത്തുകയായിരുന്ന ഡോ. എം.എസ്. ആബ്ദീന്‍ (73)…

ലൈഫ് മിഷൻ പദ്ധതി; മുഖ്യമന്ത്രിക്കും എസി മൊയ്‌തീനുമെതിരെ അന്വഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി അനിൽ അക്കര

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെയും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീനയും…

സെക്രട്ടേറിയറ്റിലെ തീപിടിത്തം; അന്വേഷണം നീളുന്നു; റിപ്പോര്‍ട്ട് വൈകും

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പ്രോട്ടോക്കോള്‍ ഓഫീസിലെ തീപിടിത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വൈകും. ശാസ്ത്രീയ തെളിവുകളുടെ പരിശോധനാഫലം ലഭിക്കാത്തതിനെ തുടര്‍ന്നാണ് അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നത്.…

സമരക്കാര്‍ക്കുനേരെ പോലീസിന്റെ നരനായാട്ട്: മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്ന് രമ്യ ഹരിദാസ്

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തും അഴിമതിയുമായി ബന്ധപ്പെട്ട് തികച്ചും ജനാധിപത്യ രീതിയില്‍ നടന്നു വരുന്ന പ്രതിപക്ഷ സമരങ്ങളെ മനുഷ്യത്വരഹിതമായി നേരിടുന്ന കേരള സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ…

‘നാം മുന്നോട്ട്’ എന്നതിന് പകരം ‘നാം പിന്നോട്ട് ‘ എന്നാക്കുന്നതാണ് ഉചിതം; കേരളത്തെ പിന്നോട്ട് വലിച്ചിടുന്ന പിണറായി ഭരണത്തിനെതിരെ ഡോ. ശൂരനാട് രാജശേഖരൻ

പിണറായി ഭരണത്തില്‍ സകല മേഖലകളിലും കേരളം പിന്നോട്ട് പോകുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ. വ്യവസായ സൌഹൃദ നിക്ഷേപത്തില്‍…

പി.എസ്.സി തട്ടിപ്പ് പ്രതി നസീമിനെയും കൂട്ടരെയും രക്ഷിക്കാന്‍ പിണറായി വിജയന്‍; പോലീസ് ജീപ്പടക്കം അടിച്ചുതകര്‍ത്ത് പൊതുമുതല്‍ നശിപ്പിച്ച കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: പോലീസ് ജീപ്പടക്കം അടിച്ചു തകര്‍ത്ത് പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ യൂണിവേഴ്‌സിറ്റി കോളേജ് എസ്.എഫ്.ഐ മുന്‍ സെക്രട്ടറിയും കുത്ത് കേസ് പ്രതിയുമായ…

ഇന്ന് 4644 പേര്‍ക്ക് കോവിഡ് , 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 18 പേര്‍…