ചിയേഴ്‌സ്!, ഒന്നാം തിയതി ബാറും ബിവറേജസും തുറക്കും; ഏപ്രില്‍ ഒന്ന് മുതല്‍ ഈ പുതിയ നയം നടപ്പാക്കിയേക്കും

തിരുവനന്തപുരം: ഇനി എല്ലാ മാസവും ഒന്നാം തീയതിയില്‍ സംസ്ഥാനത്ത് മദ്യം ലഭിക്കും. ഇക്കാര്യത്തില്‍ സിപിഎം നയപരമായ തീരുമാനമെടുത്തതായി വാര്‍ത്തകള്‍ വന്നെങ്കിലും എക്‌സൈസ്…

നല്ലകാലം നാല് വഴിയിലൂടെയും കിട്ടാന്‍ “ദിലിപ്” പേര് മാറ്റുന്നു; കേശു ഈ വീടിന്റെ നാഥനില്‍ പേര് മാറ്റിയ പോസ്റ്റര്‍ ഇറങ്ങി

ആലുവ: കഷ്ടകാലത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മനുഷ്യന്‍ പല വഴികളും തേടുന്നത് പതിവാണ്. ഒരു പേരിലെന്തിരിക്കുന്നു എന്ന് പലരും ചോദിക്കാറുണ്ടെങ്കിലും പേരിന് അതിന്റേതായ…

നിര്‍മാതാക്കളുമായി വീണ്ടും ഇടഞ്ഞ് ഷെയ്ന്‍ നിഗം; ഉല്ലാസത്തിന്റെ ഡബ്ബിംഗ് ഉടനെ പൂര്‍ത്തിയാക്കണമെന്ന ആവശ്യം തളളി

കൊച്ചി: ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം തളളി നടന്‍ ഷെയ്ന്‍ നിഗം. സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫല തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ്…

പ്രവാസികളെ കബളിപ്പിക്കാനുള്ള അഭ്യാസമായി മാറി; ലോക കേരളസഭ സമ്പൂര്‍ണ്ണ പരാജയം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോക കേരളസഭാ സമ്മേളനം സമ്പൂര്‍ണ്ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.നേരത്തെ പല തവണ പ്രഖ്യാപിച്ച പദ്ധതികള്‍ തന്നെ…

കേന്ദ്ര സർക്കാരിന്റെ അടുത്ത ലക്ഷ്യം രാജ്യത്ത് നിന്ന് റോഹിൻഗ്യകളെ പുറത്താക്കൽ; കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ്

രാജ്യത്തൊട്ടാകെ പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധം അലയടിക്കുമ്പോൾ കേന്ദ്ര സർക്കാരിന്റെ അടുത്ത ലക്ഷ്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രിയുടെ…

ചരിത്രം അറിയില്ലെങ്കിൽ അത് പഠിക്കണം; ചിലരെ ആക്ഷേപിക്കാൻ നിന്നില്ല എന്നത് ശരിയാണ് ; സിപിഐയ്ക്ക് മുഖ്യമന്ത്രിയുടെ മുള്ളുവെച്ച മറുപടി

വിപ്ലവകരമായ ഭൂപരിഷ്കരണ നിയമം നടപ്പാക്കിയതിന്‍റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സിപിഎമ്മും സിപിഐയും തമ്മിലുള്ള അവകാശത്തർക്കവും മുറുകുകയാണ്. ഭൂപരിഷ്‌കരണ നിയമത്തിന്റെ 50-ാം വാര്‍ഷികം…

കാറിടിച്ച് പരിക്കേറ്റ യുവതിയോടും കുഞ്ഞിനോടും ദയയില്ലാതെ ഡ്രൈവര്‍ ; ആശുപത്രിയിലേക്ക് പോകാതെ വഴിയില്‍ ഇറക്കിവിട്ടു; അന്വേഷിക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ 

തിരുവനന്തപുരം: ശ്രീകാര്യം ഗാന്ധിപുരത്ത് ഡിസംബർ 28 ന് ഇരുചക്ര വാഹനത്തിൽ രണ്ട് വയസുള്ള കുഞ്ഞുമായി യാത്രചെയ്യുകയായിരുന്ന യുവതിയെ  ഇടിച്ചിട്ട കാർ കസ്റ്റഡിയിലെടുക്കാത്തതിനെ…

മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപെട്ടു സംസാരിക്കുന്നതിനിടെ ഭാര്യയെ കൊന്ന ഭർത്താവുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബുധനാഴ്ച അർദ്ധ രാത്രിയോടെ ആണ് ചിത്രയെ ഭർത്താവ് മോഹൻ അമ്മയുടെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നത്. സംഭവ ശേഷം ഇയാളും സുഹൃത്തുക്കളും…

നിര്‍ത്തിയിട്ടിരുന്നകാറിനുള്ളില്‍ ഐബി ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍

കാസര്‍കോട്. ഐബി ഉദ്യോഗസ്ഥനെ ബേക്കലില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ ആലപ്പുഴ സ്വദേശി റിജോ…

ജേക്കബ് തോമസിനെ കുടുക്കാന്‍ വീണ്ടും സര്‍ക്കാര്‍ ശ്രമം; അനധികൃത സ്വത്ത് സമ്പാദനത്തിന് ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ ഡി.ജി.പി ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദേശം. ആഭ്യന്തര വകുപ്പാണ് നിര്‍ദേശം നല്‍കിയത്. ജനുവരി…