യൂദാസിന്റെ 30 വെള്ളിക്കാശ് നടി ഭാമയുടെ കയ്യിലും; യൂദാസിന്റെ ചിത്രത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികമെന്ന് എന്‍.എസ് മാധവന്‍

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ നടി ഭാമയ്‌ക്കെതിരെ സിനിമാ പ്രവര്‍ത്തകര്‍ക്ക് പിന്നാലെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍.…

ജലീലിനെതിരെ ഏഴാം ദിവസവും പ്രതിഷേധം; പ്രതിഷേധക്കാര്‍ക്കെതിരെ പോലീസിന്റെ നരനായാട്ട്, നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്ക്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ സഹായിച്ചതില്‍ ഇ.ടിയും എന്‍ഐഎയും ചോദ്യം ചെയ്തിട്ടും രാജിവയ്ക്കാതെ ഒളിച്ചു നടക്കുന്ന ഉന്നത വിദ്യാഭ്യാസ…

ഇന്ന് 3830 പേര്‍ക്ക് കോവിഡ് ; 2263 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കം വഴി 3562 പേര്‍ക്ക് രോഗം 14 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3830 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന്…

പരിയാരം മെഡിക്കല്‍ കോളേജ്: വര്‍ധിപ്പിച്ച ഫീസ് ഉടന്‍ ഈടാക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളില്‍നിന്ന് മാനേജ്‌മെന്റ് വര്‍ദ്ധിപ്പിച്ച ഫീസ് ഉടന്‍ ഈടാക്കരുതെന്ന് സുപ്രീം കോടതി. മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളില്‍ ചിലര്‍…

മക്കള്‍ക്ക് വിഷം നല്‍കി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മരിച്ചു

കണ്ണൂര്‍: ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മരണപ്പെട്ടു. കണ്ണൂര്‍ പയ്യാവൂരിലാണ് മക്കള്‍ക്ക് വിഷം നല്‍കിയതിന് പിന്നാലെ…

നീറ്റ്, ജെഇഇ പരീക്ഷകള്‍ നീട്ടിവയ്ക്കണം: ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: സെപ്റ്റംബറില്‍ നടക്കേണ്ട NEET, JEE പരീക്ഷകള്‍ നീട്ടിവെക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷകള്‍ നീട്ടിവച്ചുകൊണ്ട് വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തില്‍…

കോവിഡ് രോഗികളുടെ ഫോൺവിളികൾ ശേഖരിക്കുന്നതിനെതിരെ ചെന്നിത്തല ഹൈക്കോടതിയിൽ ഹർജി നൽകി

കൊവിഡ് രോഗികളുടെ ഫോൺരേഖകൾ ശേഖരിക്കാനുള്ള സർക്കാർ തീരുമാനത്തിന് എതിരെ ഹൈക്കോടതിയിൽ ഹർജി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി…

സംസ്ഥാനത്തെ ക്വാറികളുടെ ദൂരപരിധി; ഹരിത ട്രിബ്യൂണൽ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ

സംസ്ഥാനത്തെ ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സര്‍ക്കാരിന്‍റെ സത്യവാങ്മൂലം കണക്കിലെടുത്താണ് കോടതി നടപടി. പ്രകൃതി…

കുടുംബസ്വത്തില്‍ മകനെപ്പോലെ മകള്‍ക്കും തുല്യാവകാശം ; ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ സുപ്രീംകോടതിവിധി

ന്യൂഡല്‍ഹി: ഹിന്ദു കുടുംബങ്ങളുടെ കുടുംബസ്വത്തില്‍ മകള്‍ക്കും തുല്യാവകാശം നല്‍കണമെന്ന് സുപ്രീംകോടതി. ജസ്റ്റീസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. ജീവിതകാലം മുഴുവനും…

ഇ.ഐ.എ വീണ്ടും കോടതികയറി : പ്രാദേശിക ഭാഷകളിലേക്ക് തര്‍ജമ ചെയ്തില്ല, കേന്ദ്രത്തിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

ന്യൂഡല്‍ഹി: കരട് പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനം ( ഇ.ഐ.എ) എല്ലാ ഇന്ത്യന്‍ ഭാഷകളിലും പ്രസിദ്ധീകരിക്കാത്തതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. ഇന്ത്യയിലെ…