ലൈഫ് മിഷന്‍- റെഡ് ക്രസന്റ് കരാറിനു അനുമതിയില്ല; കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ റെഡ് ക്രസന്റ് കരാറിന് അനുമതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കരാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി.…

എന്‍.കെ പ്രേമചന്ദ്രൻ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു; യു.ഡി.എഫ് എംപിമാരെല്ലാം നിരീക്ഷണത്തിൽ പോകേണ്ടി വരും

കൊല്ലം എംപിയും ആർ.എസ്.പി നേതാവുമായ എന്‍.കെ പ്രേമചന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലാണ് അദ്ദേഹം. ഇന്നലെ പരിശോധനയ്ക്ക് വിധേയനായ…

ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷം; രോഗികള്‍ 53 ലക്ഷം കടന്നു; ആകെ മരണം 85,619

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 53 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ…

നാവികസേനയുടെ ചരിത്രത്തിലെ സുവര്‍ണകാലഘട്ടത്തിന് അന്ത്യം: അന്ത്യവിശ്രമകേന്ദ്രമായ ഗുജറാത്തിലെ അലംഗിലേക്ക്, ‘ഐഎന്‍എസ് വിരാടി’ന്റെ അവസാന യാത്ര തുടങ്ങി

മുംബൈ: വിമാനവാഹനിക്കപ്പലായ ഐഎന്‍എസ് വിരാടിന്റെ രണ്ട് ദിവസം നീളുന്ന അവസാന യാത്ര ആരംഭിച്ചു. കപ്പലുകളുടെ ലോകത്തിലെ ഏറ്റവും വലിയ അന്ത്യവിശ്രമകേന്ദ്രമായ ഗുജറാത്തിലെ…

‘സ്വര്‍ണം വന്നത് നയതന്ത്രബാഗ് വഴി’ തന്നെ, ഉറപ്പിച്ച് എന്‍ഐഎ ; വിവാദപ്രസ്താവനയില്‍ ഉറച്ചു മന്ത്രി വി. മുരളീധരനും

ന്യൂഡല്‍ഹി: ധനമന്ത്രാലയത്തിനു പുറമെ എന്‍ഐഎയും കോടതിയില്‍ നിലപാട് അസന്നിഗ്ധമായി വ്യക്തമാക്കിയതോടെ സ്വര്‍ണം വന്നത് നയതന്ത്ര ബാഗ് വഴിയല്ല എന്ന് ആദ്യമേ പറഞ്ഞ…

ഗുജറാത്തിൽ ആശുപത്രി ജീവനക്കാരുടെ മർദ്ദനത്തിനിരയായ കോവിഡ് രോഗി മരിച്ചു; കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധം

രാജ്കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടിൽ ആശുപത്രി ജീവനക്കാരുടെ ക്രൂര മർദ്ദനത്തിനെ തുടർന്ന് കോവിഡ് രോഗി മരിച്ചു. സെപ്റ്റംബര്‍ 12 നാണ് പ്രഭാകർ(38) കൊല്ലപ്പെട്ടത്.…

നോട്ട്‌നിരോധനത്തിന് പിന്നാലെ രാജ്യത്തെ ഭൂരിപക്ഷമായ കര്‍ഷകരുടെ നട്ടെല്ലൊടിക്കാന്‍ മോദി സര്‍ക്കാര്‍; എന്‍.ഡി.യില്‍ എതിര്‍പ്പ് രൂക്ഷമാകുന്നു

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തടികം മറിച്ച നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ ഭൂരിപക്ഷം ജനതയായ കര്‍ഷകരുടെ അന്നംമുട്ടിക്കാന്‍ മൂന്ന്…

പ്രധാനമന്ത്രിയുടെ നയങ്ങൾ രാജ്യത്തെ ആഗോള നേതൃത്വത്തിൽ എത്തിച്ചെന്ന് ശ്രീധരൻ പിള്ള

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങൾ രാജ്യത്തെ ഉയരങ്ങളിൽ കൊണ്ടുപോകുകയും ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നായി മാറ്റുകയും ചെയ്യുന്നുവെന്ന് മിസോറം ഗവർണർ അഡ്വ…

പ്രതിപട്ടികയിലേയ്‌ക്കോ?. സ്വര്‍ണക്കടത്തില്‍ എന്‍ഐഎ അന്വേഷണം യുഎഇ കോണ്‍സുലേറ്റിലേക്കും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎയുടെ അന്വേഷണം യുഎഇ കോണ്‍സുലേറ്റിലേക്ക് കൂടി നീളുമെന്ന് ഉറപ്പായി. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് എന്‍ഐഎ കോടതിയെ…

ഉമര്‍ ഖാലിദിനെതിരെ 11 ലക്ഷം പേജിന്റെ രേഖകള്‍; മരിച്ച കുടിയേറ്റ തൊഴിലാളികളുടെയോ, ആരോഗ്യ പ്രവർത്തകരുടെയോ ഒരു വിവരവുമില്ല; ദുഷിച്ച സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി: എല്ലാ തരത്തിലും ദുഷിച്ച സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് സുപ്രീം കോടതി മുൻ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. യു.എ.പി.എ വിഷയവും,…