ഇന്നും കുത്തനെ കൂട്ടി; പെട്രോള്‍വില നൂറ്റൊന്നും കടന്ന് കുതിക്കുന്നു; മിണ്ടാട്ടമില്ലാതെ സർക്കാരുകള്‍

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് പെ​ട്രോ​ൾ വി​ല ഇ​ന്നും കൂ​ടി. ലി​റ്റ​റി​ന് 35 പൈ​സ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 101.14…

യു.പിയില്‍ യുവാവിന്റെ കൈയിലും കാലിലും പോലീസ് ആണിയടിച്ചു; കര്‍ഫ്യു ലംഘിച്ചെന്നാരോപിച്ചാണ് ആണിയടി; പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവാവിന്റെ വീട്ടുകാര്‍

ഉത്തര്‍പ്രദേശില്‍ യുവാവിന്റെ കൈയിലും കാലിലും യു.പി. പോലീസ് ആണി തറച്ചെന്ന് പരാതി. രഞ്ജിത്ത് എന്ന യുവാവണ് ബുധനാഴ്ച്ച ബറാദരി പോലീസ് സ്‌റ്റേഷനിലെത്തി…

‘എന്നെയും അറസ്റ്റ് ചെയ്യൂ’; മോദിയ്‌ക്കെതിരെ പോസ്റ്റര്‍ പതിപ്പിച്ചവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം ശക്തം; Arrest me too ക്യാമ്പയിനുമായി രാഹുല്‍ഗാന്ധി

നരേന്ദ്രമോദിക്കെതിരെ പോസ്റ്റര്‍ പതിപ്പിച്ച 12 പേരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. തങ്ങളെയും അറസ്റ്റ് ചെയ്യുവെന്ന്…

ചാണകവും ഗോമൂത്രവും ഫലിക്കില്ല; ബി.ജെ.പി നേതാവിന്റെ മരണവാര്‍ത്തയില്‍ കമന്റിട്ട രണ്ടുപേര്‍ അറസ്റ്റില്‍

ഇംഫാല്‍: സോഷ്യല്‍മീഡിയയില്‍ വിവാദ കമന്റിട്ട മാധ്യമപ്രവര്‍ത്തകനെയും സാമൂഹ്യപ്രവര്‍ത്തകനെയും മണിപ്പൂരില്‍ അറസ്റ്റ് ചെയ്തു. മണിപ്പൂരില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് കോവിഡ് ബാധിച്ച് മരണപ്പെട്ട…

യൂത്ത് കോൺഗ്രസ്‌ മുൻ അഖിലേന്ത്യാ അധ്യക്ഷൻ രാജീവ്‌ സതാവ് എം.പി അന്തരിച്ചു

മുതിർന്ന കോൺ​​ഗ്രസ് നേതാവും രാജ്യസഭ എംപിയുമായ രാജീവ് സതാവ് അന്തരിച്ചു. കോവിഡ‍ാനന്തര സങ്കീർണതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 46 വയസായിരുന്നു.…

യൂത്ത് കോൺഗ്രസിന്റെ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്ക് ലോകം നൽകുന്ന അംഗീകാരമാണ് കേന്ദ്രസർക്കാരിനെ വിറളി പിടിപ്പിച്ചിരിക്കുന്നത്; ശ്രീനിവാസിനെ വേട്ടയാടുന്നത് കേന്ദ്രത്തിന്റെ പാളിച്ചകൾ മറച്ചു വയ്ക്കാൻ: രമേശ്‌ ചെന്നിത്തല

കോവിഡ് പ്രതിരോധ രംഗത്ത് സജീവമായി നേതൃത്വം നൽകുന്ന യൂത്ത് കോൺഗ്രസ്‌ ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസിന് പിന്തുണയുമായി രമേശ്‌ ചെന്നിത്തല. കോവിഡിനെ…

സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ചോദിക്കുന്നത് ഇടുങ്ങിയ രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി; കേന്ദ്രത്തിന്റെ വിശുദ്ധ കോവിഡ് പ്രതിരോധത്തിന് തടസ്സമാകുമെന്ന് ഹര്‍ഷ് വര്‍ദ്ധന്‍

സംസ്ഥാനങ്ങള്‍ കൂടുതല്‍ വാക്‌സിന്‍ ചോദിക്കുന്നത് ഇടുങ്ങിയ രാഷ്ട്രീയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. ഇത് കേന്ദ്ര സര്‍ക്കാരിന്റെ മഹാമാരി പ്രതിരോധ പ്രവര്‍ത്തനത്തിന്…

കേന്ദ്രസര്‍ക്കാര്‍ വെറും നോക്കുകുത്തി; സംസ്ഥാനങ്ങള്‍ വിദേശത്തുനിന്ന് വാക്‌സിന്‍ വാങ്ങുന്നു; കോവാക്‌സിന്‍ പട്ടികയില്‍ കേരളമില്ല

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍ മെയ് ഒന്നുമുതല്‍ 18 സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് നല്‍കിവരുന്നതായി ഭാരത ബയോടെക്. എന്നാല്‍ ഈ ആദ്യഘട്ട…

അനേകമാളുകള്‍ക്ക് പ്രചോദനമായി ഗൗരിയമ്മയുടെ ഓര്‍മ്മകള്‍ നിലനില്‍ക്കും: രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: കെ ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘കെ ആര്‍ ഗൗരിയമ്മജിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു.…

ഇന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി; തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിശകലനം ചെയ്യും

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്താനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനും കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി ഇന്നു യോഗം ചേരും.…