ആയുര്‍വേദ ആശുപത്രിയിലെ പ്രസവ മരണം; അന്വേഷണം വേണമെന്ന് ഐഎംഎ

തിരുവനന്തപുരം : സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ പ്രസവത്തെതുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍…

പൗരത്വ പ്രതിഷേധം: സര്‍വകക്ഷിയോഗം ആരംഭിച്ചു; യോഗം ബഹിഷ്കരിച്ച് ബിജെപി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം ജനങ്ങളിലുണ്ടാക്കിയ കടുത്ത ആശങ്കയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ച രാഷ്ട്രീയ, മത, സാമൂഹ്യ സംഘടനകളുടെ സര്‍വകക്ഷിയോഗം ആരംഭിച്ചു.…

പാക്കിസ്ഥാന് ജയ് വിളിക്കുന്നവര്‍ അങ്ങോട്ടു പോകണം , മീററ്റ് എസ്പിക്കെതിരെ കേന്ദ്ര മന്ത്രി നഖ്‌വി . പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് എസ്പി

ന്യൂഡല്‍ഹി : പാക്കിസ്ഥാന് ജയ് വിളിക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന മീററ്റ് ജില്ല പോലീസ് മേധാവിക്കെതിരെ ഉടന്‍ നടപടി വേണമെന്ന ആവശ്യവുമായി കേന്ദ്ര…

പിണറായിയെക്കുറിച്ച് മിണ്ടിപ്പോവരുത് ; മിണ്ടിയാല്‍ സഖാക്കള്‍ വര്‍ഗീയ വാദിയാക്കും അയിഷ റെന്നയെ സിപിഎം മാപ്പ് പറയിപ്പിക്കാന്‍ ശ്രമം

കൊണ്ടോട്ടി : പൗരത്വ പ്രക്ഷോഭകാലത്ത് ഡല്‍ഹി പോലീസിനെതിരെ ശബ്ദമുയര്‍ത്തി അന്താരാഷ്ട്ര ശ്രദ്ധ നേടിയ ജാമിയ-മിലിയ വിദ്യാര്‍ത്ഥിനി അയിഷ റെന്നയെ സിപിഎം പ്രവര്‍ത്തകര്‍…

ഈ ഇരുണ്ട കാലത്ത് മിണ്ടാതിരിക്കാനാവില്ല മിണ്ടാതിരുന്ന് ചാന്‍സ് വാങ്ങാന്‍ മനസ്സില്ലെന്ന് സിദ്ധാര്‍ത്ഥ്

ചെന്നൈ : മിണ്ടാതിരുന്നാലേ സിനിമ ലഭിക്കൂ എങ്കില്‍ തനിക്ക് ആ സിനിമ വേണ്ടെന്ന് നടന്‍ സിദ്ധാര്‍ത്ഥ്. ഞാനിപ്പോള്‍ സംസാരിച്ചില്ലെങ്കില്‍ എനിക്ക് കുറ്റബോധം…

എംജി സര്‍വകലാശാലയിലെ മാർക്ക്ദാന വിവാദത്തിൽ വീണ്ടും വഴിത്തിരിവ്; മാർക്ക് ലഭിച്ചത് 116 വിദ്യാർത്ഥികൾക്കുമാത്രം

കോട്ടയം: എംജി സര്‍വകലാശാലയില്‍ 118 ബിടെക് വിദ്യാര്‍ത്ഥികള്‍ക്കല്ല 116 പേര്‍ക്ക് മാത്രമാണ് അഞ്ച് മാര്‍ക്ക് വീതം മോഡറേഷന്‍ നല്‍കിയന്ന് സര്‍വകലാശാല അധികൃതര്‍.…

കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി; ദേശീയപൗരത്വ രജിസ്റ്ററിനെപ്പറ്റിയുളള ചര്‍ച്ച രാജ്യമാകെ വ്യാപിപ്പിച്ചവർ ഇന്ന് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നു പറയുന്നു

ലഖ്നൗ: പൗരത്വ രജിസ്‌ട്രേഷന്റെ പേരില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ദേശീയപൗരത്വ രജിസ്റ്ററിനെപ്പറ്റിയുളള ചര്‍ച്ച രാജ്യമാകെ വ്യാപിപ്പിച്ചവർ…

ഗവർണറിനെതിരെ നടന്നത് സർക്കാർ സ്പോൺസെഡ് സമരമെന്ന് എം.ടി രമേശ്

തിരുവനന്തപുരം:ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന പ്രതിഷേധം സർക്കാർ സ്പോൺസേഡ് പ്രതിഷേധമാണെന്ന് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. പ്രതിഷേധിച്ചവരെ…

ജേജിയുടെ മരണം മുടിയിഴകള്‍ തെളിവ് നല്‍കുമോ?

തിരുവനന്തപുരം : അവതാരകയും മോഡലുമായ ജേജിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തലയ്ക്കു പിന്നിലുണ്ടായ ക്ഷതത്തെ ചുറ്റിപറ്റി പോലീസ് അന്വേഷണം.…

പൗരത്വ പ്രതിഷേധം കോണ്‍ഗ്രസ് പ്രതിഷേധം ഇരമ്പുന്നു

ന്യൂഡല്‍ഹി : ഇന്ത്യയെ സംരക്ഷിക്കുക, ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി രാജ്യ വ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പതാക ജാഥ പുരോഗമിക്കുന്നു.…