കരഞ്ഞുകൊണ്ട് രാജിപ്രഖ്യാപിച്ച് ബി.എസ്. യെഡിയൂരപ്പ, ഉച്ചയ്ക്ക് ശേഷം ഗവർണറെ കാണും

കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു. ഉച്ചയ്ക്കുശേഷം ഗവർണറെ കണ്ട് രാജിക്കത്ത് നൽകും. സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് രാജി പ്രഖ്യാപനം.…

പ്രശ്നങ്ങള്‍ പരിഹരിച്ച് രാജസ്ഥാനിലും കോണ്‍ഗ്രസ് മുന്നോട്ട്, മന്ത്രിസഭ പുനഃസംഘടന ഉടനെയുണ്ടാകും

പഞ്ചാബ് കോണ്‍ഗ്രസിലെ അമരീന്ദര്‍ സിങ്-നവജോത് സിങ് സിദ്ദു പോര് പരിഹരിച്ചതിനു പിന്നാലെ രാജസ്ഥാനിലും കലഹം തീര്‍ക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രംഗത്തിറങ്ങി. ഒരു…

‘കോണ്‍ഗ്രസുകാരാണെങ്കില്‍ വാക്‌സിന്‍ നല്‍കാന്‍ ഉദ്ദേശ്യമില്ല’, സിപിഎം വാര്‍ഡ് മെമ്പറുടെ ഫോണ്‍ സന്ദേശം

കേരളത്തില്‍ കോവിഡ് മുൻനിര പോരാളികള്‍ക്കുപോലും വാക്സിൻ വിതരണം പൂർത്തിയാകാത്ത അവസ്ഥയിലും രാഷ്ട്രീയവുമായി സിപിഎം ജനപ്രതിനിധികള്‍. കപ്പൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് സി…

സാമ്പത്തിക തട്ടിപ്പ് കേസ്: ഒളിവില്‍ കഴിഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്തു; ഇയാള്‍ സഞ്ചരിച്ച ആഢംബര കാറും പിടിച്ചെടുത്തു

ആലപ്പുഴ: നിരവധി സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ ആലപ്പുഴ പോലീസ് പിടികൂടി. കണ്ണൂര്‍ മാടായി പുതിയങ്ങാടി സി വ്യൂവില്‍…

തിരക്കിന് പിഴയടിക്കാന്‍ വലിയ തിരക്കുമായി പോലീസ്; റോഡ് തടഞ്ഞും പെറ്റിയടിച്ച് ഏമാൻമാർ

പാറശ്ശാല : കോവിഡ് നിയന്ത്രണ നിയമലംഘനത്തിനും റോഡിൽ തിരക്കുണ്ടാക്കിയതിനും പിഴയീടാക്കുന്നതിനായി ആൾക്കൂട്ടം സൃഷ്ടിച്ച് ഹൈവേ പോലീസ്. പാറശ്ശാലയ്ക്കു സമീപം പവതിയാൻവിള ജങ്ഷനിലാണ്…

തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മുകാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എവിടെ പോയി?; കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റില്‍ കയറിയവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്; പിഎസ്.സി റാങ്ക് ലിസ്റ്റുകാരുടെ നിയമനം വേഗത്തിലാക്കണമെന്ന് ശൂരനാട് രാജശേഖരന്‍

തിരഞ്ഞെടുപ്പ് കാലത്ത് പിഎസ്സി റാങ്ക്‌ലിസ്റ്റുകാര്‍ക്ക് സിപിഎമ്മുകാര്‍ നല്‍കിയ വാഗാദനങ്ങളന്നും ഇതുവരെയും നടപ്പാക്കിയില്ലെന്ന് ശൂരനാട് രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്. സംസ്ഥാനത്ത് ആഗസ്ത് നാലിന്…

46 ലക്ഷം രൂപ തട്ടിയെടുത്ത ഡിവൈഎഫ്‌ഐ നേതാവിന് പോലീസ് സംരക്ഷണം; രണ്ട് കിലോ സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തു

കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ തട്ടിപ്പിന് ഇരയായ കോഴിക്കോട് വടകര സ്വദേശി ആത്മഹത്യയുടെ വക്കില്‍. രണ്ടുവര്‍ഷം പിന്നിട്ടിട്ടും തട്ടിപ്പിലെ മുഖ്യ പങ്കാളികളായ ഡിവൈഎഫ്‌ഐ…

സംസ്ഥാനത്തിന് ഇപ്പോള്‍ റവന്യൂ മന്ത്രിയുണ്ടോ?; ഉണ്ടെങ്കില്‍ ആ വകുപ്പില്‍ നടക്കുന്നതൊക്കെ അറിയുന്നുണ്ടോ?; പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ റവന്യൂ മന്ത്രിയെ പരിഹസിച്ചു കൊണ്ടിട്ട ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സംസ്ഥാനത്തിന് ഇപ്പോള്‍…

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: പ്രതികളെ 14 ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ്

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്ത പ്രതികളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചു. 14 ദിവസം…

ബിജെപിയെ ഭയപ്പെടുന്നവര്‍ പാര്‍ട്ടിക്ക് പുറത്തുപോകണം; കാലുവാരികളെ ഇവിടെ ആവശ്യമില്ല: തുറന്നടിച്ച് രാഹുൽ ഗാന്ധി

ആര്‍എസ്എസ് ആശയത്തില്‍ വിശ്വസിക്കുന്നവരെ കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് തുറന്നടിച്ച് രാഹുല്‍ഗാന്ധി. ബിജെപിയെ ഭയപ്പെടുന്ന കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിക്ക് പുറത്തുപോകണം. പാര്‍ട്ടിക്ക് പുറത്തുള്ള ധീരന്മാരെ കോണ്‍ഗ്രസിലെത്തിക്കണമെന്നും…