പ്രതിപക്ഷം ബഹിഷ്കരിച്ച ലോകകേരള സഭയെ പ്രശംസിച്ച് രാഹുൽ ഗാന്ധി

തിരുവനന്തപുരം:ആഡംബരത്തിന്റെയും ധൂർത്തിന്റെയും വേദിയെന്ന് ആരോപിച്ച് പ്രതിപക്ഷം ബഹിഷ്‌ക്കരിച്ച ലോകകേരള സഭയെ പുകഴ്ത്തി രാഹുൽ ഗാന്ധി. പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ് ലോക…

മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ കെട്ടിക്കിടക്കുന്നത് ഒരു ലക്ഷത്തിലധികം ഫയലുകൾ; കൃത്യമായി പറഞ്ഞാൽ, ദുരിതത്തിലായത് 1,11,976 മനുഷ്യജീവിതങ്ങൾ; മുഖ്യമന്ത്രിയുടെ നേരിട്ടുള്ള വകുപ്പുകളും മെല്ലെപ്പോക്കിൽ; തെളിവുകൾ പുറത്ത്

തിരുവനന്തപുരം – കോടികൾ മുടക്കി ലോക കേരള സഭ പോലുള്ള ധൂർത്തിന്നും ആഡംബരത്തിനും നേരം കണ്ടെത്തുന്ന സർക്കാരിന് പൊതുജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടു…

പ്രസിഡന്റിന്റെ ശബരിമല ദർശനം ; ഹെലിപാഡിന്റെ സുരക്ഷയിൽ വെല്ലുവിളി

ജനുവരി 6 തിങ്കളാഴ്ച്ച ശബരിമല ദർശനത്തിനെത്തുന്ന പ്രസിഡന്റ് രാംനാഥ് കോവിന്ദ് സഞ്ചരിക്കാനിരിക്കുന്ന ഹെലിപാഡിന്റെ സുരക്ഷയിൽ ആശങ്ക. അടിയന്തരമായി ഇതിന്റെ ബലപരിശോധന നടത്താന്‍…

ഹെല്‍മറ്റ് ധരിക്കാതെ പ്രിയങ്കയുടെ സ്കൂട്ടർ യാത്ര; പിഴ ഞാൻ സ്വയം അടച്ചോളാം; പ്രിയങ്ക ഗാന്ധിയോ, ധീരജോ അടയ്‌ക്കേണ്ടതില്ലെന്ന് വാഹനയുടമ

ഹെൽമറ്റ് ധിക്കാരത്തിന് കോൺഗ്രസ്സ് പാർട്ടി പ്രവർത്തകൻ ധീരജിന് പോലീസ് ചുമത്തിയ പിഴ താൻ സ്വയം അടച്ചോളാമെന്ന് സ്‌കൂട്ടറിന്റെ ഉടമ രാജ്ദീപ്‌ സിങ്ങ്.…

കൂടത്തായി കൊലപാതക പരമ്പര; ഭർത്താവ് റോയിയെ കൊന്നത് കടലക്കറിയിലും വെള്ളത്തിലും സൈനൈഡ് കലർത്തി; കേസിൽ ജോളിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പിന്നിടുമ്പോൾ ആദ്യ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം; കുറ്റപത്രം സമർപ്പിച്ചത് പൂർണ സംതൃപ്തിയോടെ….

കേരളത്തെ ഒന്നാകെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കേസിലെ കുറ്റപത്രം സമർപ്പിച്ചു. റോയ് തോമസ് വധക്കേസിലെ കുറ്റപത്രമാണ് അന്വേഷണം സംഘം…

അലനും താഹയും പരിശുദ്ധരല്ലെന്ന് വീണ്ടും പിണറായി; അവര്‍ ചായ കുടിക്കാന്‍ പോയപ്പോഴല്ല പോലീസ് പിടിച്ചത്; അവര്‍ കുറ്റക്കാരല്ലെന്ന് തനിക്ക് അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം : അലനും-താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ പരിശുദ്ധരാണെന്ന അഭിപ്രായം തനിക്കില്ല. അവര്‍ ഒരു തെറ്റും…

പെട്രോളിയം വിലവര്‍ദ്ധനവ്; പറഞ്ഞതെല്ലാം വിഴുങ്ങി മോദി; ഇന്ധന വില കൂടിക്കൊണ്ടേയിരിക്കുന്നു

തിരുവനന്തപുരം.കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നതിനെതിരെ നിരന്തര സമരത്തിലേര്‍പ്പെട്ടിരുന്ന ബിജെപിനേതൃത്വം അധികാരത്തെലെത്തിയ ശേഷം എല്ലാമാസവും വിലകൂട്ടുന്നത് പതിവാക്കിക്കഴിഞ്ഞു.…

ഇനി തമ്പാനൂർ പോലീസ് സ്റ്റേഷനിൽ തൂങ്ങി മരിക്കാൻ പറ്റില്ല; സംസ്ഥാനത്തെ ആദ്യ സ്മാർട്ട് പോലീസ് സ്റ്റേഷൻ

തൂങ്ങി മരണത്തിനുള്ള സാധ്യത ഒട്ടുമില്ലാത്ത തരത്തിൽ സംസ്ഥാനത്തെ ആദ്യത്തെ ബഹുനില പോലീസ് സ്റ്റേഷൻ ഇന്ന് മുതൽ തലസ്ഥാന നഗരിയിൽ. തിരുവനന്തപുരം തമ്പാനൂരിൽ…

ലോക കേരള പ്രാഞ്ചികള്‍ക്ക് കോടികള്‍ മുടക്കി ധൂര്‍ത്തും ആഡംബരവും; തയ്യല്‍ തൊഴിലാളികള്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളും നിഷേധിക്കുന്നു

കണ്ണൂര്‍ലോക കേരള സഭയ്ക്കായി കോടികള്‍ മുടക്കി ധൂര്‍ത്തും ആഡംബരവും നടത്തുമ്പോള്‍ തയ്യല്‍ തൊഴിലാളി പെന്‍ഷനും പ്രസവാനുകൂല്യങ്ങളും മുടങ്ങി കിടക്കുകയാണ്. പെന്‍ഷന്‍ ഇനത്തില്‍…

ആധാറും വോട്ടര്‍കാര്‍ഡും ബന്ധിപ്പിച്ചേക്കും

ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി ഉടനെന്ന് കേന്ദ്ര സര്‍ക്കാര്‍ന്യൂഡല്‍ഹി. ഇരട്ടവോട്ടുകള്‍ ഒഴിവാക്കി വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള…