സൈബര്‍ ഒളിപ്പോരാളികളും ജനാധിപത്യവും

സമൂഹമാധ്യമങ്ങളിലൂടെ എതിരാളികള്‍ താങ്കളെ മ്ലേഛമായി ആക്രമിക്കുമ്പോള്‍ താങ്കളുടെ പാര്‍ട്ടി എന്തുകൊണ്ട് വേണ്ട രീതിയില്‍ പിന്തുണച്ചില്ല…കെ.എം.ഷാജഹാന്‍റെ ചോദ്യത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…

ഓക്‌സിജന്‍ ലഭിക്കാതെ നിരവധി പേര്‍ പിടഞ്ഞ് മരിക്കുന്നു; കേന്ദ്രസര്‍ക്കാര്‍ ഓക്‌സിജന്‍ കയറ്റുമതി കുത്തനെ കൂട്ടി, വിതരണത്തില്‍ വലിയ പാളിച്ച, 2020 സാമ്പത്തിക വര്‍ഷത്തില്‍ 4,502 മെട്രിക് ടണ്‍ ഓക്‌സിജനും കഴിഞ്ഞതവണ 9,301 മെട്രിക് ടണ്‍ ഓക്‌സിജനുമാണ് കയറ്റി അയച്ചത്

ന്യൂഡല്‍ഹി: പ്രാണവായു ലഭിക്കാതെ നിരവധി പേര്‍ രാജ്യത്തെ ആശുപത്രികളില്‍ പിടഞ്ഞുമരിക്കുമ്പോള്‍ എന്തുകൊണ്ടാണ് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതെന്ന് പലരും ചോദിക്കുന്നുണ്ട്. 2019-20 സാമ്പത്തിക…

ഇന്ന് മന്നം ജയന്തി. മന്നത്ത് പദ്മനാഭന്റെ ദര്‍ശനങ്ങള്‍ കാലാതീതം

വാക്കും പ്രവൃത്തിയും ഒരു പോലെയാകണമെന്നു നിഷ്‌കര്‍ഷ പുലര്‍ത്തിയ മഹാനാണ് മന്നത്തുപത്മനാഭന്‍. നായര്‍സമുദായത്തിന്റെ സര്‍വസ്വവുമായ മന്നത്തുപത്മനാഭന്‍ സ്വസമുദായത്തോടൊപ്പം സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കുവേണ്ടി ജീവിതാവസാനം…

സഖാവ് പത്രോസിനെ വെട്ടിനിരത്തി കമ്മ്യൂണിസ്റ്റുകാരുടെ പുന്നപ്ര വയലാർ ദിനാഘോഷം; നന്ദികേടിന്റെ ചുവപ്പടയാളമായി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികള്‍; കുന്തക്കാരൻ പത്രോസിനെ അവഗണിച്ച് മറ്റൊരു പുന്നപ്ര വയലാർ ദിനംകൂടി

കേരളത്തെ ചുവപ്പിച്ച പുന്നപ്ര-വയലാര്‍ സമരത്തിന്റെ കണ്‍വീനറും തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയുമായിരുന്ന കെ.വി പത്രോസിനെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ ഓര്‍ക്കുന്നുപോലുമില്ല. അവരുടെ ഓര്‍മ്മകളിലോ,…

നെറികേടുകള്‍ കണ്ട് കയ്യുംകെട്ടി നോക്കി നില്‍ക്കുന്നതല്ല കോണ്‍ഗ്രസിന്റെ പാരമ്പര്യം; പിണറായി വിജയനെന്ന കുമിള എട്ടുനിലയില്‍ പൊട്ടുന്നതിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്: മുല്ലപ്പള്ളി രാമചന്ദ്രന്‍

രാജ്യം കണ്ട അതീവ ഗുരുതരമായ സ്വര്‍ണ്ണക്കടത്തുകേസില്‍ ഒളിച്ചുകളിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഞായറാഴ്ച്ച മാധ്യമങ്ങളില്‍…

മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹികളുടെ താവളം: അഡ്വ. എ. ജയശങ്കര്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത രണ്ടാം പ്രതി സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം…

എതിര്‍ക്കുന്നത് അഴിമതിയെയാണ്, ഇലക്ട്രോണിക് വാഹനങ്ങളെയല്ല; ഇ മൊബിലിറ്റിയില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് എന്തുകൊണ്ടെന്ന് വിശദീകരിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇ മൊബിലിറ്റി പദ്ധതിയിലെ അഴിമതി ചൂണ്ടിക്കാണിച്ചതിലൂടെ പ്രതിപക്ഷം ചെയ്യുന്നത് ഇലക്ട്രോണിക് വാഹനങ്ങളുടെ ഇറക്കുമതിയും നിര്‍മ്മാണവും ആണെന്ന പ്രചാരണത്തിന് മറുപടിയുമായി പ്രതിപക്ഷ…

എഡിബിക്കാരെ കരിഓയില്‍ ഒഴിച്ച സഖാക്കള്‍ തട്ടിപ്പ് കമ്പനിക്ക് സെക്രട്ടേറിയറ്റില്‍ ഓഫീസ് തുറന്നുകൊടുക്കുന്നു; രാജ്യരക്ഷയെ ബാധിക്കുമെന്ന കാര്യം അവഗണിച്ചു

തിരുവനന്തപുരം: കെ. കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ലോകബാങ്കും എ.ഡി.ബിയും വായ്പ നല്‍കാന്‍ തയ്യാറായി വന്നപ്പോള്‍ അവരെ കായികമായി…

അവിശ്വാസികളുടെ സംഘടനകൾ അന്ധവിശ്വാസികളെ പറ്റിച്ചുകൊണ്ടിരിക്കുന്നു..: ക്രിസ്ത്യൻ പാസ്റ്റർമാരുടെ പശ്ചാത്തലം ട്രാൻസിനായി തെരഞ്ഞെടുത്തത് യുക്തിപൂർവ്വം: തമ്പി ആൻ്റണി

മതത്തിലൂടെ രോഗം മാറുമെന്ന് കരുതുന്ന എല്ലാവർക്കും വേണ്ടിയുള്ളതാണ് ട്രാൻസ് സിനിമയെന്ന് വ്യക്തമാക്കി നടനും നിർമ്മാതാവും എഴുത്തുകാരനുമായ തമ്പി ആൻ്റണി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…

ഇന്ത്യ കടുത്ത സാമ്പത്തിക തകർച്ചയിലേക്ക് ; സർക്കാർ വരുത്തി വെച്ച ദുരന്തങ്ങൾ; ഇന്ത്യയുടെ ആത്മാവിനെ മോദി സർക്കാർ തകർത്തു; മൻമോഹൻ സിംഗ്

രാജ്യം വലിയ അപകടകരമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് . സാമൂഹിക പൊരുത്തക്കേടും, സാമ്പത്തികമാന്ദ്യവും ആഗോള പകർച്ച…