ദൈവത്തിന്റെ സ്വന്തം നാട് പിന്‍വാതില്‍ നിയമനക്കാരുടെ നാടാക്കി പിണറായിയും കൂട്ടരും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇന്ന് നിയമസഭയിലെ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് താരം. സഭ തുടങ്ങി ആദ്യ ദിവസം തന്നെ പിണറായിയെ പൊളിച്ചടുക്കിയാണ്…