ത്രിപുരയിൽ ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം; നിരവധി പ്രവർത്തകർക്ക് പരിക്ക്; പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു

ത്രിപുര: ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം. രണ്ടിടത്തായി നടന്ന സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്ക്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മണിക്…

രാഹുൽ ഗാന്ധി മൂന്ന് ദിവസം കേരളത്തിൽ; വയനാട്,മലപ്പുറം ജില്ലകളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും

വയനാട്: രാഹുൽഗാന്ധി ഇന്ന് കേരളത്തിലെത്തി. രണ്ട് ദിവസത്തെ വയനാട് സന്ദർശനത്തിനായാണ് രാഹുൽഗാന്ധി ഇന്ന് രാവിലെ 8.30ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. കരിപ്പൂരിൽ നിന്നും…

രാജ്യത്തെ വിൽക്കാനുള്ള വേദിയാക്കി മോദി പാർലമെന്റിനെ മാറ്റുന്നുവെന്ന് രാഹുൽ ഗാന്ധി; പ്രതിപക്ഷം വെങ്കയ്യ നായിഡുവുമായി ചർച്ച നടത്തി; പാർലമെന്റിന് പുറത്ത് പ്രതിഷേധം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വില്‍ക്കുന്നതിനുള്ള വേദിയാക്കി പാര്‍ലമെന്‍റിനെ മാറ്റുന്നെന്ന് രാഹുൽ ഗാന്ധി. പെഗാസസ് വിഷയം ചര്‍ച്ച ചെയ്യാതെ ബജറ്റ് സമ്മേളനം…

ഐ.ടി മേഖലയിലെ മികവിനുള്ള പുരസ്‌ക്കാരം രാജീവ് ഗാന്ധിയുടെ പേരിൽ ഏർപ്പെടുത്തി മഹാരാഷ്ട്ര സർക്കാർ; ഞെട്ടിത്തരിച്ച് മോദിയും ബി.ജെ.പിയും

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ‘രാജീവ് ഗാന്ധി’ ഖേൽ രത്‌ന പുരസ്കാരത്തിൽ നിന്നും രാജീവ് ഗാന്ധിയുടെ പേര് കേന്ദ്ര സർക്കാർ…

കിസാൻ പാർലമെന്റിൽ പ്രധാനമന്ത്രിയെ പുറത്താക്കി; പെഗസസ്, കൃഷി നിയമങ്ങൾ എന്നിവയ്‌ക്കെതിരെ അടുത്തയാഴ്ചയും പാർലമെന്റിൽ പ്രതിഷേധം തുടരാൻ തീരുമാനിച്ച് രാഹുൽ ഗാന്ധിയും സംഘം

ന്യൂഡൽഹി: വിവാദ കൃഷി നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പാർലമെന്റിനു സമീപമുള്ള ജന്തർ മന്തറിലെ കിസാൻ പാർലമെന്റിലേക്കു രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും…

കായിക പുരസ്കാരമായ ഖേല്‍രത്നയില്‍ നിന്നും രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കി; ‘മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍രത്‌ന’ എന്നായിരിക്കും പുരസ്‌കാരം ഇനി അറിയപ്പെടുന്നത്

ന്യൂഡല്‍ഹി : രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍രത്‌നയില്‍ നിന്നും രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കി കേന്ദ്രം. മേജര്‍ ധ്യാന്‍ ചന്ദ്…

പെഗാസസ് ഫോൺ ചോർത്തൽ: രാഹുൽ ഗാന്ധി വിളിച്ച യോഗത്തിൽ 14 പാർട്ടികൾ പങ്കെടുക്കും; ഇന്ധനവിലയിൽ പ്രതിഷേധിച്ച് പാർലമെന്റിൽ സൈക്കിൾ യാത്ര

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി രാഹുൽ ഗാന്ധി. വിഷയം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ 14 രാഷ്ട്രീയ…

മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല; പാര്‍ലമെന്റില്‍ കൂടുതല്‍ സമയം കളയരുത്; വിലക്കയറ്റത്തേക്കുറിച്ചും, കര്‍ഷകരേക്കുറിച്ചും, പെഗാസസിനേക്കുറിച്ചും ചര്‍ച്ച ചെയ്യാമെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് രാഹുല്‍ഗാന്ധി. പാര്‍ലമെന്റ് അംഗങ്ങള്‍ ജനങ്ങളുടെ ശബ്ദമാകുന്നതും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുമാണ്…

യെദ്യൂരപ്പയുടെ രാജി: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷകള്‍ വര്‍ധിക്കുന്നു; ശക്തനായ ഡി.കെയ്ക്ക് മുന്നില്‍ ബിജെപി അടിതെറ്റും

ബെംഗളൂരു: ബി.എസ്. യെദ്യൂരപ്പയുടെ പടിയിറക്കത്തില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ വര്‍ധിക്കുന്നു. ബി.ജെ.പി.യെ പരമ്പരാഗതമായി പിന്തുണയ്ക്കുന്ന പ്രബല ലിംഗായത്ത് സമുദായത്തിന്റെ നേതാവാണ് സ്ഥാനമൊഴിയുന്നത്. ഇതിലൂടെ…