കേന്ദ്രത്തിന്റെ പാമോയില്‍ നയം കേരളത്തിലെ നാളികേര കര്‍ഷകരെ തകർക്കുന്നത്; വിമർശനവുമായി കെ.സുധാകരൻ

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പാമോയില്‍ നയം കേരളത്തിലെ നാളികേര കര്‍ഷകരെ തകർക്കുന്നതാണെന്നു കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. നാളികേരത്തെ തഴഞ്ഞുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍…

പല സംസ്‌ഥാനങ്ങളിലും സ്വകാര്യ ആശുപത്രികളിൽ പോലും കോവിഡ് ചികിത്സയും, വാക്‌സിനും സൗജന്യം; ജനങ്ങളിൽ നിന്നും പണം പിരിച്ചു ദ്രോഹിക്കുന്ന രീതികളെ ലോകമാതൃകയെന്ന് പറഞ്ഞ് കൈയ്യടിക്കാൻ ആവശ്യപ്പെടരുത്; കോവിഡാനന്തര ചികിത്സയ്ക്ക് പണമീടാക്കാനുള്ള സർക്കാർ ഉത്തരവിനെതിരെ പി.സി വിഷ്‌ണുനാഥ്‌

കോവിഡാനന്തര ചികിത്സയ്ക്ക് എ.പി.എൽ കാർഡുള്ളവരിൽ നിന്ന് പണം ഈടാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പി.സി വിഷ്‌ണുനാഥ്‌ എം.എൽ.എ. മറ്റ് പല…

നുഴഞ്ഞുകയറ്റക്കാരനെ തടഞ്ഞില്ല; ഡിവൈഎഫ്‌ഐ നേതാക്കൾക്കെതിരെ നടപടി

കൊച്ചി: എറണാകുളത്ത് ഡിവൈഎഫ്‌ഐ നേതാക്കൾക്കെതിരെ നടപടി. കളമശ്ശേരി ബസ് കത്തിക്കൽ ഉൾപ്പടെ തീവ്രവാദ കേസുകളിലെ പ്രതിയായ തടിയന്റവിട നസീറിനൊപ്പം ജയിലിൽ സഹതടവുകാരനായിരുന്ന…

ദേശീയപാത പുനർനിർമ്മാണത്തിലെ അപാകതയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

ആലപ്പുഴ: ചേർത്തല – അരൂർ റീച്ച് ദേശീയപാത പുനർനിർമ്മാണത്തിലെ അപാകതയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല. അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ്…

ചരിത്രത്തിലെ ആദ്യ സ്വാതന്ത്ര്യ ദിനാഘോഷത്തിന് സി.പി.എമ്മിന് കിട്ടിയത് എട്ടിന്റെ പണി; എ.കെ.ജി സെന്ററിലെ പതാക ഉയർത്തലിൽ ഫ്ലാഗ് കോഡിന്റെ ലംഘനം നടന്നുവെന്ന് കെ.എസ് ശബരിനാഥൻ

തിരുവനന്തപുരം: എ.കെ.ജി സെന്‍ററില്‍ ദേശീയ പതാക ഉയര്‍ത്തിയത് ഫ്ലാഗ് കോഡിന്‍റെ ലംഘനമാണെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ…

തലകീഴായി ദേശീയ പതാക ഉയർത്തി കെ.സുരേന്ദ്രൻ; വിവാദമായപ്പോൾ കയർ കുരുങ്ങിയെന്ന വിശദീകരണവുമായി ബിജെപി

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിൽ തലകീഴായി ദേശീയ പതാക ഉയർത്തി പുലിവാല് പിടിച്ചിരിക്കുകയാണ് ബിജെപി സംസ്‌ഥാന അധ്യക്ഷൻ. തിരുവനന്തപുരത്തെ ബി.ജെ.പി ഓഫീസായ മാരാർജി…

ഡോളർക്കടത്തിൽ മുഖ്യമന്ത്രി പ്രതിയാകുന്ന സംഭവം ചരിത്രത്തിൽ തന്നെ ആദ്യം; കേസിൽ പിണറായി വിജയനെ ചോദ്യം ചെയ്യാത്തതിന് പിന്നിൽ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ട്; കെ.സുധാകരൻ

തിരുവനന്തപുരം: ഡോളർക്കടത്ത് കേസിൽ ഒരു മുഖ്യമന്ത്രി പ്രതിയാകുന്നത് ചരിത്രത്തിലെ ആദ്യ സംഭവമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. കേസിലെ പ്രതികൾ മുഖ്യമന്ത്രിക്കെതിരെ മൊഴി…

കാലഹരണപ്പെട്ട സിദ്ധാന്തവാശികളുടെ ചിതൽപ്പുറ്റിനുള്ളിൽ തപസ്സിരിക്കുകയാണ് സി.പി.എം; ഗതികേടുകൊണ്ട് ഇപ്പോൾ ഉണ്ടായ വെളിപാട് സ്വാഗതം ചെയ്യുന്നു; സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനുള്ള സി.പി.എം തീരുമാനത്തിനെ പരിഹസിച്ച് രമേശ് ചെന്നിത്തല

സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനുള്ള സി.പി.എം തീരുമാനത്തിനെ പരിഹസിച്ച് രമേശ് ചെന്നിത്തല. കാലഹരണപ്പെട്ട സിദ്ധാന്തവാശികളുടെ ചിതൽപ്പുറ്റിനുള്ളിലാണ് സിപിഎം തപസ്സിരിക്കുന്നതെന്നും,അത്കൊണ്ടാണ് ലോകത്തിൽ വന്ന മറ്റ്…

ജി.സുധാകരൻ മന്ത്രിയായിരിക്കെ നടന്ന ദേശീയപാത പുനർനിർമാണത്തിൽ ക്രമക്കേട്; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എ.എം ആരിഫ്; ഒരേ പാർട്ടിക്കാരായിട്ടും എം.പി ഒന്നും പറഞ്ഞില്ലെന്ന് സുധാകരൻ

ആലപ്പുഴ: ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയ പാതാ നിർമ്മാണത്തിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എ.എം…

‘വനിതാ ഡോക്ടറെ വസ്ത്രാക്ഷേപം നടത്താൻ ശ്രമിച്ചത് മന്ത്രി അറിഞ്ഞില്ലേ?’ ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങൾ വർധിച്ചത് വീണ ജോർജ് ചുമതലയെടുത്ത ശേഷം; പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ വാക്‌സിനേഷൻ നിർത്തിവയ്ക്കും; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഐ.എം.എ

തിരുവനന്തപുരം: ഡോ​ക്​​ട​ർ​മാ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ തന്റെ ‘ശ്രദ്ധയിൽ’പ്പെ​ട്ടി​ല്ലെ​ന്ന ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ നി​യ​മ​സ​ഭ​യി​ലെ മ​റു​പ​ടി​യിൽ പരസ്യ പ്രതിഷേധവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ…